October 3 ബ്രോണിലെ വിശുദ്ധ ജെറാർഡ്

⚜️⚜️⚜️ October 0️⃣3️⃣⚜️⚜️⚜️ബ്രോണിലെ വിശുദ്ധ ജെറാർഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര … Continue reading October 3 ബ്രോണിലെ വിശുദ്ധ ജെറാർഡ്

Advertisement

Saint Francis of Assisi / Tuesday of week 27 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 04 Oct 2022 Saint Francis of Assisi on Tuesday of week 27 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദാരിദ്ര്യത്തിലും എളിമയിലുംക്രിസ്തുവിനോട് അനുരൂപപ്പെടാന്‍വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിക്ക്അങ്ങ് അനുഗ്രഹം നല്കിയല്ലോ.ഈ വിശുദ്ധന്റെ വഴികളിലൂടെ ചരിച്ച്,അങ്ങേ പുത്രനെ അനുഗമിക്കാനുംആനന്ദപൂര്‍ണമായ സ്‌നേഹത്തോടെഅങ്ങുമായി ഒന്നിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Saint Francis of Assisi / Tuesday of week 27 in Ordinary Time

Monday of week 27 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 03 Oct 2022 Monday of week 27 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ കൃപാതിരേകത്താല്‍അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കുംഅഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ.അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവഅങ്ങ് അവഗണിക്കുകയുംയാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഗലാ 1:6-12സുവിശേഷം … Continue reading Monday of week 27 in Ordinary Time 

ഒക്ടോബർ 3 വിശുദ്ധ തിയഡോർ ഗ്വെറിൻ | Saint Theodore Guerin

https://youtu.be/4tgQrSq6nUg ഒക്ടോബർ 3 - വിശുദ്ധ തിയഡോർ ഗ്വെറിൻ | Saint Theodore Guerin ദൈവാശ്രയത്തിലൂന്നിയ പ്രേഷിതപ്രവർത്തനത്തിലൂടെ അമേരിക്കയിലെ ഇന്ത്യാനയുടെ സാമൂഹിക മുഖഛായ തിരുത്തിയ ഫ്രഞ്ച് സന്യാസിനി വിശുദ്ധ തിയഡോർ ഗ്വെറിന്റെ ഓർമ്മത്തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday … Continue reading ഒക്ടോബർ 3 വിശുദ്ധ തിയഡോർ ഗ്വെറിൻ | Saint Theodore Guerin

ജപമാല ധ്യാനം 3

ജപമാല ധ്യാനം - 3 നീരസവും ഇഷ്ടക്കേടും. അത് മനസിൽ കിടന്ന് നീറുന്നത് വലിയ ബുദ്ധിമുട്ടാണ്. സ്വച്ഛമായ നീരൊഴുക്കിനെ തടഞ്ഞു വയ്ക്കുന്ന ചെളിക്കട്ടകൾ പോലെ അത് മനസിന്റെ സ്വച്ഛതയെ കെടുത്തിക്കളയും.  മനസിൽ ചിലത് നീറുമ്പോഴാണ് മുഖം കൊടുക്കാതെ ഒഴിവായി നടക്കുന്നത്… ഒരുമിച്ചുള്ള ഭക്ഷണം ഇല്ലാതാകുന്നത്… തേടിച്ചെല്ലലും കുശലാന്വേഷണവും കുറയുന്നത്… കയ്പ് നിറഞ്ഞ വാക്കുകൾ പറയുന്നത്… കൈയ്യേറ്റം ചെയ്യാൻ തോന്നുന്നത്… വീഴ്ചകൾ വിളിച്ചു പറയാൻ തോന്നുന്നത്… വാട്സപ്പ് ഗ്രൂപ്പിൽ നിന്നിറങ്ങി പോകുന്നത്… മരണ വീടും കല്യാണ വീടും പോലും … Continue reading ജപമാല ധ്യാനം 3

അസംഖ്യം

വിശുദ്ധ കുർബാനയുടെ അനുഗ്രഹം അസംഖ്യമാണ്. പാപി ദൈവവുമായി അനുരഞ്ജനപ്പെടുന്നു; നീതിമാൻ ഉപരിനീതി നേടുന്നു. പാപങ്ങൾ പിഴുതെറിയപ്പെടുന്നു. പിശാചിൻ്റെ പദ്ധതികൾ തകർക്കപ്പെടുന്നു. നന്മകളും യോഗ്യതകളും വർദ്ധിക്കുന്നു.…………………………………………..വി. ലോറൻസ് ജസ്റ്റീനിയൻ ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Never will anyone who says his Rosary every day become a formal heretic or be led astray by the devil.” Saint Louis de Montfort 🌹🔥❤️ Good Morning… Have a … Continue reading അസംഖ്യം