🌹 🔥 🌹 🔥 🌹 🔥 🌹 05 Oct 2022 Saint Faustina Kowalska, Religious or Wednesday of week 27 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, എല്ലാറ്റിനുംമുമ്പേ,അങ്ങയെ അന്വേഷിക്കാന്‍ അങ്ങേ ദാസിയായവിശുദ്ധ N യെ അങ്ങ് വിളിച്ചുവല്ലോ.ഈ പുണ്യവതിയുടെ മാതൃകയാലും മാധ്യസ്ഥ്യത്താലുംനിര്‍മലവും വിനീതവുമായ ഹൃദയത്തോടെഅങ്ങയെ ശുശ്രൂഷിച്ചുകൊണ്ട്,അങ്ങേ നിത്യമഹത്ത്വത്തില്‍ഞങ്ങള്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Saint Faustina Kowalska, Religious / Wednesday of week 27 in Ordinary Time
Day: October 4, 2022
ദിവ്യകാരുണ്യത്തെ അവഹേളിക്കുന്ന വഴികളും പരിഹാരവും | Fr. Daniel Poovannathil
https://youtu.be/18fs8uEo2Fo ദിവ്യകാരുണ്യത്തെ അവഹേളിക്കുന്ന വഴികളും പരിഹാരവും | Fr. Daniel Poovannathil
ഒക്ടോബർ 4 അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് | Saint Francis of Assisi
https://youtu.be/-eR0kxjh1nU ഒക്ടോബർ 4 - അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് | Saint Francis of Assisi ദാരിദ്ര്യത്തെ പുൽകി ക്രിസ്തുമാതൃകയിൽ ജീവിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ. "രണ്ടാം ക്രിസ്തു" എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ധ്യാനിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch … Continue reading ഒക്ടോബർ 4 അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് | Saint Francis of Assisi
St Faustina HD
St Faustina HD | October 05 Feast of Saint Faustina the Apostle of Divine Mercy / ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ - ഒക്ടോബർ 05 Saint Faustina the Apostle of Divine Mercy >>> Download Original HD Image in JPEG Format
വി. ഫ്രാൻസിസ് അസ്സീസ്സി: ദ്വിതീയ ക്രിസ്തു
ധനാഢ്യനായിരുന്ന അപ്പന്റെ മകൻ ആയിരുന്നിട്ടും യേശുവിനെപോലെ കാലിത്തൊഴുത്തിൽ ജനിച്ച ആളായിരുന്നു വി. ഫ്രാൻസിസ് അസ്സീസ്സി . പ്രസവവേദന വളരെനേരം തുടർന്നിട്ടും പ്രസവിക്കാതെ ക്ലേശിച്ചപ്പോൾ ഒരാൾ പീക്കക്ക് പറഞ്ഞു കൊടുത്ത ഉപായം ആയിരുന്നു അത്. ദാരിദ്യമണവാട്ടിയെ ഇത്രയധികം ഭാവിയിൽ സ്നേഹിക്കാൻ പോകുന്ന ഒരാളുടെ ജനനം പോലും അങ്ങനെ അർത്ഥവത്തായി. എന്ത് പറയാതിരിക്കണം എന്നറിയുന്നില്ല അത്രക്കാണ് ദ്വിതീയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധന്റെ പുണ്യങ്ങൾ. ഇത്രയേറെ സാർവലൗകികമായി ആദരിക്കപ്പെടുന്ന വിശുദ്ധൻ വേറെയില്ല . ദാരിദ്യം, എളിമ , അനുസരണം , ക്ഷമ … Continue reading വി. ഫ്രാൻസിസ് അസ്സീസ്സി: ദ്വിതീയ ക്രിസ്തു
October 4 വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി
⚜️⚜️⚜️ October 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും … Continue reading October 4 വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി
Smiling Face of Jesus Christ
Smiling Face of Jesus Christ HD >>> Download Original HD Image in JPEG
Saint Faustina HD
