• August 11 വിശുദ്ധ ക്ലാര

    ♦️♦️♦️ August 1️⃣1️⃣♦️♦️♦️വിശുദ്ധ ക്ലാര♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സന്യസ്ഥയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്‌. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സി ക്ലാരയെ നിയമിച്ചു. അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള്‍ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ…

  • Rev. Fr Joy Parackal MCBS Passes Away

  • Rev. Fr Joy Parackal MCBS Images

    Rev. Fr Joy Parackal MCBS

  • ഒരു ക്രൂശിതരൂപം നിനക്ക് സ്വന്തമായുണ്ടോ? Do u have a personal crucifix? Fr Thomas Vazhacharickal

    6 mins: ഒരു ക്രൂശിതരൂപം നിനക്ക് സ്വന്തമായുണ്ടോ? Do u have a personal crucifix? Fr Thomas Vazhacharickal This video is taken from online retreat no. 131 by Fr. Thomas Vazhacharickal 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ…

  • ഞങ്ങൾ വോട്ട് ബാങ്ക് അല്ലാത്തതാണോ ക്രൈസ്തവരെ സർക്കാർ മറക്കുന്നത് – Mar. Thomas Tharayil

    ഞങ്ങൾ വോട്ട് ബാങ്ക് അല്ലാത്തതാണോ ക്രൈസ്തവരെ സർക്കാർ മറക്കുന്നത് – Mar. Thomas Tharayil

  • AMME CLARE | RV CAPUCHIN | JACOB KORATTY | ELIZABETH RAJU

    AMME CLARE | RV CAPUCHIN | JACOB KORATTY | ELIZABETH RAJU

  • Saint Clare | Thursday of week 19 in Ordinary Time

    🌹 🔥 🌹 🔥 🌹 🔥 🌹 11 Aug 2022 Saint Clare, Virgin on Thursday of week 19 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ക്ലാരയെദാരിദ്ര്യത്തോടുള്ള സ്‌നേഹത്തിലേക്ക്കാരുണ്യപൂര്‍വം അങ്ങ് നയിച്ചുവല്ലോ.ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,ദാരിദ്ര്യാരൂപിയില്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്,അങ്ങയെ ധ്യാനിക്കാന്‍സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാനുളള അര്‍ഹതഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ 12:1-12പകല്‍സമയം അവര്‍…

  • Saint Laurence, Deacon, Martyr – Feast

    🌹 🔥 🌹 🔥 🌹 🔥 🌹 10 Aug 2022 Saint Laurence, Deacon, Martyr – Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ സ്‌നേഹതീക്ഷ്ണതയാല്‍വിശുദ്ധ ലോറന്‍സ് ശുശ്രൂഷയിലൂടെ വിശ്വസ്തനുംരക്തസാക്ഷിത്വത്തിലൂടെ മഹത്ത്വമുള്ളവനും ആയിത്തീര്‍ന്നുവല്ലോ.ഈ വിശുദ്ധന്‍ സ്‌നേഹിച്ചത് ഞങ്ങളും സ്‌നേഹിക്കാനുംഅദ്ദേഹം പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 കോറി 9:6-10സന്തോഷപൂര്‍വം നല്‍കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്.…

  • The Book of Psalms, Chapter 40 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 ദൈവമേ, വൈകരുതേ! 1 ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെകാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. 2 ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി. 3 അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയുംകര്‍ത്താവില്‍ ശരണംവയ്ക്കുകയും ചെയ്യും. 4 കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍; വഴിതെറ്റി വ്യാജദേവന്‍മാരെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക്…

  • The Book of Psalms, Chapter 39 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 മനുഷ്യന്‍ നിഴല്‍മാത്രം 1 ഞാന്‍ പറഞ്ഞു: നാവുകൊണ്ടുപാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്റെ വഴികള്‍ ശ്രദ്ധിക്കും; എന്റെ മുന്‍പില്‍ ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിനു ഞാന്‍ കടിഞ്ഞാണിടും. 2 ഞാന്‍ മൂകനും നിശ്ശബ്ദനുമായിരുന്നു; എന്റെ നിശ്ശബ്ദത നിഷ്ഫലമായി, എന്റെ സങ്കടം വര്‍ധിച്ചുകൊണ്ടേയിരുന്നു, 3 എന്റെ ഉള്ളില്‍ ഹൃദയം തപിച്ചു; ഞാന്‍ ചിന്തിച്ചപ്പോള്‍ അതു കത്തിജ്വലിച്ചു; ഞാന്‍ സംസാരിച്ചു: 4 കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്‌സിന്റെ ദൈര്‍ഘ്യംഎത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്രക്ഷണികമാണെന്നു ഞാനറിയട്ടെ!…

  • The Book of Psalms, Chapter 38 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 രോഗിയുടെ രോദനം 1 കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെശിക്ഷിക്കരുതേ! 2 അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു. 3 അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപംനിമിത്തംഎന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല. 4 എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്തചുമടായിരിക്കുന്നു. 5 എന്റെ ഭോഷത്തംമൂലംഎന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു. 6 ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു…

