- Homepage
-
Our Lady of Mount Carmel / Saturday of week 15 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 16 Jul 2022 Our Lady of Mount Carmel or Saturday of week 15 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…
-
July 15 വിശുദ്ധ ബൊനവന്തൂര
♦️♦️♦️♦️ July 1️⃣5️⃣♦️♦️♦️♦️മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക് പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും, ഒന്നിപ്പിക്കുവാനുമുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തെ ഫ്രാന്‍സിസ്കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്. “ബൊനവന്തൂരയില്‍ ഒരു വിശേഷപ്പെട്ട വ്യക്തിത്വത്തെ നമുക്ക് കാണുവാന്‍ സാധിക്കും. വിശുദ്ധി, ബുദ്ധി, മഹത്വം എന്നിവയില്‍ അദ്ദേഹം ഏറെ…
-
Saint Bonaventure / Friday of week 15 in Ordinary Time
15 Jul 2022 Saint Bonaventure, Bishop, Doctor on Friday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനംആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനുംഅദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനുംഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 38:1-6,21-22,7-8നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. അക്കാലത്ത്,…
-
Mount Nebo Retreat Center, Vagamon
Following the path shown by Jesus Christ, who came to the world to proclaim the Good News of the Kingdom of God, the Church today continues with it’s primary ministry of Evangelization. Mount Nebo Eparchial Retreat Centre, situated at the scenic mountains of Vagamon, is one of the major ministries undertaken by the Syro-Malabar Catholic…
-
വ്യഗ്രത ഒഴിവാക്കാൻ…| Worry Less, Pray More | Fr Thomas Vazhacharickal
വ്യഗ്രത ഒഴിവാക്കാൻ…| Worry Less, Pray More | Fr Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO… 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല ദൈവം നമുക്ക് നൽകിയ…
-
ജൂലൈ 14 വിശുദ്ധ കമില്ലസ് ദെ ലെല്ലിസ് | Saint Camillus de Lellis
ജൂലൈ 14 – വിശുദ്ധ കമില്ലസ് ദെ ലെല്ലിസ് | Saint Camillus de Lellis നേഴ്‌സുമാരുടെയും രോഗികളുടെയും സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ കമില്ലസ് ദെ ലെല്ലിസിന്റെ ഓർമ്മത്തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint…
-
July 14 വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്
♦️♦️♦️♦️ July 1️⃣4️⃣♦️♦️♦️♦️വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ സൈന്യത്തില്‍ പ്രവേശിക്കുമ്പോള്‍ വിശുദ്ധന് എഴുതുവാനും വായിക്കുവാനും മാത്രമായിരുന്നു അറിയാവുന്നത്. 1574-ല്‍ തന്റെ സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യനിലും പിന്നീട് നിയാപ്പോളീറ്റന്‍ സൈനീക വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. ചൂതാട്ടത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്ന വിശുദ്ധന്‍…
-
Thursday of week 15 in Ordinary Time / Saint Camillus of Lellis
🔥 🔥 🔥 🔥 🔥 🔥 🔥 14 Jul 2022 Thursday of week 15 in Ordinary Time or Saint Camillus of Lellis, Priest Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 26:7-9,12,16-19പൂഴിയില്‍…
-
Psalms 37, 5 | സങ്കീർത്തനങ്ങൾ 37, 5
Psalms 37, 5 | സങ്കീർത്തനങ്ങൾ 37, 5
-
ജൂലൈ 13 വിശുദ്ധ ഹെൻറി രണ്ടാമൻ | Saint Henry II
ജൂലൈ 13 – വിശുദ്ധ ഹെൻറി രണ്ടാമൻ | Saint Henry II തന്റെ ചക്രവർത്തി സ്ഥാനത്തേക്കാൾ വിശുദ്ധി ആഗ്രഹിച്ച ജർമ്മൻ രാജാവും റോമൻ ചക്രവർത്തിയുമായിരുന്ന വിശുദ്ധ ഹെൻറി രണ്ടാമന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
July 13 വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍
♦️♦️♦️♦️ July 1️⃣3️⃣♦️♦️♦️♦️രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും, ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്‍. തന്റെ ജീവിതാവസാനം വരെ ഒരു മഹാനായ വിശുദ്ധന് വേണ്ട നന്മകള്‍ അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം വിശുദ്ധനാണ് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്. 1024-ല്‍ വിശുദ്ധന്‍ മരിച്ചപ്പോള്‍ വിശുദ്ധനെ അവിടത്തെ കത്രീഡ്രലിലാണ് അടക്കം ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭക്തയായിരുന്ന…
-
July 13 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ
