• May 16 രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍

    ⚜️⚜️⚜️⚜️ May 1️⃣6️⃣⚜️⚜️⚜️⚜️രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1330-ല്‍ ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് വിശുദ്ധനെ ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. ജോണ്‍ ജനിച്ച ഉടനേതന്നെ മാരകമായ രോഗം മൂലം വിശുദ്ധന്റെ ജീവന്‍ അപകടത്തിലായി. എന്നാല്‍ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥത്തിലുള്ള അവരുടെ ആത്മവിശ്വാസം വിശുദ്ധനെ ആരോഗ്യവാനാക്കി. ഇതിനോടുള്ള നന്ദിപ്രകാശമായി അവര്‍ തങ്ങളുടെ മകനെ ദൈവസേവനത്തിനു സമര്‍പ്പിച്ചു. മകന് മികച്ച വിദ്യാഭ്യാസം നല്‍കാനും ആ മാതാപിതാക്കള്‍ മറന്നില്ല. പ്രഭാതങ്ങളില്‍ വിശുദ്ധന്‍…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല”(ലൂക്കാ 2:6-7). ഉണ്ണീശോയുടെ പിറവി🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഈ ബ്രഹ്മാണ്ഡകടാഹത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന അപരിമിതനായ ദൈവം,…

  • Monday of the 5th week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 16 May 2022 Monday of the 5th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം തന്റെ ആടുകള്‍ക്കു വേണ്ടി ജീവാര്‍പ്പണം ചെയ്യുകയുംതന്റെ അജഗണത്തിനു വേണ്ടി മരിക്കാന്‍ തിരുമനസ്സാവുകയും ചെയ്തനല്ലിടയന്‍ ഉത്ഥാനം ചെയ്തിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വലത്തുകരം നിരന്തരസഹായത്താല്‍അങ്ങേ കുടുംബത്തെ വലയംചെയ്യണമേ.അങ്ങേ ജാതനായ ഏകപുത്രന്റെ ഉത്ഥാനത്താല്‍,സമസ്ത തിന്മകളിലും നിന്നു സംരക്ഷിക്കപ്പെട്ട്സ്വര്‍ഗീയദാനങ്ങളാല്‍ അവര്‍ മുന്നേറുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ…

  • വിശുദ്ധ ദേവസഹായം പിള്ള

  • Learning From God | Animated Children’s Bible Stories | New Testament | Holy Tales Stories

    Learning From God | Animated Children’s Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As…

  • വചനാഭിഷേകം | ദൈവത്തിന്റെ സ്വരം 14/05/2022 | Fr. Daniel Poovannathil

    വചനാഭിഷേകം | ദൈവത്തിന്റെ സ്വരം 14/05/2022 | Fr. Daniel Poovannathil

  • Little Catechism | ചെറിയ വേദോപദേശം

  • Saint Ursula

    Originally posted on A Writer's Perspective: Last week I mentioned the legends of St. Ursula and presented the rather scary picture above of her martyrdom along with that of the 1,000 virgins travelling with her. Since there were some questions, I thought I’d tell her story, or one of them, for there are many. This,…

  • God’s Way — CrossWalk

    Acts 11  ; 1-18v17 “ And since God gave these Gentiles the same gift He gave us when we believed in the Lord Jesus Christ, who was I to stand in God’s way?” Peter was criticized by his Jewish friends that he had entered the home of a Gentile, and even ate with them. He […]…

  • കാറ്റാടി മല, മണിയടിച്ചാ പാറ, അത്ഭുത ഉറവ

    കാറ്റാടി മല, മണിയടിച്ചാ പാറ, അത്ഭുത ഉറവ , ദൈവസഹായം പിള്ള, വിശുദ്ധ പദവി** ദേവസഹായം പിളള വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ സന്തോഷത്തിലാണ് തമിഴ്‌നാട്ടിലെ കാറ്റാടിമല ഗ്രാമം. അദ്ദേഹം രക്തസാക്ഷിത്വം വരിച്ച മലയടിവാരത്ത് ആയിരങ്ങളാണ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി എത്തുന്നത്. ഇന്ന് മാര്‍പ്പാപ്പ ദേവസഹായംപിളളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു . തമിഴ്നാട്ടിലെ നട്ടാലയിൽ 1712 ഏപ്രിൽ 23 ന് ജനിച്ച് നാല്പതാം വയസിൽ ( 1752 ജനുവരി 14 ന് ) രക്തസാക്ഷിത്വം വരിച്ച ഒരാളായിരുന്നു ദൈവസഹായം പിള്ള. ആദ്യ പേര്…

