https://youtu.be/0XzA-o-d4lM October 15 - ആവിലായിലെ വിശുദ്ധ തെരേസ (വിശുദ്ധ അമ്മത്രേസ്യ) | Saint Teresa of Avila പതിനാറാം നൂറ്റാണ്ടിൽ കർമ്മലീത്താ സന്യാസസഭകളുടെ നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നൾകിയ സന്യാസിനിയും, പ്രശസ്തയായ സ്പാനിഷ് മിസ്റ്റിക്കും, കത്തോലിക്കാ നവീകരണ കാലഘട്ടത്തിലെ എഴുത്തുകാരിയുമായിരുന്ന ആവിലായിലെ വിശുദ്ധ തെരേസയുടെ, വിശുദ്ധ അമ്മത്രേസ്യായുടെ, തിരുനാൾ. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: … Continue reading October 15 ആവിലായിലെ വിശുദ്ധ തെരേസ | വിശുദ്ധ അമ്മത്രേസ്യ | Saint Teresa of Avila
Day: October 14, 2022
ആവിലയിലെ വിശുദ്ധ അമ്മത്രേസ്സ്യ || Saint Teresa of Avila || Malayalam
https://youtu.be/so54DZMYwts ആവിലയിലെ വിശുദ്ധ അമ്മത്രേസ്സ്യ || Saint Teresa of Avila || Malayalam
St Teresa of Avila Lifeline
യുക്രൈനുവേണ്ടി വീണ്ടും ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ
https://sundayshalom.com/archives/70252 വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിയാൽ പൊറുതിമുട്ടുന്ന യുക്രേനിയൻ ജനതയ്ക്കുവേണ്ടി വീണ്ടും ദൈവസമക്ഷം പ്രാർത്ഥനകൾ ഉയർത്തി ഫ്രാൻസിസ് പാപ്പ. കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന കനത്ത ബോംബ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പയുടെ പ്രാർത്ഥന. പൊതുസന്ദർശന സന്ദേശത്തിന്റെ സമാപനത്തിൽ നടത്തിയ പ്രാർത്ഥനയിൽ, പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥവും പാപ്പ യാചിച്ചു. കഴിഞ്ഞ ദിവസം ബോംബാക്രമണം നടന്ന പ്രദേശങ്ങളിലെ ജനങ്ങളെ താൻ പ്രത്യേകമായി അനുസ്മരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് യുക്രേനിയൻ ജനതയുടെ ദുഃഖത്തിൽ പാപ്പ പങ്കുചേരുകയായിരുന്നു. അവരുടെ നൊമ്പരങ്ങളെ താൻ ഉള്ളിൽ വഹിക്കുന്നു എന്ന … Continue reading യുക്രൈനുവേണ്ടി വീണ്ടും ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ
ദ ചോസണി’ന്റെ സീസൺ 3 നവംബർ 18ന് തീയറ്ററുകളിലേക്ക്
https://sundayshalom.com/archives/70257 വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കിയ, ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരുള്ള ‘ദ ചോസൺ’ എന്ന വിഖ്യാത ബൈബിൾ ടി.വി പരമ്പരയുടെ മൂന്നാം സീസൺ നവംബർ 18ന് തീയറ്ററുകളിലേക്ക്. പരമ്പരയുടെ സംവിധായകനും സഹനിർമാതാവുമായ ഡാളസ് ജെങ്കിൻസാണ് ഈ സന്തോഷ വാർത്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. എട്ട് എപ്പിസോഡുകളുള്ള സീസൺ മൂന്നിലെ ആദ്യ രണ്ട് എപ്പിസോഡുകളാണ് തീയറ്ററിൽ എത്തിക്കുന്നത്. ‘ദ ചോസണി’ന്റെ സൗജന്യ സ്ട്രീമിംഗ് ആപ്ലിക്കേഷനിൽ ലഭ്യമാക്കുന്നതിനു മുമ്പ് ഏതാനും ദിവസത്തേക്കു മാത്രമായിരിക്കും തീയറ്ററിലെ പ്രദർശനം. പരമ്പരയിലെ … Continue reading ദ ചോസണി’ന്റെ സീസൺ 3 നവംബർ 18ന് തീയറ്ററുകളിലേക്ക്
ഞാനിവിടെ സ്വർഗത്തിൽ ചില്ലിംഗ് ആണ്, ഡോണ്ട് വറി…
