https://youtu.be/IcQ6v8OcuN8 THIRUNADAYIL | അമ്മയിലൂടെ അൾത്താരയിലേക്ക് | FR. MATHEWS MCBS | ROSINA PEETY | DEVANAND SP | FR. DANIEL #frmathewspayyappillymcbs #rosinapeety ബലിക്കല്ലിൽ പിടയുന്ന പുത്രന് അന്ത്യത്തോളം കൂട്ടായി നിന്ന് ധൈര്യം പകർന്നവളാണ് പരിശുദ്ധ അമ്മ . കാൽവരിയിൽ എന്നപോലെ ഓരോ വൈദികനരികിലും മാതാവിൻറെ സാന്നിധ്യം സദൃശ്യമാണ് .ഈ ജപമാല മാസത്തിൽ വൈദികർ മാതാവിനൊരുക്കുന്ന സ്നേഹ സമ്മാനമാണ് 'അമ്മയിലൂടെ അൾത്താരയിലേക്ക് 'എന്ന ഈ ആൽബം .മനോ വിചാരങ്ങളെ ദൈവസന്നിധിയിലേക്ക് ഉയർത്തുന്നതോടൊപ്പം ,തൻറെ … Continue reading THIRUNADAYIL | അമ്മയിലൂടെ അൾത്താരയിലേക്ക് | FR. MATHEWS MCBS | ROSINA PEETY | DEVANAND SP | FR. DANIEL
Day: October 28, 2022
Love Prayer: In the Fullness of Time, Fulton J Sheen | Malayalam Translation | On holy Rosary | ജപമാല
ബിഷപ് ഫുൾട്ടൻ ജെ ഷീൻ എഴുതിയ Love Prayer എന്ന അദ്ധ്യായത്തിന്റെ വിവർത്തനം - ‘In the Fullness of Time ‘ എന്ന പുസ്തകത്തിൽ നിന്നും :- ജപമാല ആവർത്തനവിരസതയുളവാക്കുന്നെന്നു പലരും പരാതി പറയാറുണ്ട് കാരണം നമ്മുടെ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയും 'നന്മ നിറഞ്ഞ മറിയമേ' യുമൊക്കെ കൂടെക്കൂടെ പറയുകയാണല്ലോ. അത് പറഞ്ഞപ്പോൾ, ഒരു സായാഹ്നത്തിൽ എന്നെ കാണാൻ വന്ന ഒരു സ്ത്രീയെ ഓർമ്മ വന്നു. അവൾ പറഞ്ഞു, "ഞാൻ ഒരിക്കലും ഒരു കത്തോലിക്കയാവില്ല. നിങ്ങൾ … Continue reading Love Prayer: In the Fullness of Time, Fulton J Sheen | Malayalam Translation | On holy Rosary | ജപമാല
പരിഭവമില്ലാതെ | ഡിമ്പിൾ പോൾ | Paribhavamillathe… | Dimple Paul
https://youtu.be/9Ji2m_fIW08 പരിഭവമില്ലാതെ | ഡിമ്പിൾ പോൾ | Paribhavamillathe... | Dimple Paul TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic For the Karaoke of this song please click on : https://youtu.be/4rqcKqkGv6g Song | Paribhavamillathe…Genre | Marian Devotional SongType | Christian Devotional SongLyrics & Music | Fr.Xavier Kunnumpuram mcbsSinging | Dimple PaulProgramming & Mastering | Leo Sunny … Continue reading പരിഭവമില്ലാതെ | ഡിമ്പിൾ പോൾ | Paribhavamillathe… | Dimple Paul
ജപമാല ധ്യാനം 28
ജപമാല ധ്യാനം - 28 ക്ഷീരബല എന്ന ഔഷധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധമാണ്. 101 ആവർത്തിച്ചത് എന്നാണു പറയുക. ഓരോ വൈകുന്നേരവും ഔഷധക്കൂട്ട് പുതുതായിച്ചേർത്ത് തിളപ്പിച്ച് ആറ്റിയെടുക്കുന്നതാണത്. 101 ദിനരാത്രങ്ങൾ ആവർത്തിക്കുമ്പോഴേക്കും അതിന്റെ ഔഷധഗുണം അൽഭുതകരമായി വളർന്നിട്ടുണ്ടാകും. ആവർത്തിച്ച് ഉരുക്കഴിച്ച് മനഃപാഠമാക്കുന്ന വിദ്യാർത്ഥിയെ നോക്കിയാലറിയാം, ആവർത്തനമെന്ന അൽഭുതമെന്താണ് എന്ന്. മനസിരുത്തി വീണ്ടും വീണ്ടും വായിക്കും തോറും ആത്മാവിലേക്ക് അത് പതിഞ്ഞു കൊണ്ടേയിരിക്കും. ഒരേ പുസ്തകം തന്നെ വീണ്ടും വായിക്കുമ്പോൾ പുതിയ അർത്ഥ തലങ്ങളിലൂടെ അത് നമ്മെ … Continue reading ജപമാല ധ്യാനം 28
