ജപമാല ധ്യാനം 5

ജപമാല ധ്യാനം - 5 ചെരുപ്പിടാതെ നടന്നിട്ടുണ്ടോ? അതും ചുട്ടുപഴുത്ത വേനലിൽ? അത്തരമൊരു അനുഭവം വായിച്ചതോർക്കുന്നു. മീനമാസ വെയിലിൽ ചുട്ടുപഴുത്തു കിടക്കുന്ന യാക്കരപ്പുഴ. തുള്ളി വെള്ളം എങ്ങും കാണാനേയില്ല. ചുട്ടുപഴുത്ത വെള്ളിമണൽ അങ്ങനെ കിടക്കുന്നു. പുഴയ്ക്ക് മറുകരയിലേക്ക് വേഗം നടക്കുകയാണയാൾ. നിമിഷം കൊണ്ട് കാല് ചുട്ടുവേകാൻ തുടങ്ങി. പരവേശം വന്നു. കൺ നിറഞ്ഞു. തല കറങ്ങും പോലെ. തിരിച്ചോടാനും മുന്നോട്ടോടാനും വയ്യാത്ത മണൽസമുദ്രത്തിന്റെ ഒത്ത നടുവിൽ. താനിവിടെ വീണു മരിക്കും എന്നുറപ്പിക്കുമ്പോൾ ഒരു ശബ്ദം വിളിച്ചു പറയുന്നു … Continue reading ജപമാല ധ്യാനം 5

Advertisement

St. Maria Faustina Kowalska | വി. മേരി ഫൗസ്റ്റീന

ഏപ്രിൽ 30, 2000. തന്റെ കരുണയുടെ സെക്രട്ടറി എന്ന് ഈശോ വിശേഷിപ്പിച്ച പോളണ്ടുകാരിയായ സിസ്റ്റർ മേരി ഫൗസ്റ്റീന കൊവാൽസ്‌കയെ മറ്റൊരു പോളണ്ടുകാരൻ വിശുദ്ധ ജോൺപോൾ പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സുന്ദരമുഹൂർത്തം. ഈസ്റ്ററിന്റെ രണ്ടാമത്തെ ഞായറാഴ്ച ആയിരുന്ന അന്ന്, ഇനിമുതൽ ആഗോളസഭ ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ചകളെല്ലാം ദൈവകാരുണ്യ ഞായർ ആയി ആചരിക്കുമെന്ന് പിതാവ് പ്രഖ്യാപിച്ചു. ആയിരക്കണക്കിന് മനുഷ്യരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന സെന്റ് പീറ്റേഴ്സ് സ്കയറിനെ സാക്ഷിനിർത്തി പാപ്പ പ്രസംഗത്തിനിടയിൽ പറഞ്ഞു… "നമ്മുടെ ഈ കാലഘട്ടത്തിന് വേണ്ടി ദൈവം തന്ന ഒരു … Continue reading St. Maria Faustina Kowalska | വി. മേരി ഫൗസ്റ്റീന

വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

“മകളെ , നീ കരയരുത് . നിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റില്ല . നീ ചോദിക്കുന്നതെന്തും ഞാൻ തരാം . പക്ഷെ കരച്ചിൽ നിർത്തൂ " .... ഇങ്ങനെ ഈശോ ഒരു ആത്മാവിനോട് പറയണമെങ്കിൽ എത്രതധികം അവൾ ഈശോയുടെ പ്രീതി പിടിച്ചുപറ്റിയിരിക്കണം? സത്യം പറഞ്ഞാൽ ആർക്കും അത് വായിക്കുമ്പോൾ വി. ഫൗസ്റ്റീനയോട് വിശുദ്ധമായ ഒരു അസൂയ തോന്നും. അവൾ കരഞ്ഞത് അവൾക്കു വേണ്ടിയായിരുന്നില്ല എന്നതാണ് ആ കരച്ചിലിന്റെ മഹത്വം. “Jesus, i offer everything today … Continue reading വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

ദിവ്യകാരുണ്യം സ്വീകരിക്കാന്‍

തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.- - - - - - - - - - - - - - - - - വി.അഗസ്തിനോസ്.❤️❤️❤️ പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Other people may teach us how to seek God, and angels, how to adore him, but the Holy Spirit alone teaches how to … Continue reading ദിവ്യകാരുണ്യം സ്വീകരിക്കാന്‍

ഒക്ടോബർ 5 വിശുദ്ധ ഫൗസ്തീന | Saint Faustina

https://youtu.be/iGc10De9CJc ഒക്ടോബർ 5 - വിശുദ്ധ ഫൗസ്തീന | Saint Faustina ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്തീനയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage october_5 spiritual #message #catholic … Continue reading ഒക്ടോബർ 5 വിശുദ്ധ ഫൗസ്തീന | Saint Faustina

October 5 വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക

⚜️⚜️⚜️ October 0️⃣5️⃣⚜️⚜️⚜️വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും … Continue reading October 5 വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക