• SUNDAY SERMON JN 16, 16-24

    Originally posted on Sajus Homily: ഉയിർപ്പുകാലം നാലാം ഞായർ യോഹ 16, 16-24 ഉയിർപ്പുകാലത്തിന്റെ നാലാം ഞായറാഴ്ചയാണിന്ന്. നമ്മുടെയൊക്കെ ജീവിതത്തിന് പ്രത്യാശ നൽകുന്ന സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിലെത്തിയിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും…

  • Friday of the 3rd week of Eastertide 

    🌹 🔥 🌹 🔥 🌹 🔥 🌹 28 Apr 2023 Saint Louis Marie Grignion de Montfort, Priest or Friday of the 3rd week of Eastertide or Saint Peter Chanel, Priest, Martyr  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പരിശുദ്ധ കന്യകയോടു ചേര്‍ന്നുനിന്ന്,വൈദികനായ വിശുദ്ധ ലൂയി മേരിയുടെ കാലടികള്‍,രക്ഷയുടെയും ക്രിസ്തുസ്‌നേഹത്തിന്റെയുംപാതയിലൂടെ നയിക്കാന്‍ അങ്ങു തിരുമനസ്സായല്ലോ.അദ്ദേഹത്തിന്റെ മാതൃകയാല്‍,അങ്ങേ സ്‌നേഹത്തിന്റെ രഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേ സഭ പടുത്തുയര്‍ത്താന്‍ഞങ്ങള്‍ നിതാന്തപരിശ്രമം ചെയ്യാന്‍ അനുഗ്രഹം നല്കണമെ.അങ്ങയോടുകൂടെ…

  • ലൈസൻസ് പിവിസി കാർഡിലേയ്ക്ക് മാറ്റാൻ

    ലൈസൻസ് പിവിസി കാർഡിലേയ്ക്ക് എല്ലാവരും നിർബന്ധമായും മാറ്റണമല്ലോ. 31/03/2024 ന് ശേഷമാണ് ലൈസൻസ് മാറ്റുന്നതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള 1000 രൂപ അധികമായി നൽകേണ്ടി വരും. (ഇപ്പോൾ 245, അപ്പോൾ 1305) ഇതെങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ധാരണ ഇല്ലാത്തവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്. അ) ഓൺലൈൻ അപേഷാഫോറം ഫിൽ ചെയ്യുകആ) ലൈസൻസ് അപ്ലോഡ് ചെയ്യുകഇ) ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുകഈ) ഫീ പേമെന്റ് ചെയ്യുക NB 1 : കേരളത്തിലെ നിലവിലെ ലൈസൻസ് നമ്പർ RR/NNNN/YYYY എന്ന ഫോർമാറ്റിലായിരിക്കും.…

  • Thursday of the 3rd week of Eastertide 

    🌹 🔥 🌹 🔥 🌹 🔥 🌹 27 Apr 2023 Thursday of the 3rd week of Eastertide  Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഈ ദിനങ്ങളില്‍ അങ്ങേ കാരുണ്യംകൂടുതല്‍ തീവ്രമായി ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുമാറാകട്ടെ.അതുവഴി അങ്ങേ മഹാമനസ്‌കതയാല്‍അത് കൂടുതല്‍ നിറവോടെ ഞങ്ങള്‍ അറിഞ്ഞുവല്ലോ.അങ്ങനെ, പാപാന്ധകാരത്തില്‍ നിന്നു വിമുക്തരായി,അങ്ങേ സത്യത്തിന്റെ പ്രബോധനത്തില്‍കൂടുതല്‍ ദൃഢമായി ഉറച്ചുനില്ക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • Wednesday of the 3rd week of Eastertide 

    🌹 🔥 🌹 🔥 🌹 🔥 🌹 26 Apr 2023 Wednesday of the 3rd week of Eastertide  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കുടുംബത്തോടുകൂടെ ആയിരിക്കുകയുംകാരുണ്യപൂര്‍വം അവരെ സുരക്ഷിതരാക്കുകയും ചെയ്യണമേ.വിശ്വാസത്തിന്റെ കൃപ നല്കിയ അവര്‍ക്ക്,അങ്ങേ ഏകജാതന്റെ ഉത്ഥാനത്തില്‍നിത്യമായ ഭാഗഭാഗിത്വം നല്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 8:1b-8ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.…

  • Saint Mark, Evangelist – Feast 

    🌹 🔥 🌹 🔥 🌹 🔥 🌹 25 Apr 2023 Saint Mark, Evangelist – Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിനെ,സുവിശേഷ പ്രഘോഷണത്തിന്റെ കൃപ നല്കി അനുഗ്രഹിച്ചുവല്ലോ.ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെഞങ്ങള്‍ പിഞ്ചെല്ലാന്‍ തക്കവണ്ണം,വിശുദ്ധ മര്‍ക്കോസിന്റെ പ്രബോധനംഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 പത്രോ 5:5a-14എന്റെ പുത്രനായ മര്‍ക്കോസ് നിങ്ങള്‍ക്കു…

