October 25 – വിശുദ്ധരായ ക്രിസ്പിനും ക്രിസ്പിനിയാനും | Saints Crispin and Crispinian

https://youtu.be/uz0jj38B9g0 October 25 - വിശുദ്ധരായ ക്രിസ്പിനും ക്രിസ്പിനിയാനും | Saints Crispin and Crispinian ഗൗളിനെ സുവിശേഷവൽക്കരിച്ച രക്തസാക്ഷികളായ വിശുദ്ധ ക്രിസ്പിൻറെയും ക്രിസ്‌പിനിയാൻറെയും തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast … Continue reading October 25 – വിശുദ്ധരായ ക്രിസ്പിനും ക്രിസ്പിനിയാനും | Saints Crispin and Crispinian

Advertisement

October 25 വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും

⚜️⚜️⚜️ October 2️⃣5️⃣⚜️⚜️⚜️വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു സ്ഥിരീകരണം … Continue reading October 25 വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും

മിഷൻ ഞായർ സന്ദേശം

ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു.ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കൊറേ സിസ്റ്റേഴ്സ് മരിക്കാറായി കിടക്കുന്ന രോഗികൾക്ക് വെള്ളം കൊടുക്കുന്നു, ഭക്ഷണം വാരിക്കൊടുക്കുന്നു, തുടച്ചു വൃത്തിയാക്കുന്നു, മരുന്ന് കൊടുക്കുന്നു, നല്ലവാക്കുകൾ പറഞ്ഞ് ചിരിച്ച് ഓടി നടക്കുന്നു. പെട്ടെന്ന് തോളിൽ ഒരാൾ തൊട്ടു, തിരിഞ്ഞു നോക്കിയപ്പോൾ മദർ തെരേസ ചിരിച്ചു കൊണ്ട് നിൽക്കുന്നു. "സിസ്റ്റർ, എന്റെ … Continue reading മിഷൻ ഞായർ സന്ദേശം

ജപമാല ധ്യാനം 25

ജപമാല ധ്യാനം - 25 പന്ത്രണ്ടു വർഷം മുമ്പാണ്. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എഴുത്ത്. ഭാവതീവ്രമായ വാചകങ്ങൾ കൊണ്ട് സ്നേഹമെന്ന വികാരം എഴുതി ഫലിപ്പിക്കാൻ എല്ലാവരും മത്സരിക്കുകയാണ്. രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ എല്ലാവരുടെയും ഓട്ടോഗ്രാഫ് ബുക്കുകളെ ഇരട്ടവാലൻ തിന്നു. ബാക്കി ശേഷിച്ചതിനെ മറവിയും. ഇന്നിപ്പോ 12 വർഷത്തിനു ശേഷം എന്തുണ്ട് ബാക്കി.? കൂടെ പഠിച്ച 10 പേരുടെ പേരു പോലും തികച്ചോർമ്മിക്കുന്നില്ല. കാരണം, സ്നേഹമത്രമേൽ ഗാഢമായിരുന്നില്ല തന്നെ. ഒക്കെ വെറും കൗതുകങ്ങൾ മാത്രം. തുടങ്ങിയപ്പോൾ ആവേശം കൊണ്ട … Continue reading ജപമാല ധ്യാനം 25

സോണിയയെ മദാമ്മ ആക്കുന്നവർ ഋഷി സുനാക്കിനെ അഭിനന്ദിക്കുന്നു!

കൊച്ചി: സോണിയ ഗാന്ധി മദാമ്മയാണെന്നും പ്രധാനമന്ത്രിയാക്കാൻ പാടില്ലെന്നും വിമർശനം നടത്തിയവർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ അഭിനന്ദിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മേനോൻ.ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്നതിൽ ഇന്ത്യക്കാർ അതിരറ്റ് ആഹ്ലാദിക്കുന്നത് കാണുമ്പോൾ സന്തോഷമേയുള്ളൂ. പക്ഷെ അതേ വിചിത്രമനുഷ്യർ തന്നെയാണ് സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി മദാമ്മ ആക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. "ഇറ്റലിക്കാരി മദാമ്മയുടെ പാവാട കഴുകുന്നവർ' എന്ന് കോൺഗ്രസുകാരെ നിരന്തരം ആക്ഷേപിക്കുന്നത് അവർ തന്നെയാണെന്നും സുധ … Continue reading സോണിയയെ മദാമ്മ ആക്കുന്നവർ ഋഷി സുനാക്കിനെ അഭിനന്ദിക്കുന്നു!