Saturday of week 30 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 29 Oct 2022 Saturday of week 30 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശ്വാസത്തിന്റെയും പ്രത്യാശയുടെയുംസ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയുംഅങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Saturday of week 30 in Ordinary Time
കരകാണാക്കടൽ
ആഗ്രഹിക്കുന്നവർക്ക് അനുദിനം നൽകുന്ന കൃപയുടെ കരകാണാക്കടലാണ് ദിവ്യകാരുണ്യത്തിലെ സ്നേഹം.…………………………………………..വി. ഇഗ്നേഷ്യസ് ലയോള സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " Let us then cast ourselves at the feet of this good Mother, and embracing them let us not depart until she blesses us, and accepts us for her children. "_Saint Bernard Of Clairvaux🌹🔥❤️ Good Morning… Have a gracefilled day…
October 28 വിശുദ്ധ യൂദാ തദ്ദേവൂസ് | Saint Jude Thaddeus
https://youtu.be/WrEQ-npYzpI October 28 - വിശുദ്ധ യൂദാ തദ്ദേവൂസ് | Saint Jude Thaddeus അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ. പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar … Continue reading October 28 വിശുദ്ധ യൂദാ തദ്ദേവൂസ് | Saint Jude Thaddeus
October 28 വിശുദ്ധന്‍മാരായ ശിമയോനും, യൂദായും
⚜️⚜️⚜️ October 2️⃣8️⃣⚜️⚜️⚜️ വിശുദ്ധന്‍മാരായ ശിമയോനും, യൂദായും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്രത്തില്‍ ഈ വിശുദ്ധന്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണെങ്കിലും വിശ്വാസമുള്ള ദൈവമക്കളെ സൃഷ്ടിക്കുന്നതിനായി ഇവര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം അറിയുന്നത് ഇവരെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ നിന്നുമാണ്. ഒരു വിശ്രമവും കൂടാതെ തങ്ങളുടെ രക്തം ചിന്താന്‍ തയാറായി കൊണ്ട് അവര്‍ ക്രിസ്തുവിന്റെ ശരീരത്തെ മഹത്വപ്പെടുത്തി; സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്. സഭ ഇന്ന് നന്ദിപൂര്‍വ്വം ദൈവത്തോട് … Continue reading October 28 വിശുദ്ധന്‍മാരായ ശിമയോനും, യൂദായും
Saints Simon and Jude, Apostles – Feast
🌹 🔥 🌹 🔥 🌹 🔥 🌹 28 Oct 2022 Saints Simon and Jude, Apostles - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധരായ അപ്പോസ്തലന്മാര്‍വഴിഅങ്ങേ നാമം ഏറ്റുപറയാന്‍അങ്ങു ഞങ്ങള്‍ക്ക് അനുഗ്രഹം നല്കിയല്ലോ.വിശുദ്ധരായ സൈമണിന്റെയും യൂദായുടെയും മാധ്യസ്ഥ്യത്താല്‍അങ്ങില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ വര്‍ധനവഴിസഭ നിരന്തരം വളരാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 2:19-22അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന … Continue reading Saints Simon and Jude, Apostles – Feast