Thursday of week 28 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 13 Oct 2022 Thursday of week 28 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴുംഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയുംസത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 1:1-10ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. ദൈവതിരുമനസ്സിനാല്‍ യേശുക്രിസ്തുവിന്റെ … Continue reading Thursday of week 28 in Ordinary Time 

Bl. Carlo Acutis, Social Media Saint, കാർലോ അക്വിറ്റസ്

https://youtu.be/Lx2N0y9-Ns0 Bl. Carlo Acutis, Social Media Saint, കാർലോ അക്വിറ്റസ് "എൻ്റെ🥰 ഈശോയുമായി❤️ എന്നും♾️ United💝ആയി ഇരിക്കുക🤗.. അതാണു എൻ്റെ😊 Lifeplan💡😌"… ഇതാരുടെ words✨ ആണെന്നറിയാമോ🤓…ഇന്നു സ്വർഗ്ഗത്തിലെ🌈 Bday celebrate 🥳ചെയ്യുന്ന Blessed Carlo Acutis🌹 ൻ്റെയാണ്..1991ൽ London🌃 ൽ ജനിച്ച് Italyലെ മിലാനിൽ🏞️ ആണ് blessed കാർളോ🌹 വളർന്നത്, കുഞ്ഞുനാൾ👶 മുതലെ ഈശോയെ❤️ Lifeൽ സ്വീകരിക്കാൻ💞 ഒത്തിരി eager😃 ആയിരുന്ന കുഞ്ഞു കാർളോ👶..7ആം വയസ്സിൽ👦 തന്നെ Holy Communion💘 receive🤲 ചെയ്തു, from then … Continue reading Bl. Carlo Acutis, Social Media Saint, കാർലോ അക്വിറ്റസ്

ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ: വാഴ്ത്തപ്പെട്ട കാർലോ അക്ക്യുട്ടിസ്

ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ " സെക്കുലറായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടാവാം, പള്ളിയിൽ പോക്കും പ്രാർത്ഥനയുമൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. മോന്റെ തുടരെതുടരെയുള്ള വിശ്വാസാധിഷ്ഠിത ചോദ്യങ്ങളും അവനിലുള്ള ദൈവത്തിന്റെ സാന്നിധ്യവുമാണ് എന്നിലും ഒരു ദൈവീകാഭിമുഖ്യം വളർത്തിയത്. പരിശുദ്ധ കുർബാനയെ പറ്റി പറയുമ്പോൾ അവൻ അറിയാതെ വാചാലനാകുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മകന്റെ അചഞ്ചലവിശ്വാസവും അവനിലുള്ള ദൈവസ്നേഹത്തിന്റെ തീവ്രതയുമാണ് എനിക്കും മാനസാന്തരത്തിനു വഴി തെളിച്ചത് . എൻറെ കണ്ണീരോ പ്രാർത്ഥനയോ ഒന്നുമല്ല , അവനെ വിശുദ്ധ പദവിയിലേക്ക് … Continue reading ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ: വാഴ്ത്തപ്പെട്ട കാർലോ അക്ക്യുട്ടിസ്

വിശുദ്ധനാം യൗസേപ്പിതാവേ | VISHUDHANAM YOUSEPITHAVE

https://youtu.be/-RaUbA7KimU വിശുദ്ധനാം യൗസേപ്പിതാവേ | VISHUDHANAM YOUSEPITHAVE VISHUDHANAM YOUSEPITHAVE https://youtu.be/rh5MmcinSAcKAROKAE LINK MALAYALAM CHRISTIAN DEVOTIONAL SONG LYRICSSEBASTIAN EDATHINAKAM MUSICBIJU KANJIRAPPALLY SINGERSSNEHA JOSEPHKRIPA MARIA HARMONYKRIPA MARIASNEHA STUDIOAMALA DIGITAL SOUND ENGINEERJOY JOSEPH bijukanjirappallysongs bijukanjirappallyhitsongs stjosephchurch stjosephprayer stjosephsong stjoseph stmary stmaryandjoseph stjosephchurchlive stjosrphpoem vishudhan Vishudhanam vishuthan youseph yousepithave kanjirappally bijukanjirappallysongs bijukanjirappallyhit krupayekrupayedaivakrupaye krupasong krupasanamlatest krupasanamsongs krupayudepattu kripa#kripakripa kripayekripaye bijukanjirappallysong latestmalayalamchristiansongs … Continue reading വിശുദ്ധനാം യൗസേപ്പിതാവേ | VISHUDHANAM YOUSEPITHAVE

