- Homepage
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു”(ലൂക്കാ 1:46-47). പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍ സംവഹിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ദിവ്യജനനി എപ്പോഴും നമുക്ക് മാതൃസഹജമായ വാത്സല്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിന് ആദ്ധ്യാത്മികമായ ഒരു നവജനനം ആവശ്യമാണല്ലോ. “സത്യം…
-
May 23 കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ
⚜️⚜️⚜️⚜️ May 2️⃣3️⃣⚜️⚜️⚜️⚜️ കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. ജോലി ചെയ്യേണ്ടാത്ത അവസരങ്ങളില്‍ വിശുദ്ധ പ്രാര്‍ത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമായി വിനിയോഗിച്ചു. അവളുടെ സമയനിഷ്ഠയിലും, ആത്മാര്‍ത്ഥതയിലും…
-
Oh Divyakarunyame… Song and Karaoke MP3
ഓ ദിവ്യ കാരുണ്യമേ, ഓ സ്നേഹ പാരമ്യമേ… Oh Divyakarunyame… Song MP3 Karaoke MP3 Lyrics
-
Oh Divyakarunyame Oh Sneha… Lyrics
ഓ ദിവ്യ കാരുണ്യമേ, ഓ സ്നേഹ പാരമ്യമേ… ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേഎന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേഎന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ യോഗ്യത ഇല്ലെന്നിൽ നാഥാ നീ എന്നുള്ളിൽ വന്നീടുവാനായ്ഹൃദയങ്ങൾ തേടുന്ന ദേവാ എന്റെ ഹൃദയം നിനക്കായിന്നേകാംകൊതിയോടെ ഞാനും നിൽകുന്നു സവിധേഅണയേണമെന്നിൽ നീ കരുണാമയാകൊതിയോടെ ഞാനും നിൽകുന്നു സവിധേഅണയേണമെന്നിൽ നീ കരുണാമയാ ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ അവിടുന്നെൻ…
-
Oh Divyakarunyame | Christian Devotional Songs Malayalam | Joby Kavalam | Joji Johns | Kester
Oh Divyakarunyame | Christian Devotional Songs Malayalam | Joby Kavalam | Joji Johns | Kester
-
ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം
കേരള സർക്കാരിൻ്റേത് ഉൾപ്പെടെ 7അപ്പീലുകൾ സുപ്രീം കോടതിയിൽ മാത്യൂ ചെമ്പുകണ്ടത്തിൽ…………………………………..കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന സ്കോളര്‍ഷിപ്പ് വിതരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന 80ഃ20 അനുപാതം അത്യന്തം അനീതി നിറഞ്ഞതാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ ഈ അനീതിക്കെതിരേ കണ്ണടച്ചതിന്‍റെ ഫലമായി ക്രൈസ്തവസമൂഹം നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. 2021 മേയ് 28നാണ് കേരള ഹൈക്കോടതി ഈ അനീതിക്കു തടയിട്ടത്. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളിലേ വളരെ ന്യൂനപക്ഷങ്ങൾക്ക് ഗുണകരമായ വിധത്തിൽ ചരിത്രപരമായ…