🌹🌹🌹 ജൂലൈ 1️⃣3️⃣🌹🌹🌹 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ് അമ്മ റോസ മിസ്റ്റിക്ക എന്ന പേര് സ്വീകരിച്ചത്. മിസ്റ്റിക്ക എന്ന വാക്കിന്റെ അർത്ഥം അനുഭവത്തിലൂടെ ദൈവത്തെ അറിയുക എന്നതാണ്. റോസ മിസ്റ്റിക്ക മാതാവ്…
-
ജൂലൈ 12 വിശുദ്ധ ജോൺ ഗ്വാൽബെർട്ട് | Saint John Gualbert
ജൂലൈ 12 – വിശുദ്ധ ജോൺ ഗ്വാൽബെർട്ട് | Saint John Gualbert വാല്ലോംബ്രോസ സന്യാസസഭയുടെ സ്ഥാപകനായ വിശുദ്ധ ജോൺ ഗ്വാൽബെർട്ടിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
ജൂലൈ 11 വിശുദ്ധ ബെനഡിക്ട് | Saint Benedict
ജൂലൈ 11 – വിശുദ്ധ ബെനഡിക്ട് | Saint Benedict പാശ്ചാത്യ സന്യാസത്തിന്റെ പിതാവും യൂറോപ്പിന്റെ സഹരക്ഷാധികാരിയുമായ വിശുദ്ധ ബെനഡിക്ടിന്റെ തിരുനാൾ. ക്രിസ്ത്യൻ സന്യാസത്തിന് അതിന്റെ ശാശ്വത അടിത്തറ നൽകിയ ആ മഹാവിശുദ്ധനെക്കുറിച്ച് അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
Wednesday of week 15 in Ordinary Time / Saint Henry
🔥 🔥 🔥 🔥 🔥 🔥 🔥 13 Jul 2022 Wednesday of week 15 in Ordinary Time or Saint Henry Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 10:5-7,13-16വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ?…
-
Digital Image Drawing of Little Flower by Alen
Digital Image Drawing of Little Flower by Alen ഞാൻ വരച്ച വിശുദ്ധ കൊച്ചുത്രേസ്യായുടെ ഡിജിറ്റൽ ചിത്രം Thank you for your support….🥰😇
-
July 12 വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്
♦️♦️♦️♦️ July 1️⃣2️⃣♦️♦️♦️♦️ ആശ്രമാധിപതിയായിരുന്ന വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫ്ലോറെന്സിലെ ധനികനായ ഒരു പ്രഭുവിന്റെ മകനായിരുന്നു ജോണ്‍ ഗുവാല്‍ബെര്‍ട്ട്. യുവാവായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയ പ്രമാണങ്ങളെക്കുറിച്ചും, വിശുദ്ധ ഗ്രന്ഥത്തെ പറ്റിയുള്ള ആഴമായ ജ്ഞാനവും വിശുദ്ധ ജോണിന് ലഭിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും വിവിധങ്ങളായ സാമൂഹിക ബന്ധങ്ങളും, ഇടപെടലുകളും വഴി ഭൗതീക ജീവിതത്തിന്റെ പൊങ്ങച്ചങ്ങളോടും, ആഡംബരങ്ങളോടും വിശുദ്ധന് ഒരു ആഭിമുഖ്യമുണ്ടായി. അപ്രകാരം ലോകത്തിന്റെ ആനന്ദങ്ങളില്‍ മുഴുകി ജീവിച്ചു വരവേ ദൈവേഷ്ടപ്രകാരം വിശുദ്ധന്റെ കണ്ണുതുറപ്പിക്കുവാനും, തന്റെ തെറ്റുകള്‍ മനസ്സിലാക്കുവാനും പര്യാപ്തമായ ഒരു സംഭവം വിശുദ്ധന്റെ…
-
Tuesday of week 15 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 12 Jul 2022 Tuesday of week 15 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 7:1-9വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല. യൂദാ രാജാവായിരുന്ന…
-
July 11 വിശുദ്ധ ബെനഡിക്ട്
♦️♦️♦️♦️ July 1️⃣1️⃣♦️♦️♦️♦️വിശുദ്ധ ബെനഡിക്ട്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക് പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ് എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം…
-
Saint Benedict / Monday of week 15 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 11 Jul 2022 Saint Benedict, Abbot on Monday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെനഡിക്ടിനെ,ദൈവികശുശ്രൂഷയുടെ വിദ്യാലയത്തില്‍നിസ്തുലഗുരുവായി അങ്ങ് നിയോഗിച്ചുവല്ലോ.അങ്ങേ സ്‌നേഹത്തെക്കാള്‍ഒന്നിനും മുന്‍ഗണന കൊടുക്കാതെ,അങ്ങേ കല്പനകളുടെ വഴിയിലൂടെസന്തുഷ്ടഹൃദയത്തോടെ മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 1:10-17നിങ്ങളെത്തന്നെ കഴുകി…
-
July 10 രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും
♦️♦️♦️♦️ July 1️⃣0️⃣♦️♦️♦️♦️ രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍ നേരവും പ്രാര്‍ത്ഥനയില്‍…
-
July 9 വിശുദ്ധ വെറോണിക്ക ഗിയുലിയാനി
♦️♦️♦️♦️ July 0️⃣9️⃣♦️♦️♦️♦️വിശുദ്ധ വെറോണിക്ക ഗിയുലിയാനി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് മക്കളേയും അരികില്‍ വിളിച്ച് അവരെ ഓരോരുത്തരേയും യേശുവിന്റെ അഞ്ച് തിരുമുറിവുകള്‍ക്കായി…
-
July 8 കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്
♦️♦️♦️♦️ July 0️⃣8️⃣♦️♦️♦️♦️കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് ‘വിത്ത്ബര്‍ഗ്സ്റ്റോ’ എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. ആ കാലത്ത്…
-
July 7 വിശുദ്ധ പന്തേനൂസ്
♦️♦️♦️♦️ July 0️⃣7️⃣♦️♦️♦️♦️വിശുദ്ധ പന്തേനൂസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍, ക്രിസ്തീയ പ്രമാണങ്ങള്‍…