SUNDAY SERMON LK 21, 20-28

April Fool

മനുഷ്യജീവിതത്തിന്റെ സങ്കീർണവും, ദുർഘടവുമായ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും, എന്നും നമ്മെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഈ ലോകത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്നത്. ലോകാവസാനം എങ്ങനെയായിരിക്കുമെന്നത് ഭാവനചെയ്യാനും, തങ്ങളുടെ ഭാവനയിൽ വിരിയുന്നവ നോവലുകളായും, സിനിമകളായുമൊക്കെ അവതരിപ്പിക്കുവാനും മനുഷ്യൻ താത്പര്യം കാണിക്കാറുണ്ട്. ഓരോ കാലഘട്ടത്തിലും മനുഷ്യൻ ലോകത്തിന്റെ അവസാനം പ്രവചിക്കുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലൂടെ കടന്ന് രണ്ടായിരം പിറന്നപ്പോൾ, രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നുംപറഞ്ഞ് എന്ത് ബഹളമായിരുന്നു. പിന്നെ, മായൻ കലണ്ടറനുസരിച്ച് (Mayan Calendar) ഡിസംബർ 21, 2012 11:11 ന് ലോകം അവസാനിക്കുമെന്നായിരുന്നു പറച്ചിൽ. 2018 ൽ വെള്ളപ്പൊക്കം വന്നപ്പോഴും, 2019 ൽ മഹാമാരി വന്നപ്പോഴും ഇതാ ലോകത്തിന്റെ അവസാനമായിയെന്ന് നാം വിചാരിച്ചു. ഏറ്റവും ഒടുവിൽ യാതൊരു നീതിയുമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം, മര്യാദകളെയെല്ലാം അവഗണിച്ച് റഷ്യ യുക്രൈനിനെ ആക്രമിച്ചപ്പോൾ ഇതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമാകുമെന്നും, അങ്ങനെ ലോകം അവസാനിക്കുമെന്നും നാം കരുതി. ഒന്നും പറയാറായിട്ടില്ലെങ്കിലും, ഈ യുദ്ധവും കടന്നുപോകും.

എങ്കിലും, ലോകത്തിന് അവസാനമുണ്ടാകുമെന്ന് തന്നെയാണ് ക്രിസ്തു നമ്മോട് പറയുന്നത്. പക്ഷെ, ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ഇതിൽ ഒന്നാമത്തേത് പൂർത്തീകരിക്കപ്പെട്ടത് AD 70 ൽ ആണ്. ദാവീദ് രാജാവിന്റെ മകനായ സോളമൻ 975 BCE ൽ പണികഴിപ്പിച്ച, ബാബിലോൺ രാജാവായ നെബുക്കദ്‌നേസർ രണ്ടാമൻ 586 BCE ൽ തകർത്തുകളഞ്ഞ, പിന്നീട്, 515 BCE ൽ പുനർനിർമിച്ച ജെറുസലേം ദേവാലയം റോമക്കാർ വന്ന് ഇസ്രയേലിനെ ആക്രമിക്കുകയും, ദേവാലയവും, പട്ടണവും തകർക്കുകയും ചെയ്തത് AD 70 ൽ ആണ്. രണ്ടാമത്തേത്…

View original post 671 more words

ആരാണ് ഈ കാർലോ അക്യുറ്റിസ്?