-
Oh Divya karunyame | ഓ ദിവ്യ കാരുണ്യമേ | Eesow | Elizebath Raju | Christian Devotional Song | Jino
Oh Divya karunyame | ഓ ദിവ്യ കാരുണ്യമേ | Eesow | Elizebath Raju | Christian Devotional Song | Jino “ഓ ദിവ്യകാരുണ്യമേ നീ എന്നിൽ വന്നീടുമോ….ഈ ബലിവേദിയിൽ ഈ അൾത്താരയിൽ വാഴുന്ന എന്നേശുവേ….”നമ്മുടെ ഹൃദയമാകുന്ന അൾത്താരയിൽ വാഴുന്ന ദൈവത്തെ നമുക്ക് സ്തുതിക്കാം. “ഈശോ “ആൽബത്തിൽ എലിസബത്ത് രാജു ആലപിച്ച ഹൃദയസപ്ർശിയായ ഗാനം…Don’t miss it … Watch and Subscribe now For set your Callertune:- Oh Divya karunyame(F)…
-
ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ്
ഇന്ന് വിശുദ്ധ റീത്തയുടെ തിരുന്നാൾ ദിനം. ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ് യൂറോപ്യൻ കത്തോലിക്കാ സഭയിലെ ഒരു പാരമ്പര്യമാണ്…. 1457 ജനുവരി മാസത്തിൽ ഇറ്റലിയിലെ കാസിയ എന്ന സ്ഥലത്തുള്ള മൊണസ്ട്രീയിൽ മരണത്തെ മുഖാമുഖം കണ്ട് കിടന്ന വിശുദ്ധ റീത്ത തൻ്റെ അടുത്ത ഒരു ബന്ധുവിനോട് വിശുദ്ധയുടെ മാതാപിതാക്കളുടെ വീടിനുമുമ്പിലുള്ള പൂന്തോട്ടത്തിൽ നിന്ന് ഒരു ചുവന്ന റോസാപ്പൂ കൊണ്ടുവരാമോ എന്ന് ചോദിച്ചു, ജനുവരിമാസത്തിൽ അതും മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ അങ്ങനെ ഒരു റോസാപ്പൂ കിട്ടുക അസാധ്യമായിരുന്നു എങ്കിലും വിശുദ്ധയുടെ ആഗ്രഹം…
-
ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍
ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍ കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി. വൈദികര്‍ നായകരാകുന്ന പുതിയ തരംഗത്തിന് വരയന്‍ തുടക്കമിടുമോ എന്ന് കാത്തിരുന്ന് കാണാം. മലയാള സിനിമകളില്‍ വൈദികര്‍ അവതരിപ്പിക്കപ്പെടുന്നത് പലപ്പോഴും നല്ല കഥാപാത്രങ്ങളായല്ല. കത്തോലിക്കാ സഭയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളെന്നവണ്ണം വൈദിക വേഷധാരികളായ…
-
Rev. Fr Thomas Ezhiyathu (1929-2017)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… സർവ്വം സമർപ്പിച്ച സഭാസ്‌നേഹി, എഴിയത്ത് തോമസ് അച്ചൻ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനടുത്ത് ആറ്റരികം എന്ന പ്രദേശത്ത് എഴിയത്ത് കുടുംബത്തിൽ എഴിയത്ത് സഖറിയാസ് അച്ചന്റെയും അന്നമ്മ സഖറിയാസിന്റെയും ആറ് മക്കളിൽ രണ്ടാമനായി 1929 ഒക്ടോബർ 25ന് തോമസ് ജനിച്ചു. സഖറിയാസ് അച്ചൻ മലങ്കര യാക്കോബായ സുറിയാനി സഭയിലെ വൈദികനായിരിക്കുമ്പോഴാണ് മകന്റെ ജനനം.1931ൽ സഖറിയാസ് കശീശ്ശാ സാർവത്രികസഭാ കൂട്ടായ്മയിലേക്ക് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി വഴി…
-
അതെ, വസ്തുതകൾ സംസാരിക്കട്ടെ!