  • Monday of the 3rd week of Eastertide 

    🌹 🔥 🌹 🔥 🌹 🔥 🌹 24 Apr 2023Monday of the 3rd week of Eastertide or Saint Fidelis of Sigmaringen, Priest, Martyr  Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,പഴയമനുഷ്യനെ അവന്റെ എല്ലാ വ്യാപാരങ്ങളോടുമൊപ്പം വിട്ടുപേക്ഷിച്ച്,പെസഹാ ഔഷധത്താല്‍ അവിടത്തെ പ്രകൃതിയിലേക്ക് അനുരൂപരാക്കി,അവിടത്തെ സംസര്‍ഗത്തില്‍ ജീവിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ.…

  • ദൈവകരുണയുടെ ധ്യാനം Day 01 | Fr. Daniel Poovannathil

    ദൈവകരുണയുടെ ധ്യാനം Day 01 | Fr. Daniel Poovannathil frdanielpoovannathil #divinemercy Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #divinemercy

  • SUNDAY SERMON JN 14, 1-14

    Originally posted on Sajus Homily: ഉയിർപ്പുകാലം മൂന്നാം ഞായർ യോഹ 14, 1-14 സന്ദേശം സീറോ മലബാർ സഭയുടെ ആരാധനാക്രമ ചൈതന്യത്തിനനുസരിച്ച്, ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ അവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും, നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്; ആശ്വസിപ്പിക്കുവാൻ ക്രിസ്തു നമ്മോടൊത്തുണ്ട് എന്ന് നമുക്കറിയാമെങ്കിലും, സങ്കടങ്ങളുടെ, അസ്വസ്ഥതകളുടെ ദിവസങ്ങളങ്ങനെ അവസാനമില്ലാതെ പോകുമ്പോൾ, നിരാശയുടെ കാർമേഘങ്ങൾ നമ്മുടെ ജീവിതത്തെ പൊതിയുകയായി!!…

  • Saturday of the 2nd week of Eastertide 

    🌹 🔥 🌹 🔥 🌹 🔥 🌹 22 Apr 2023 Saturday of the 2nd week of Eastertide  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പുത്രനായ ക്രിസ്തുവിന്റെ ഉത്ഥാനംവഴി,ഞങ്ങളില്‍നിന്ന് പെസഹാരഹസ്യത്താല്‍അങ്ങ് ദൂരീകരിച്ച പാപത്തിന്റെ നിയമത്താല്‍എഴുതപ്പെട്ട ലിഖിതം നീക്കംചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.orദൈവമേ, പെസഹാരഹസ്യങ്ങളാല്‍കാരുണ്യത്തിന്റെ വാതില്‍അങ്ങേ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാന്‍അങ്ങ് തിരുമനസ്സായല്ലോ.ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളില്‍ കനിയുകയും ചെയ്യണമേ.അങ്ങനെ, അങ്ങേ സഹായത്താല്‍അങ്ങേ…

  • Saint Anselm of Canterbury / Friday of the 2nd week of Eastertide 

    🌹 🔥 🌹 🔥 🌹 🔥 🌹 21 Apr 2023 Saint Anselm of Canterbury, Bishop, Doctor or Friday of the 2nd week of Eastertide  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ജ്ഞാനത്തിന്റെ ആഴംഅന്വേഷിക്കാനും പഠിപ്പിക്കാനുംമെത്രാനായ വിശുദ്ധ ആന്‍സെലെമിന്അങ്ങ് അനുഗ്രഹം നല്കിയല്ലോ.അങ്ങിലുള്ള വിശ്വാസംഞങ്ങളുടെ ബുദ്ധിശക്തിക്ക്സഹായകമായി ഭവിക്കാന്‍ ഇടയാക്കണമേ.അങ്ങനെ, വിശ്വസിക്കാന്‍ അങ്ങ് ഞങ്ങളോടു കല്പിച്ചവഹൃദയമാധുര്യത്തോടെ ഗ്രഹിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…

  • Superbook – David and Saul – Season 3 Episode 7 – Full Episode (Official HD Version)

    Superbook – David and Saul – Season 3 Episode 7 – Full Episode (Official HD Version) Two teens destroy Chris’ guitar and he vows to take revenge, but Superbook whisks him off to meet David. Even though King Saul tries to kill David, David shows mercy. When Chris returns home, he decides to leave judgment…

  • Superbook – Samuel and the Call of God – Season 3 Episode 6 – Full Episode (Official HD Version)

    Superbook – Samuel and the Call of God – Season 3 Episode 6 – Full Episode (Official HD Version) Chris believes he is too young to be called by God to help Jason. Superbook takes them back to a time when the young Samuel is called by God to serve Israel. When Christ returns home,…

  • My honest feeling on having a BIG FAMILIES

    My honest feeling on having a BIG FAMILIES #Catholic#catholicyoutube#catholicmomIn this video, I’m speaking honestly about my experience having a big Catholic family. I talk about the good, the bad and the ugly. I hope that you’ll take away some valuable information from this video, especially if you’re considering having a big family yourself. How to…

  • 13 Divine Mercy Promises (AMAZING DEVOTION!)

