വിശുദ്ധ ലൂക്കാ സുവിശേഷകൻ

വിശുദ്ധ ലൂക്കാ സുവിശേഷകൻ ബൈബിളിലെ നാല് സുവിശേഷകന്മാരിലൊരാളായും അപ്പസ്തോല പ്രവർത്തനങ്ങൾ എഴുതിയ ആളായും പൗലോസ് ശ്ളീഹായുടെ സന്തതസഹചാരി ആയും നല്ലൊരു ഡോക്ടർ ആയുമൊക്കെ നമുക്ക് വിശുദ്ധ ലൂക്കായെ അറിയാം. വിശുദ്ധ ലൂക്ക സിറിയയിലെ അന്ത്യോക്യയിൽ ഒരു വിജാതീയ കുടുംബത്തിൽ ജനിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത് .ഈശോയെ നേരിട്ട് കണ്ടിട്ടില്ലാത്തവനും സുവിശേഷകന്മാരിൽ യഹൂദനല്ലാത്ത ഒരേയൊരാളും കൂടെ ആയിരുന്നു വിശുദ്ധ ലൂക്കാ. പൗലോസ് ശ്ലീഹായുടെ ഒപ്പം യാത്രചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും സുവിശേഷപ്രഘോഷണവും അതിന്റെ എല്ലാ സമ്പന്നതയിലും മഹത്വത്തിലും വിശുദ്ധ ലൂക്കാ ഉൾക്കൊണ്ടു. അപ്പസ്തോലപ്രവർത്തനങ്ങളിൽ … Continue reading വിശുദ്ധ ലൂക്കാ സുവിശേഷകൻ

Saint Luke, Evangelist – Feast 

*🔵🟣🔵🟣🔵🟣🔵🟣🔵_ 🌺🕯🕯 ✝🍛🍸🕯🕯🌺 ദിവ്യബലി വായനകളും പ്രാർത്ഥനകളും. റോമൻ കത്തോലിക്കാ - (ലത്തീൻ) ക്രമം 🔵 ബുധൻ, 18 ഒക്ടോബർ-2022 Saint Luke, Evangelist - Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവായ ദൈവമേ, സുവിശേഷ രചനയുംസുവിശേഷ പ്രഘോഷണവും വഴിഅങ്ങേ സ്‌നേഹത്തിന്റെ രഹസ്യംദരിദ്രര്‍ക്ക് വെളിപ്പെടുത്താന്‍വിശുദ്ധ ലൂക്കായെ അങ്ങ് തിരഞ്ഞെടുത്തുവല്ലോ.അങ്ങേ നാമത്തില്‍ഇതിനകംതന്നെ അഭിമാനം കൊള്ളുന്നവര്‍,ഒരേ ഹൃദയവും ഒരേ മനസ്സുമായി നിലനില്ക്കാനുംഎല്ലാ ജനതകളും അങ്ങേ രക്ഷ കാണാന്‍അര്‍ഹരാകാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Saint Luke, Evangelist – Feast 

October 18 വിശുദ്ധ ലൂക്ക

⚜️⚜️⚜️ October 1️⃣8️⃣⚜️⚜️⚜️വിശുദ്ധ ലൂക്ക⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും 'അപ്പസ്തോല പ്രവർത്തനങ്ങൾ' എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസ്സുകാർക്കുള്ള ലേഖനത്തിൽ 'ലൂക്കാ, പ്രിയങ്കരനായ വൈദ്യൻ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൌരാണിക ലിഖിതങ്ങളിൽ നിന്നും പഴയ സഭാ ചരിത്രകാരൻമാരിൽ നിന്നും കുറച്ച് വിവരങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ലൂക്കായുടെ സുവിശേഷത്തിൽ അദ്ദേഹം വിജാതീയരെ സുവിശേഷവൽക്കരിക്കുതിനു കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതായി … Continue reading October 18 വിശുദ്ധ ലൂക്ക

ജപമാല ധ്യാനം 18

ജപമാല ധ്യാനം - 18 ജീവിതത്തിലൊരിക്കലെങ്കിലും സമ്മാനം വാങ്ങി നൽകാത്തതായി ആരുമില്ല. സമ്മാനം തിരഞ്ഞെടുക്കുമ്പോ നമ്മുടെ മനസിന്റെ തുലാസ് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഒരു കുട. ഒരു സ്കൂൾ ബാഗ്. കളറിങ്ങ് കിറ്റ്. മഹാൻമാരുടെ ജീവചരിത്രം. ഡിന്നർ സെറ്റ്. വാച്ച്. ഒരു കവറിലിത്തിരി പൈസ. വസ്ത്രം. ഇലക്ട്രോണിക് സാധനങ്ങൾ. വീട്ടുപകരണങ്ങൾ. ഫർണീച്ചർ. സ്വർണം…. ഹൃദയബന്ധത്തിന്റെ തട്ട് താഴ്ന്നു വരുന്നതനുസരിച്ച് സമ്മാനത്തിന്റെ നിലയും വിലയും കൂടും. രണ്ട് ചിന്തകളാണ് സമ്മാനം കൊടുക്കുമ്പോൾ. ഈ സമ്മാനം കാണുമ്പോൾ എന്നെ ഓർമ്മിക്കണം … Continue reading ജപമാല ധ്യാനം 18