അതെ, വസ്തുതകൾസംസാരിക്കട്ടെ! മാത്യൂ ചെമ്പുകണ്ടത്തിൽ………………………………… കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ അവർ ആൻഡ്രൂസ് പിതാവിൻ്റെ സത്യസന്ധമായ പ്രസ്താവനയെ കടിച്ചു പറിച്ചു. മാർ ആൻഡ്രൂസ് താഴത്ത് വസ്തുനിഷ്ടമായി പറഞ്ഞ കാര്യം ഇതാണ്. *18 വർഷമായി ഞാൻ തൃശ്ശൂർ രൂപതയുടെ മെത്രാനായിട്ട്,*18 വർഷത്തിനുള്ളിൽ…
-
May 22 കാസ്സിയായിലെ വിശുദ്ധ റീത്താ
⚜️⚜️⚜️⚜️ May 2️⃣2️⃣⚜️⚜️⚜️⚜️കാസ്സിയായിലെ വിശുദ്ധ റീത്താ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1381-ല്‍ ഇറ്റലിയിലെ സ്പോളെറ്റോക്ക് സമീപമുള്ള റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി. വളരെ ക്രൂരനും, നീചനുമായ ഒരാളായിരുന്നു വിശുദ്ധയുടെ ഭര്‍ത്താവ്. അവള്‍ മൂന്ന്‍ പ്രാവശ്യം ആഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ അവളുടെ അപേക്ഷകള്‍…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു”(യോഹന്നാന്‍ 19:25). സഹരക്ഷകയായ പരിശുദ്ധ അമ്മ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം കാരുണ്യപൂര്‍വ്വം തിരുമനസ്സായി. ആദിമാതാപിതാക്കന്മാരുടെ പതനം നിമിത്തം മനുഷ്യസ്വഭാവത്തില്‍ തന്നെ ഒരു തകിടംമറിച്ചില്‍ സംഭവിച്ചു. ദൈവപരിപാലന, മനുഷ്യനെ മനുഷ്യന്‍ വഴിയായി…
-
അടിപൊളിയായിട്ടുണ്ട്.. കണ്ടില്ലെങ്കിൽ ഇന്ന് തന്നെ കാണണം
👌👌 അടിപൊളിയായിട്ടുണ്ട്..കണ്ടില്ലെങ്കിൽ ഇന്ന് തന്നെ പോയി കാണണം, കുടുംബം ആയി കുട്ടികളെയും കൊണ്ട് പോയി കാണണം ഫാ. ഡാനി കപ്പുച്ചിൻ തിരക്കഥയെഴുതിയ “വരയൻ” എന്ന സിനിമ.. തിന്മകളെ സിനിമയിലൂടെ മഹത്വവത്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ “വരയൻ” അതിന് ഒരപവാദമായി മാറുകയാണ്..ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ engage ചെയ്തിരുത്തുന്ന നല്ലൊരു വിഷ്വൽ ട്രീറ്റ് ആണ് പടം.. ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍: കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍…
-
6th Sunday of Easter
🔥 🔥 🔥 🔥 🔥 🔥 🔥 22 May 2022 6th Sunday of Easter If the Ascension of the Lord is going to be celebrated next Sunday, the alternative Second Reading and Gospel shown here (which would otherwise have been read on that Sunday) may be used today. Liturgical Colour: White. പ്രവേശകപ്രഭണിതം cf. ഏശ 48:20…
-
ഈ ഏഴുദിവസത്തെ ടോക്ക് കേൾക്കണം SEVEN TALKS IN ONE VIDEO, Fr Daniel Poovannathil
Watch “ഈ ഏഴുദിവസത്തെ ടോക്ക് കേൾക്കണം SEVEN TALKS IN ONE VIDEO_ Fr Daniel Poovannathil” on YouTube
-
May 21 സന്യാസിയായിരുന്ന വിശുദ്ധ ഗോഡ്രിക്ക്
⚜️⚜️⚜️⚜️ May 2️⃣1️⃣⚜️⚜️⚜️⚜️ സന്യാസിയായിരുന്ന വിശുദ്ധ ഗോഡ്രിക്ക്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോര്‍ഫോക്കിലെ വാള്‍പോളിലാണ് വിശുദ്ധ ഗോഡ്രിക്ക് ജനിച്ചത്. യുവാവായിരിക്കെ ഗ്രാമങ്ങളില്‍ സാധനങ്ങള്‍ കൊണ്ട് നടന്ന് കച്ചവടം ചെയ്യുന്നതായിരുന്നു വിശുദ്ധന്റെ ജോലി. നഗരങ്ങളിലെ വിപണന മേളകളിലേയും സ്ഥിരം സന്ദര്‍ശകനായിരുന്നു വിശുദ്ധന്‍. കൂടാതെ നിരവധി കടല്‍യാത്രകളും വിശുദ്ധന്‍ നടത്തിയിട്ടുണ്ട്. അതിലൊന്ന്‍ വിശുദ്ധ ദ്വീപെന്ന് അദ്ദേഹം വിളിച്ചിരുന്ന ലിന്‍ഡിസ്ഫാര്‍ണേയിലേക്കായിരുന്നു. അവിടെവെച്ച് ലൗകീക ജീവിതത്തില്‍ നിന്നും വിരമിച്ച് മതപരമായ ആത്മീയ ജീവിതം നയിക്കുന്ന സന്യാസിമാരുടെ ജീവിതരീതിയില്‍ വിശുദ്ധന്‍ ആകൃഷ്ടനായി. വിശുദ്ധ കുത്ബെര്‍ട്ടിനെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും വിശുദ്ധന്‍…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു”(യോഹന്നാന്‍2:5-6). ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ലോകരക്ഷകനായ മിശിഹായെ മാതൃവാത്സല്യത്തോടുകൂടി ദിവ്യജനനി വളര്‍ത്തിക്കൊണ്ടു വന്നു. മുപ്പതാമത്തെ വയസ്സുവരെ പ.കന്യകയോടുകൂടിയാണ് ഈശോ വസിച്ചത്. എന്നാല്‍ മുപ്പതു വയസ്സായപ്പോള്‍ അവിടന്ന് പരസ്യജീവിതം സമാരംഭിച്ചു. പ.കന്യകയുടെ പക്കല്‍ ചെന്നു ഈശോ യാത്ര പറഞ്ഞപ്പോള്‍ പ.കന്യകയുടെ മാതൃഹൃദയം…
-
SUNDAY SERMON JN 5, 19-29
ഉയിർപ്പുകാലം ആറാം ഞായർ ഉത്പത്തി 9, 8-17 2 രാജാ 2, 1-15 റോമാ 8, 1-11 യോഹ 5, 19-29 ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക പ്രസക്തിയും, നമ്മുടെ ജീവിതത്തിൽ ഈ വചനസന്ദേശത്തിന്റെ സാധ്യതകളുമാണ് നാമിന്ന്…
-
St. Paul and the Sins of the Wilderness Generation
St. Paul and the Sins of the Wilderness Generation Dr. Brant Pitre discusses St. Paul’s teaching on the sins of the Israelites while wandering in the wilderness. What can their sins teach us? To learn more about the connections between the readings at Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible…
-
Our Summer Plans – Plan with me for the BEST SuMMeR!
Our Summer Plans – Plan with me for the BEST SuMMeR! Here are our summer plans! If you would like the printable Summer Plans too go to my website https://acatholicmomslife.com/our-sum…Faith in 5 (learn the Catholic Faith in 5 mins) https://acatholicmomslife.com/faith-i… Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT Codes10%…
-
Rosary with Scripture – Luminous Mysteries (Thursdays)
Rosary with Scripture – Luminous Mysteries (Thursdays) The “Rosary with Scripture – Luminous Mysteries” focus on the biblical accounts of the lives of Jesus and the Apostles from the start of Jesus’s ministry at his baptism in the Jordan River to the Last Supper with the Apostles on the night of his arrest in the…
-
Rosary with Scripture – Glorious Mysteries (Sundays & Wednesdays)
Rosary with Scripture – Glorious Mysteries (Sundays & Wednesdays) The “Rosary with Scripture – Glorious Mysteries” focus on the biblical accounts of the lives of Jesus, Mary, and the Apostles after the crucifixion and death of Jesus, beginning with the resurrection of Jesus. The Glorious Mysteries are generally prayed on Sundays and Wednesday; although they…
-
Rosary with Scripture – Sorrowful Mysteries (Tuesdays & Fridays)
Rosary with Scripture – Sorrowful Mysteries (Tuesdays & Fridays) The “Rosary with Scripture – Sorrowful Mysteries” focus on the biblical accounts of the arrest, persecution, torture, and crucifixion of Christ. The Sorrowful Mysteries are generally prayed on Tuesdays & Fridays; although they can be prayed on any day in accordance with one’s private devotion. “Rosary…