https://sundayshalom.com/archives/70246 തൃശൂർ: ‘കൂടുതൽ ദുഃഖിക്കുന്നത് നിറുത്തൂ… ഞാനിവിടെ സ്വർഗത്തിൽ ചില്ലിംഗ് ആണ്, ഡോണ്ട് വറി,’ എന്ന ചരമക്കുറിപ്പ് സമ്മാനിച്ച് ഈ ലോകത്തുനിന്ന് വിടചൊല്ലിയ മൊയലൻ വീട്ടിൽ ജോസ് റെയ്‌നി എന്ന 25 വയസുകാരൻ മുന്നാസിന്റെ ആത്മീയ ശക്തിയുടെ ഉറവിടം വെളിപ്പെടുത്തി വൈദീകൻ നടത്തിയ അനുസ്മരണാ സന്ദേശം ശ്രദ്ധേയമാകുന്നു. മൃതസംസ്‌ക്കാര ശുശ്രൂഷാമധ്യേ, അവന്റെ സുഹൃത്തുകൂടിയായ ഫാ. ഡൊമിനി ചാഴൂരാണ്, ‘ഈശോയെ ഒത്തിരി സ്നേഹിച്ച മുന്നാസ്,’ എന്ന ആമുഖത്തോടെ മുന്നാസിന്റെ ദൈവവിശ്വാസത്തെ കുറിച്ച് അനുസ്മരിച്ചത്. ‘കഠിനമായ വേദനക്കിടയിലും ഈശോയെ അത്രമേൽ … Continue reading ഞാനിവിടെ സ്വർഗത്തിൽ ചില്ലിംഗ് ആണ്, ഡോണ്ട് വറി…
St Teresa of Avila Quotes
Saint Teresa of Ávila / Saturday of week 28 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 15 Oct 2022 Saint Teresa of Ávila, Virgin, Doctor on Saturday of week 28 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പുണ്യപൂര്‍ണതയ്ക്കാവശ്യമായ മാര്‍ഗംസഭയ്ക്കു കാണിച്ചു കൊടുക്കാന്‍അങ്ങേ ആത്മാവുവഴി,യേശുവിന്റെ വിശുദ്ധ ത്രേസ്യയെ അങ്ങ് നിയോഗിച്ചുവല്ലോ.ഈ വിശുദ്ധയുടെ സ്വര്‍ഗീയ പ്രബോധനങ്ങളുടെ അനുഭവത്താല്‍സദാ പരിപോഷിതരാകാനുംയഥാര്‍ഥ വിശുദ്ധിക്കായുള്ള ആഗ്രഹം ഉജ്ജ്വലിപ്പിക്കാനുംഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Saint Teresa of Ávila / Saturday of week 28 in Ordinary Time
ജീവിക്കുന്ന സാക്ഷ്യവുമായി നടൻ പ്രേംകുമാർ | ACTOR PREM KUMAR | FAITH IN JESUS | LIFE TESTIMONY | GOODNESS TV
https://youtu.be/krOF8vFu2lo ജീവിക്കുന്ന സാക്ഷ്യവുമായി നടൻ പ്രേംകുമാർ | ACTOR PREM KUMAR | FAITH IN JESUS | LIFE TESTIMONY | GOODNESS TV
St Teresa of Avila Painting HD
St Teresa of Avila Painting HD | Happy Feast October 15 St Teresa of Avila | St Teresa of Avila pray for us! | ഏവർക്കും ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ആശംസകൾ - ഒക്ടോബർ 15 | വിശുദ്ധ അമ്മ ത്രേസ്യായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! St Teresa of Avila >>> Download Original JPEG in HD
St Teresa of Avila Statue HD
St Teresa of Avila Statue HD October 15 Feast of St Teresa of Avila | തിരുസഭയിലെ ഏറ്റവും ശക്തയായ സ്ത്രീ എന്നും മാലാഖമാരെപോലെ പരിശുദ്ധയായവൾ എന്നും അറിയപ്പെടുന്ന തിരുസഭാപണ്ഡിതയായ ആവിലയായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ഒക്ടോബർ 15 | തിരുനാൾ ആശംസകൾ >>> Download Original JPEG in HD
October 14 വിശുദ്ധ കലിസ്റ്റസ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Callistus I
https://youtu.be/MdzhWGLWaJA October 14 - വിശുദ്ധ കലിസ്റ്റസ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Callistus I മൂന്നാം നൂറ്റാണ്ടിൽ, അനുതപിക്കുന്ന പാപികളോടുള്ള തിരുസഭയുടെ കാഴ്ചപ്പാടിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുകയും അവരെ സഭാകൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്ത വിശുദ്ധ കലിസ്റ്റസ് ഒന്നാമൻ മാർപ്പാപ്പയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more … Continue reading October 14 വിശുദ്ധ കലിസ്റ്റസ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Callistus I
October 13 വിശുദ്ധ എഡ്വേർഡ് | Saint Edward the Confessor
https://youtu.be/fWGaZVZOYYw October 13 - വിശുദ്ധ എഡ്വേർഡ് | Saint Edward the Confessor ഇംഗ്ലണ്ടിലെ രാജാവായിരുന്ന വിശുദ്ധ എഡ്വേർഡിന്റെ തിരുനാൾ. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint … Continue reading October 13 വിശുദ്ധ എഡ്വേർഡ് | Saint Edward the Confessor
