Murivethum| CA Varghese Paul | Jaison Kalasadan | Wilson Piravom| Malayalam Christian Devotional

https://youtu.be/CSiWS3CoAUE Murivethum| CA Varghese Paul | Jaison Kalasadan | Wilson Piravom| Malayalam Christian Devotional Lyrics: CA Varghese PaulMusic & Programming:Jaison Kalasadan.Vocal: Wilson PiravomFlute: Ashok kumarRecording: Samji Audio Tracks,EkmMixing & Mastering :Brownsan Poulose.Visual Director: Christopher JoseProduction: JVJ Melodies മുറിവേതുംഅറിയുന്നതീശോ..എന്റെകുറവെല്ലാം മാറ്റുന്നതീശോ…(2)കാൽവരിഗിരിയിൽ ക്രൂശിതനായി …ഈ ലോകമവിടുന്ന് വീണ്ടെടുത്തു…എന്നെ രക്ഷയിൽ ചേർത്തുവച്ചു… മുറിവേതും….മാറ്റുന്നതീശോ.. ശിരസിൽ മുൾമുടി അണിഞ്ഞു കൊണ്ട് … സ്ലീവായിൽ ശോഭിച്ച രാജാവു നീ…(2)ആ … Continue reading Murivethum| CA Varghese Paul | Jaison Kalasadan | Wilson Piravom| Malayalam Christian Devotional

Advertisement

കാവൽ മാലാഖ

കാവൽ മാലാഖമാരോട് സംസാരിക്കാറുണ്ടോ? കുർബ്ബാനക്ക് വൈകിയാൽ നമ്മുടെ നിയോഗങ്ങൾ അവരുടെ കയ്യിൽ ഏൽപ്പിച്ച് അവരെ നേരത്തെ പള്ളിയിലേക്ക് പറഞ്ഞയക്കാറുണ്ടോ? മക്കളെ നന്നായി സൂക്ഷിക്കാൻ അവരുടെ കാവൽമാലാഖമാരോട് പ്രത്യേകം പറയാനുള്ള പോലുള്ള ടാസ്ക് ഒക്കെ നമ്മുടെ കാവൽമാലാഖമാർക്ക് കൊടുക്കാറുണ്ടോ? ഇതൊക്കെ ചെയ്യാം ട്ടോ... അവർ നമ്മുടെ പ്രത്യേക മധ്യസ്ഥർ അല്ലേ..നമ്മൾ പാപം ചെയ്യുമ്പോൾ വിഷമിക്കുന്ന അവരോട് ദയ കാണിക്കാം. നന്മയിലേക്ക് നടക്കാൻ അവരുടെ സഹായവും ചോദിക്കാം... പാദ്രെ പിയോ, ജെമ്മ ഗൽഗാനി തുടങ്ങിയ വിശുദ്ധരൊക്കെ കാവൽമാലാഖമാരെ കൂടെക്കൂടെ കാണുകയും … Continue reading കാവൽ മാലാഖ

ഹൃദയം

ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.- - - - - - - - - - - - - - - - - - - -വി.പാദ്രെ പിയൊ.🌹 തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Beware of despairing about yourself; you are commanded to … Continue reading ഹൃദയം

ജപമാല ധ്യാനം 2

ജപമാല ധ്യാനം - 2 വാട്സാപ്പിലെ വൃത്തങ്ങളിൽ താഴേക്ക് താഴേക്ക് നിരന്നു കിടക്കുന്ന DP കൾ.! ഇത്തിരി മാറ്റിപ്പിടിച്ച് നോക്കിയാൽ ഒരു ജപമാലയിലെ മണികൾ പോലെ. ഓർത്തു പ്രാർത്ഥിക്കാൻ ആരുമില്ലെന്ന് പറയരുത്. ഓരോ DP യും ഓരോ ജീവിതമാണ്. അവരുടെ പേജുകളിൽ നിറഞ്ഞു കിടക്കുന്ന smiley കളും ചിത്രങ്ങളും ഫിലോസഫികളുമല്ലാത്ത മറ്റൊരു ജീവിതം. ഒരു പക്ഷെ അവർ തന്നെ തുറന്നു വച്ചു തരുന്ന harder realities നിറഞ്ഞ ജീവിതം. കൈയ്യിലുരുളുന്ന കൊന്ത മണികളിൽ ഓരോന്നിനോടും ഓരോ DP … Continue reading ജപമാല ധ്യാനം 2

ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ | Guardian Angels

https://youtu.be/4CP9tZ04E0g ഒക്ടോബർ 2 - കാവൽ മാലാഖമാരുടെ തിരുനാൾ | Guardian Angels നമ്മുടെ സഹായത്തിനും സംരക്ഷണത്തിനുമായി ദൈവം നിയോഗിച്ചിരിക്കുന്ന കാവൽ മാലാഖമാരുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage … Continue reading ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ | Guardian Angels

ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്

ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്. ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു. ചെറുപുഷ്പത്തിനു ദിവ്യകാരുണ്യത്തോട് അതിശയകരമായ ഭക്തിയാണ് ഉണ്ടായിരുന്നത്. ഈ വിശുദ്ധ ദിനത്തിൽ വിശുദ്ധ കുർബാനയോട് ചെറുപുഷ്പത്തിനുണ്ടായിരുന്ന അത്യധികമായ സ്നേഹത്തിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം 1873 ഫ്രാൻസിലെ അലെന്‍ കോണില്‍ ജനിച്ചു. ലൂയി മാര്‍ട്ടിനും സെലിയുമായിരുന്നു മാതാപിതാക്കൾ. ചെറുപുഷ്പത്തിൻ്റെ പതിനഞ്ചാം വയസ്സിൽ അവൾ ലിസ്യുവിലെ കർമ്മല മഠത്തിൽ ചേർന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ 1897 ൽ ക്ഷയരോഗം ബാധിച്ച് മരിച്ചു. മരണശേഷം … Continue reading ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്

കാവൽ മാലാഖയോടുള്ള ജപം

കാവൽ മാലാഖയുടെ തിരുനാൾ. (ഒക്ടോബർ 2) കാവൽ മാലാഖയോടുള്ള ജപം (അനുദിനം അപേക്ഷിക്കണ്ടും ജപം) എനിക്ക് അധികവിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എൻ്റെ കാവലായി സർവ്വേശ്വരനാൽ അങ്ങുന്നു നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടു പിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ച് ആദരിച്ച് വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങയെ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും അങ്ങേയ്ക്ക് എത്രയോ സ്തോത്രം ചെയ്യേണ്ടതാകുന്നു. ഞാൻ നിദ്രചെയ്യുമ്പോൾ അങ്ങുന്ന് എന്നെ കാക്കുന്നു. ചഞ്ചലപ്പെടുമ്പോഴും ഞെരുക്കപെടുമ്പോഴും അങ്ങുന്ന് എന്നെ ആശ്വസിപ്പിക്കുന്നു. എനിക്കു വരുന്ന ആപത്തുകളെ നീക്കുന്നതും ,മേലിൽ വരുവാനിരിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമുള്ളവനായി … Continue reading കാവൽ മാലാഖയോടുള്ള ജപം

October 2 കാവൽ മാലാഖമാർ

⚜️⚜️⚜️ October 0️⃣2️⃣⚜️⚜️⚜️കാവൽ മാലാഖമാർ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് … Continue reading October 2 കാവൽ മാലാഖമാർ