October 12: ഇന്ന് ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ തീരുന്നാൾ ദിനം: 💐😍🙏🏽 ആരാണ് ഈ കാർലോ അക്യുറ്റിസ്? ബർമുഡയും ബനിയനും ഇട്ട് ഒരു കൂളിംഗ് ഗ്ലാസും വെച്ച് കയ്യിൽ ഒരു മൊബൈലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരൻ… ഈ ആധുനിക ലോകത്തു നിന്ന് വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറുന്ന ഒരു 15 വയസ്സുകാരൻ കാർലോ അക്യുറ്റിസ്. ഇന്നത്തെ യുവജനങ്ങളെ പോലെ കമ്പ്യൂട്ടറിനോടും മൊബൈലിനോടും ഫുട്ബോളിനോടും ഒക്കെ വല്ലാത്ത ഭ്രമമുള്ള ഒരു കൗമാരക്കാരൻ… തന്റെ … Continue reading ആരാണ് ഈ കാർലോ അക്യുറ്റിസ്?

ജപമാല ധ്യാനം 12

ജപമാല ധ്യാനം - 12 "പ്രാന്തൻ… പ്രാന്തൻ…'' കുട്ടികൾ ആർത്തുവിളിച്ചു. "വേഗമാകട്ടെ" അയാൾ ധൃതി പിടിച്ചു. "ഒരു കല്ലെറിയുന്നവന് ഒരു അനുഗ്രഹം. രണ്ടെണ്ണമെറിയുന്നവന് രണ്ടനുഗ്രഹം" ചുറ്റുപാടു നിന്നും കല്ലുകൾ പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ചോര ചാലു വീണ് നിലത്തേക്ക് കുഴഞ്ഞു വീഴുമ്പോഴും അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു "ഒരു കല്ലെറിയുന്നവന് ഒരനുഗ്രഹം" കസൻ ദ് സാക്കീസ് വിവരിക്കുന്ന ഈ ചരിത്രം അസീസിയിൽ നിന്നാണ്. കല്ലേറു വാങ്ങുന്നത് വിശുദ്ധനായി മാറിയ ഫ്രാൻസീസാണ്. പക്ഷേ എന്തിന്.? അറിയാതെ തൊലിയൊന്നു പോറിയാൽ 'നാശം' … Continue reading ജപമാല ധ്യാനം 12

October 12 വിശുദ്ധ വിൽഫ്രിഡ്

⚜️⚜️⚜️ October 1️⃣2️⃣⚜️⚜️⚜️വിശുദ്ധ വിൽഫ്രിഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. യുവാവായപ്പോൾ അദ്ദേഹം കാന്റർബറിയിലേക്കും പിന്നീട് റോമിലേക്കും ഒരു യാത്ര നടത്തി. തന്റെ മടക്കയാത്രയിൽ റിപ്പോണ്‍, സ്റ്റാംഫോഡ് എന്നീ സ്ഥലങ്ങളിൽ സന്യാസ ആശ്രമങ്ങൾ സ്ഥാപിക്കുകയും, എ.ഡി 664-ലെ വിറ്റ്ബി സിനഡിലെ റോമൻ ആചാരങ്ങളുടെ പ്രധാന വക്താവ്‌ എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു. അധികം … Continue reading October 12 വിശുദ്ധ വിൽഫ്രിഡ്

നിത്യമായ വാഴ്‌വ്

സ്വര്‍ഗ്ഗമഹിമയില്‍ വാഴുന്നപോലെ, ഈ വിശുദ്ധ അപ്പത്തില്‍ ദൈവം സത്യമായും നിത്യമായും വാഴുന്നു. വി.പാസ്കല്‍ ബയ്ലണ്‍. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Prayer is the raising of the mind to God. We must always remember this. The actual words matter less."~ St. John XXIII 🌹🔥❤️ Good Morning…. Have a Joyful day….