October 05 Feast of Saint Faustina the Apostle of Divine Mercy / ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ - ഒക്ടോബർ 05 >>> Download Original HD Image in JPEG
St Francis Assisi HD
Saint Francis of Assisi HD St Francis Assisi >>> Download Original HD Image in JPEG
Rev. Sr Mary Simeon CMC (87) Passes Away
സി.എം.സി. അമലാ പ്രൊവിൻസിലെ കാഞ്ഞിരപ്പള്ളി മഠാംഗമായ സി. മേരി സൈമൺ (87) വാലു മണ്ണേൽ, ഇന്ന് രാവിലെ 8.15 am ന് കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്ന് വൈകുന്നേരം 5.30 pm ന് അമ്മയെ പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്. നാളെ (5.10. 2022 ) 2 pm ന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് വിശുദ്ധ കുർബ്ബാനയും തുടർന്ന് 3.45 ന് മൃതസംസ്കാര ശുശ്രൂഷകൾ പ്രൊട്ടോ സിഞ്ചെല്ലൂസ് , പെരി. ബഹു. ഡോ. ജോസഫ് വെള്ളമറ്റം … Continue reading Rev. Sr Mary Simeon CMC (87) Passes Away
ജപമാല ധ്യാനം 4
ജപമാല ധ്യാനം - 4 അസീസിയിലെ വി.ഫ്രാൻസീസിന്റെ തിരുനാളാണിന്ന്. മാർപാപ്പയ്ക്ക് ഒരു Happy Feast പറയാൻ പറ്റിയ ദിനം. തല തിരിഞ്ഞു പോയ ഒരു ചെറുപ്പക്കാരനാണ് ഫ്രാൻസീസ്. എല്ലാം നോർമലായിരുന്നു. കാശുള്ള അപ്പന്റെ മോൻ. അയാൾ കവലയിൽ പോയിരിക്കുമായിരുന്നു. കൂട്ടുകാരൊത്ത് മദ്യം കഴിക്കുമായിരുന്നു. പാട്ടു പാടി തെരുവിൽ നടക്കുമായിരുന്നു. എന്തിനധികം അയാൾക്കൊരു പ്രണയം പോലുമുണ്ടായിരുന്നു. എല്ലാം പെർഫക്ട്ലി നോർമൽ..! അവിടെ നിന്നാണ് അയാൾ തല തിരിഞ്ഞു പോയത്…!! എന്താണ് അയാൾക്കു സംഭവിച്ചതെന്ന് ആർക്കും തന്നെ മനസിലാകുന്നില്ല. മദ്യം … Continue reading ജപമാല ധ്യാനം 4
അഗ്നി
നമ്മെ ജ്വലിപ്പിക്കുന്ന അഗ്നിയാണ്ദിവ്യകാരുണ്യം.- - - - - - - - - - - - - - - - - - - - -വി.ജോണ്‍ ഡമഷീന്‍ യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Lord, make me an instrument of thy peace.Where there is hatred, let me sow love,Where there is injury, pardon;Where there is doubt, faith;Where there is despair, … Continue reading അഗ്നി
വിശുദ്ധ ഫ്രാൻസിസ്: അസ്സീസ്സിയിലെ സ്നേഹഗായകൻ
അസ്സീസ്സിയിലെ സ്നേഹഗായകനെക്കുറിച്ച് പറഞ്ഞാൽ തീരില്ലല്ലോ. പോപ്പ് ബെനെഡിക്റ്റ് പതിനഞ്ചാം പാപ്പ വിശുദ്ധ ഫ്രാൻസിസിനെ വിളിച്ചത്, ജീവിച്ചിരുന്നിട്ടുള്ളവരിൽ ക്രിസ്തുവിന്റെ ഏറ്റവും പൂർണ്ണതയേറിയ സാദൃശ്യമുള്ളവൻ എന്നാണ്. പതിനൊന്നാം പീയൂസ് പാപ്പ വിശുദ്ധന് പേരിട്ടത് alter Christus ( മറ്റൊരു ക്രിസ്തു). ഒരുപക്ഷെ ചരിത്രത്തിൽ മറ്റൊരാളും ഫ്രാൻസിസിനെപ്പോലെ ഇത്രയും നന്നായി ക്രിസ്തുവിന്റെ ജീവിതം അനുകരിക്കുകയോ അക്ഷരാർത്ഥത്തിൽ, ക്രിസ്തുവിന്റെ ദൗത്യം, ക്രിസ്തുവിന്റേതായ രീതിയിൽ തുടർന്നുകൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാവില്ലെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ( vol 4) പറയുന്നു. ക്രിസ്മസ്സിന് പുൽക്കൂടുണ്ടാക്കുന്ന രീതി ആദ്യം തുടങ്ങിയത് ഫ്രാൻസിസ്സാണെന്നു … Continue reading വിശുദ്ധ ഫ്രാൻസിസ്: അസ്സീസ്സിയിലെ സ്നേഹഗായകൻ