October 12 വാഴ്ത്തപ്പെട്ട കാർലോ അക്കൂട്ടിസ് | Blessed Carlo Acutis
https://youtu.be/PPYEYc6c7GY October 12 - വാഴ്ത്തപ്പെട്ട കാർലോ അക്കൂട്ടിസ് | Blessed Carlo Acutis "വിശുദ്ധ കുർബ്ബാനയുടെ സൈബർ അപ്പസ്തോലൻ" എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്കൂട്ടിസിന്റെ തിരുനാൾ. നമ്മുടെ യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാക്കാൻ ആധുനികയുഗത്തിലെ ഒരു പുണ്യവാൻ. കേൾക്കാം ആ ജീവിതകഥ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading October 12 വാഴ്ത്തപ്പെട്ട കാർലോ അക്കൂട്ടിസ് | Blessed Carlo Acutis
ജപമാല ധ്യാനം 14
ജപമാല ധ്യാനം - 14 കുരിശെടുത്തു പോകുന്ന ക്രിസ്തുവിനെ ധ്യാനിക്കലാണ് ജപമാലയിലെ നാലാം ദു:ഖ രഹസ്യം. ലോകം ഏറ്റവും കൂടുതൽ ധ്യാനിച്ചു കഴിഞ്ഞ രംഗം. യാത്ര ചെയ്യുന്ന വണ്ടി ബ്രേക് ഡൗണായാൽ, പ്രിയപ്പെട്ടവരോട് പിണങ്ങിയാൽ, അരുതാത്തത് എന്തേലും സംഭവിച്ചാൽ 'കുരിശായല്ലോ ദൈവമേ' എന്ന് ആത്മഗതം ചെയ്യുന്ന നാം തന്നെ വേണം ഇത് ധ്യാനിക്കാൻ. മൂന്ന് ഇടത്തു നിന്ന് കുരിശിനെ നോക്കിയാൽ നല്ലൊരു ധ്യാനമാകും. ഒന്ന്, കുരിശെടുപ്പിക്കുന്നവന്റെ ഉള്ളിലെന്താണ്? രണ്ട്, കുരിശു ചുമട് കാണുന്നവന്റെ ഉള്ളിലെന്താണ്? മൂന്ന്, കുരിശു … Continue reading ജപമാല ധ്യാനം 14
ജപമാല ധ്യാനം 13
ജപമാല ധ്യാനം - 13 ബസ് സ്റ്റാൻഡിന്റെ മൂത്രപ്പുരയിൽ ചിത്രം വരയ്ക്കുന്നവന്റെ സൈക്കോളജി എന്തുമാകട്ടെ. അവന്റെ കയ്യിൽ ആ ഭിത്തിയിലെ വൃത്തിഹീനമായ അഴുക്കു പറ്റിക്കാതെ അത് വരയ്ക്കാൻ കഴിയുമോ? കൈയ്യിലിത്തിരി അഴുക്കു പുരളാതെ ആർക്കാണ് മറ്റൊരാളിൽ അഴുക്കു പുരട്ടാൻ കഴിയുക? ഇതിനൊരു മറുവശം കൂടിയുണ്ട്. സ്വന്തം ഉടുപ്പുലയാതെയും അഴുക്കു പറ്റാതെയും ആർക്കാണ് വഴിയിൽ വീണുപോയൊരാളെ രക്ഷിക്കാൻ കഴിയുക.? ചൂടും വേവുമേൽക്കാതെ തീയിൽ പെട്ടൊരാളെ രക്ഷിക്കാൻ കഴിയുക? ഒന്നു നനയാതെ ഒരാളെ ഒഴുക്കിൽ നിന്ന് രക്ഷിക്കാൻ കഴിയുക? ജപമാലയിൽ … Continue reading ജപമാല ധ്യാനം 13
October 14 വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍
⚜️⚜️⚜️ October 1️⃣4️⃣⚜️⚜️⚜️വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു. … Continue reading October 14 വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍
Friday of week 28 in Ordinary Time / Saint Callistus
🌹 🔥 🌹 🔥 🌹 🔥 🌹 14 Oct 2022 Friday of week 28 in Ordinary Time or Saint Callistus, Pope, Martyr Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴുംഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയുംസത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 1:11-14ക്രിസ്തുവില്‍ വിശ്വസിച്ച നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ … Continue reading Friday of week 28 in Ordinary Time / Saint Callistus
ലോകം
ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.- - - - - - - - - - - - - - -ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Always be grateful for the days that the Lord gives you.”~ Blessed Marie-Rose Durocher 🌹🔥❤️ Good Morning….. Have a Joyful day…