  • The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 നീതിമാനും ദുഷ്ടനും 1 ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്അസൂയപ്പെടുകയും വേണ്ടാ. 2 അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും. 3 ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍സുരക്ഷിതനായി വസിക്കാം. 4 കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും. 5 നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. 6 അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്റെ അവകാശവും. 7 കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം…

  • The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 ജീവന്റെ ഉറവ1 ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ദൈവഭയത്തിനു സ്ഥാനമില്ല. 2 തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോവെറുക്കപ്പെടുകയോ ഇല്ലെന്ന്അവന്‍ അഹങ്കരിക്കുന്നു. 3 അവന്റെ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മവും വഞ്ചനയുമാണ്; വിവേകവും നന്‍മയും അവന്റെ പ്രവൃത്തികളില്‍നിന്ന്അപ്രത്യക്ഷമായിരിക്കുന്നു. 4 കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്‍മയെ അവന്‍ വെറുക്കുന്നില്ല. 5 കര്‍ത്താവേ! അങ്ങയുടെ കാരുണ്യംആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും. 6 അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയുംമൃഗത്തെയും അവിടുന്നു…

  • Explanatory Letter from Syro-Malabar Major Archiepiscopal Curia

  • KRUPABHISHEKAM FIRST SATURDAY BIBLE CONVENTION | 06 – AUG – 2022

    Watch “KRUPABHISHEKAM FIRST SATURDAY BIBLE CONVENTION | 06 – AUG – 2022 |” on YouTube

  • വീൽച്ചെയറിലെ ദിവ്യകാരുണ്യ പ്രേഷിത Sr. Anit Thuruthumkara SABS

    Watch “വീൽച്ചെയറിലെ ദിവ്യകാരുണ്യ പ്രേഷിത Sr. Anit Thuruthumkara SABS” on YouTube

  • Rev. Br Thomas Vattappara MCBS (1921-2016)

    BRO. THOMAS VATTAPPARA MCBS ​​​Date of Birth​​​​: 21-12-1921 ​​​Joining the MCBS​​​: 06-07-1956 ​​​First Profession​​​​: 17-05-1959 ​​​Final Profession​​​​: 22-05-1962 ​​​Death​​​​​: 06-08-2016 Thomas Vattappara was born on 21st December 1921 at Mutholapuram in the Diocese of Pala. His parents were Kurian and Annamma Vattappara. He was baptised on 27th December 1921. He was the second of the…

  • Pray This Holy Rosary To Overcome Habitual Sin! – More Than 11 Hours Praying The Holy Rosary

    Pray This Holy Rosary To Overcome Habitual Sin! – More Than 11 Hours Praying The Holy Rosary The Rosary is a Scripture-based prayer. It begins with the Apostles’ Creed, which summarizes the great mysteries of the Catholic faith. The Our Father, which introduces each mystery, is from the Gospels. The first part of the Hail…

  • 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 01 Fr. Daniel Poovannathil

    33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 01 – Fr. Daniel Poovannathil

  • ഭിന്നത വിതയ്‌ക്കരുത്

    ഭിന്നത വിതയ്‌ക്കരുത് Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of Sehion Retreat Centre…

  • The Transfiguration of the Lord – Feast 

    🌹 🔥 🌹 🔥 🌹 🔥 🌹 06 Aug 2022 The Transfiguration of the Lord – Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്റെമഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍വിശ്വാസരഹസ്യങ്ങള്‍ പൂര്‍വപിതാക്കന്മാരുടെസാക്ഷ്യത്താല്‍ അങ്ങ് സ്ഥിരീകരിക്കുകയുംസമ്പൂര്‍ണ ദത്തുപുത്രസ്ഥാനം വിസ്മയകരമായിസൂചിപ്പിക്കുകയും ചെയ്തുവല്ലോ.അങ്ങേ പ്രിയപുത്രന്റെ സ്വരം ശ്രവിച്ചുകൊണ്ട്,അവിടത്തെ കൂട്ടവകാശികളായി ഭവിക്കാന്‍അങ്ങേ ദാസരായ ഞങ്ങള്‍ക്കും അര്‍ഹത നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ദാനി 7:9-10,13-14അവന്റെ…

  • ആഗസ്റ്റ് 5 വിശുദ്ധ ഓസ്വാൾഡ് | Saint Oswald

    ആഗസ്റ്റ് 5 – വിശുദ്ധ ഓസ്വാൾഡ് | Saint Oswald ഇംഗ്ലണ്ടിലെ നോർത്ത് ഉംബ്രിയയിലെ രാജാവായിരുന്ന വിശുദ്ധ ഓസ്വാൾഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc

  • August 5 വിശുദ്ധ ഓസ്‌വാള്‍ഡ്

    ♦️♦️♦️ August 0️⃣5️⃣♦️♦️♦️രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം…

  • Christ the First-Born of Creation

    Christ the First-Born of Creation