⚜️⚜️⚜️ October 0️⃣1️⃣⚜️⚜️⚜️ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ‘ ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓർമ്മതിരുന്നാളാണ് ഇന്ന്. അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിർമ്മാതാവും, മാതാവ് ഒരു തൂവാല തുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരിച്ചു പോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. … Continue reading October 1 ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ
Day: October 1, 2022
ജപമാലമാസ സ്ഫുലിംഗങ്ങൾ 1 | കൊച്ചുത്രേസ്യായുടെ പ്രാർത്ഥനാനുഭവം | Fr Thomas Vazhacharickal | Mount Nebo
https://youtu.be/GPYKPXt9op4 ജപമാലമാസ സ്ഫുലിംഗങ്ങൾ - 1: കൊച്ചുത്രേസ്യായുടെ പ്രാർത്ഥനാനുഭവം - Fr Thomas Vazhacharickal - Mount Nebo
Syro Malabar Homily│Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │John 12:27-36
https://youtu.be/Yq1tJTQK7xk Syro Malabar Homily│Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │John 12:27-36 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │ Sanathana Divyakarunya Vidyapeetham│Bro. Gijo Vellakkizhangil MSJ| Salt Official | John 12:27-36 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation … Continue reading Syro Malabar Homily│Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │John 12:27-36
ഒക്ടോബർ 1 ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ | Saint Therese of Lisieux
https://youtu.be/eB-7e3fIJpg ഒക്ടോബർ 1 - ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ | Saint Therese of Lisieux "ചെറുപുഷ്പം", "ഉണ്ണീശോയുടെ കൊച്ചുത്രേസ്യ" എന്നെല്ലാം അറിയപ്പെട്ടിരുന്ന ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ. സഹനങ്ങളിലൂടെ തന്റെ സ്വർഗ്ഗീയമണവാളന്റെ സ്വന്തമായിത്തീർന്ന ആ പുണ്യജീവിതത്തെക്കുറിച്ച് കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading ഒക്ടോബർ 1 ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ | Saint Therese of Lisieux
കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ | St. Therese of Child Jesus
കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ തന്നെത്തന്നെ പരിത്യജിച്ചുകൊണ്ട് അനുദിനം ഈശോയെ എങ്ങനെ പിഞ്ചെല്ലാം എന്ന് ആധുനികതലമുറക്ക് ഒരു പാഠപുസ്തകമാണ് ചെറുപുഷ്പത്തിന്റെ ജീവിതം. എന്തിലും ദൈവേഷ്ടം അന്വേഷിക്കുക, നമ്മുടെ കഴിവിൽ ആശ്രയിക്കാതെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഈശോക്ക് നമ്മെ ഭരമേല്പിക്കുക…ഇത്ര സിമ്പിൾ അല്ലേ എളിമയും വിശുദ്ധിയുമെല്ലാം.പക്ഷേ പ്രവൃത്തിയിൽ അത്ര സിമ്പിൾ അല്ലെന്ന് മാത്രം. ഓരോ മാത്രയിലും സ്വന്തം ഇഷ്ടത്തോട് മരിക്കുക തീരെ എളുപ്പമല്ല. കാത്തിരുന്ന് കാത്തിരുന്ന് കൊച്ചുത്രേസ്സ്യക്ക് പതിനഞ്ചാം വയസ്സിൽ കർമ്മലമഠത്തിൽ ചേരാൻ അനുവാദം കിട്ടി. നേരായ വഴിയിലൂടെ അതിലെത്താൻ കുറെ കാത്തിരിക്കണമെന്ന് … Continue reading കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ | St. Therese of Child Jesus
ജപമാല ധ്യാനം 1
ജപമാല ധ്യാനം - 1 എനിക്ക് ദൈവം തന്ന വരം (gift) കണ്ണുനീരിന്റേതാണ്. സങ്കടങ്ങൾ കടിച്ചമർത്തേണ്ടി വരില്ല. അവ കണ്ണുകൾ വഴി ഒഴുകിപ്പോകും. കണ്ണീർപ്പുഴയുടെ തീരങ്ങളിലാണ് എന്റെ ചിന്തകൾ തളിർത്തതും പൂവിട്ടതും. ആ പൂക്കൾക്കിടയിലിരുന്നാണ് ദൈവം പുഞ്ചിരിക്കുന്നത് കണ്ടതും. എഴുതാൻ പേനയെടുക്കുമ്പോൾ അക്ഷരങ്ങളിൽ കണ്ണീർ നിറഞ്ഞു. വായിക്കുന്നവനിലേക്ക് അതു പകർന്നു. എന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞ ദൈവത്തെ അവരും കണ്ടു. ലോകത്തെ എല്ലാ ജപമാലകളും കൂടി ചേർത്ത് വച്ചാൽ, കോടിക്കണക്കിന് കൈവിരലുകൾക്കിടയിൽ അവ ഉരുണ്ടു നീങ്ങുന്നതിനിടെ ഉതിർന്ന കണ്ണീർക്കഥ … Continue reading ജപമാല ധ്യാനം 1
SUNDAY SERMON JN 12, 27-36
ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ ഉത്പത്തി 41, 37-45 പ്രഭാഷകൻ 47, 2-3; 8-11 ഹെബ്രായർ 1, 1-4 യോഹന്നാൻ 12, 27-36 വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്. തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ … Continue reading SUNDAY SERMON JN 12, 27-36