  • നിമിഷങ്ങൾക്കുള്ളിൽ അടുത്തറിയാം ദൈവസഹായം പിള്ളയുടെ വിശുദ്ധ ജീവിതം

    നിമിഷങ്ങൾക്കുള്ളിൽ അടുത്തറിയാം ദൈവസഹായം പിള്ളയുടെ വിശുദ്ധ ജീവിതം 2,042 views May 14, 2022 video courtesy: Maraisatchi Devasahayam Pillai MovieSt.Ignatius Church, Ramanathichanputhur Please subscribe here https://www.youtube.com/FiatMission?s… FIATMISSION is a Missionary movement spread all over India and parts of Africa, supporting the Catholic Church for evangelization. Heeding the ‘Go’ command of Jesus Christ, FIATMISSION works for the evangelization of…

  • Perché avremo un nuovo santo!

    Domani è una giornata gioiosa per i cristiani dell’India, perché avremo un nuovo santo.. Lazzaro Devasahayam Pillai (1712-1752), santo tra poche ore. Era figlio di un padre bramino, la casta più alta nell’induismo, e di una madre appartenente a una casta appena inferiore. Tale lignaggio gli aprì le porte della carriera militare e politica, fino…

  • May 15 കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍

    ⚜️⚜️⚜️⚜️ May 1️⃣5️⃣⚜️⚜️⚜️⚜️കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1070-ല്‍ സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്‍ ജനിച്ചത്‌. സെവില്ലെയിലെ പ്രസിദ്ധനായ മെത്രാപ്പോലീത്തയുടെ ബഹുമാനാര്‍ത്ഥമാണ് വിശുദ്ധന്, ഇസിദോര്‍ എന്ന പേര് ലഭിക്കുവാന്‍ കാരണം. മാഡ്രിഡിനു പുറത്തുള്ള ടോറെഗാലഗൂനായിലുള്ള ധനികനായ ജോണ്‍ ഡി വെര്‍ഗാസിന്റെ കൃഷിതോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു ഇസിദോര്‍. ദരിദ്രയായ മരിയ ഡി ലാ കബെസാ എന്ന പെണ്‍കുട്ടിയേയായിരുന്നു വിശുദ്ധന്‍ വിവാഹം ചെയ്തിരുന്നത്‌. അവര്‍ക്ക്‌ ഒരു മകന്‍ പിറന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മരണപ്പെട്ടു. അതിനു…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനഞ്ചാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”(ലൂക്ക 1:38) ബെത്ലെഹത്തിലേക്കുള്ള യാത്ര🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനേ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു. യൗസേപ്പേ, നീ ഭയപ്പെടേണ്ട നിന്‍റെ ഭാര്യയില്‍ ഉത്ഭവിച്ചിരിക്കുന്ന ശിശു പരിശുദ്ധാത്മാവിനാലത്രേ. നീ അവന് ഈശോ എന്നു പേരിടണം. അവന്‍…

  • The Innumerable Multitude in the Book of Revelation

    The Innumerable Multitude in the Book of Revelation

  • Mary is YOUR Mother! THE PERFECT MOTHER!

    Mary is YOUR Mother! THE PERFECT MOTHER! 3,127 views May 11, 2022 Catholic’s love Mary because Jesus gave us his mother! Loving Mary will only bring us closer to her son Jesus:) 5 ways to Mother Mary ~ devotions https://www.youtube.com/watch?v=O2i12… Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT Codes10%…

  • Canonization of Devasahayam Pillai Live

    ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് തത്സമയം കാണാം ആഗോള സഭയിലെ മെത്രാന്മാരുടെ, വൈദികരുടെ, വിശ്വാസികളുടെ കൂട്ടായ്മയില്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ- ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം പത്തു പുണ്യാത്മക്കളെ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് പ്രവാചകശബ്ദത്തിൽ തത്സമയം. തീയതി: മെയ് 15, ഞായറാഴ്ച സമയം: ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:25 PM മുതല്‍ തത്സമയ സംപ്രേക്ഷണം കാണാവുന്ന…

  • Jesus the Good Shepherd HD

    Jesus the Good Shepherd HD

  • 5th Sunday of Easter 

    🔥 🔥 🔥 🔥 🔥 🔥 🔥 15 May 2022 5th Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 98:1-2 കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍.എന്തെന്നാല്‍, കര്‍ത്താവ് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;അവിടന്ന് തന്റെ നീതി ജനതകളുടെ മുമ്പില്‍ വെളിപ്പെടുത്തി,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍അങ്ങ് ഇടയാക്കിയ ഇവര്‍,അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനുംനിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്എത്തിച്ചേരാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും…

  • Vanambadi Padumpolennullam… Lyrics

    വാനമ്പാടി പാടുമ്പോലെന്നുള്ളം… വാനമ്പാടി പാടുമ്പോലെന്നുള്ളംവാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേവേനല്‍ വിങ്ങും തീരം തേടും മേഘംപോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ (2) കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളംനിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം (2)എന്‍ ജീവിതം പുണ്യം നേടുവാന്‍നല്‍കൂ നല്‍‌വരം നീയേ ആശ്രയം. (വാനമ്പാടി…) കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമംകണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം (2)എന്‍ രക്ഷകാ എന്നില്‍ നിറയണേഓരോ നിനവിലും ഓരോ നിമിഷവും. (വാനമ്പാടി…)

  • Vazhiyarukil Pathikanay Kathunilkkum Nathan… Lyrics

    വഴിയരികില്‍ പഥികനായ്… വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെസ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍. (2‌) (വഴിയരികില്‍…) പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ (2)ഓര്‍ക്കുക നീ… ഓര്‍ക്കുക നീരക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന്. (വഴിയരികില്‍..) അന്ധന്മാരന്നവന്‍റെ കാരുണ്യം തേടിബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി (2)ഓര്‍ക്കുക നീ… ഓര്‍ക്കുക നീപാപികളെ തേടി വന്ന നാഥനുണ്ടെന്ന്ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന്. (വഴിയരികില്‍..)

  • Va Va Yeshunatha… Lyrics

    വാ വാ യേശുനാഥാ… വാ വാ യേശുനാഥാ..വാ വാ സ്നേഹനാഥാഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീവാ വാ യേശുനാഥാ. നീ എന്‍ പ്രാണനാഥന്‍നീ എന്‍ സ്നേഹരാജന്‍നിന്നിലെല്ലാമെന്‍ ജീവനും സ്നേഹവുമേ.വാ വാ യേശുനാഥാ (2) പാരിലില്ലിതുപോല്‍വാനിലില്ലിതുപോല്‍നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാ.വാ വാ യേശുനാഥാ (2) പൂക്കള്‍ക്കില്ല പ്രഭ,തേന്‍ മധുരമല്ലനീ വരുമ്പോഴെന്‍ ആനന്ദം വര്‍ണ്യമല്ലാ.വാ വാ യേശുനാഥാ (2) വേണ്ട പോകരുതേ,നാഥാ നില്‍ക്കേണമേതീര്‍ത്തുകൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ഡപം.വാ വാ യേശുനാഥാ (2) ആധി ചേരുകിലും,വ്യാധി നോവുകിലുംനീയരികില്‍ എന്നാലെനിക്കാശ്വാസമേ.വാ വാ യേശുനാഥാ (2)…

  • Rajakkanmarude Rajave… Lyrics

    രാജാക്കന്മാരുടെ രാജാവേ… രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെ.നേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ. (രാജാക്കന്മാരുടെ…) കാലിത്തൊഴുത്തിലും കാനായിലുംകടലലയിലും കാല്‍വരിയിലുംകാലം കാതോർത്തിരിക്കും അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍.കാലൊച്ച കേട്ടു ഞങ്ങള്‍. (രാജാക്കന്മാരുടെ…) തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍തോണി തുഴഞ്ഞു തളരുമ്പോള്‍മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍മുട്ടുന്നു ഞങ്ങൾ‍, തുറക്കില്ലേ!വാതില്‍ മുട്ടുന്നു ഞങ്ങൾ‍ തുറക്കുകില്ലേ. (രാജാക്കന്മാരുടെ…)

  • Oru Vaku Chollan… Lyrics

    ഒരു വാക്കു ചൊല്ലാന്‍… ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍യേശുവേ നീ വരുമോഎന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍എന്നരികില്‍ നീ വരുമോ. എത്ര നാളായ് ഞാന്‍ കൊതിപ്പൂനിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍വൈകാതെ വന്നീടണേ ആത്മനായകാ. നെഞ്ചകം നിറയെ വിതുമ്പുംനൊമ്പരമെല്ലാമകറ്റാന്‍ (2)തിരുവോസ്തി രൂപാ തിരുമാറിലെന്നെചേര്‍ക്കുവാന്‍ മനസ്സാകണേ (2) (എത്ര നാളായ്…) ആരോരുമില്ലാത്ത നേരംആധിയിലാടുന്ന നേരം (2)തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്സ്നേഹമേ മനസ്സാകണേ. (2) (എത്ര നാളായ്…)