    13 Divine Mercy Promises (AMAZING DEVOTION!) #divinemercy#divinemercychaplet#CatholicIn this video, I’m going to explore the 13 Divine Mercy Promises of the beautiful devotion Divine Mercy. These promises are a beautiful guide to peace, joy and so much more. Links from this video More information about the Divine Mercy Chaplet https://acatholicmomslife.com/the-div… Free printable of this prayer &…

  • Regina Caeli – O Queen of Heaven (spoken prayer)

    Regina Caeli – O Queen of Heaven (spoken prayer) #thecatholiccrusade #virginmary #reginacaeliRegina Caeli – O Queen of Heaven (prayer text below)View our complete listing of prayer videos – https://bit.ly/2USeJ67 The Regina Caeli (Queen of Heaven) is a hymn sung, chanted, and/or prayed throughout the Easter season at 6am, 12pm (noon), and 6pm. It is a…

  • Resurrection Prayer – A Prayer for the Easter Season

    Resurrection Prayer – A Prayer for the Easter Season Resurrection Prayer (text below)View our complete listing of prayer videos – https://bit.ly/2USeJ67 The Resurrection Prayer is a prayer to the Risen Christ for His transforming power and grace to come upon us and change us, so that we may become His instruments to change and transform…

  • April 17 – Saint Robert of Chaise Dieu | ചെയ്‌സ് ദിയൂവിലെ വിശുദ്ധ റോബെർട്ട്

    April 17 – Saint Robert of Chaise Dieu | ചെയ്‌സ് ദിയൂവിലെ വിശുദ്ധ റോബെർട്ട് ഫ്രാൻസിലെ അവേർഞ്ഞയിലെ ഏറെ പ്രസിദ്ധമായ ചെയ്‌സ് ദിയൂ (ദൈവഭവനം) ആശ്രമത്തിന്റെ സ്ഥാപകനും ആബട്ടുമായിരുന്ന വിശുദ്ധ റോബെർട്ടിന്റെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക്…

  • Feast of Divine Mercy | ദൈവകരുണയുടെ തിരുനാൾ

    Feast of Divine Mercy | ദൈവകരുണയുടെ തിരുനാൾ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി തിരുസഭയിൽ ആഘോഷിക്കുന്നു. 2000 മുതലാണ് ഈ പ്രത്യേകതിരുനാൾ സഭയിൽ ആഘോഷിച്ചുതുടങ്ങിയത്. ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script, Narration & Editing: Fr. Sanoj MundaplakkalSource: Pravachakasabdam, Sunday ShalomBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ…

  • April 15 – Saint Cesar de Bus | വിശുദ്ധ സീസർ ഡീ ബസ്

    April 15 – Saint Cesar de Bus | വിശുദ്ധ സീസർ ഡീ ബസ് കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മതബോധകരിൽ ഒരാളായ വിശുദ്ധ സീസർ ഡീ ബസിന്റെ തിരുനാൾ. 2022 മെയ് 15ന് ഫ്രാൻസിസ് മാർപ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images,…

  • April 14 – Saint Peter Gonzalez | വിശുദ്ധ പീറ്റർ ഗോൺസാലെസ്

    April 14 – Saint Peter Gonzalez | വിശുദ്ധ പീറ്റർ ഗോൺസാലെസ് നാവികരുടെയും മുക്കുവരുടെയും പ്രത്യേകമദ്ധ്യസ്ഥനായ വിശുദ്ധ പീറ്റർ ഗോൺസാലെസിന്റെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://chat.whatsapp.com/DX7S8QHjx0G… ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്ത്‌ WhatsApp കമ്യൂണിറ്റിയിൽ…

  • അരവിന്ദാക്ഷ മേനോന്‍ വിടവാങ്ങി

    ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ നിന്ന് യേശുവിനെ തിരിച്ചറിഞ്ഞ് അനേകരെ സത്യവിശ്വാസത്തിലേക്ക് നയിച്ച അരവിന്ദാക്ഷ മേനോന്‍ വിടവാങ്ങി. കൊച്ചി: യാഥാസ്ഥിതികമായ നായര്‍ കുടുംബത്തില്‍ ജനിച്ചു വളരുകയും പിന്നീട് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ദീര്‍ഘകാലം വചന പ്രഘോഷകനായി ആയിരങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന പ്രമുഖ വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്ന് മരണം സംഭവിച്ചത്. ദീര്‍ഘകാലം ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ യാത്ര വിവരിച്ചുക്കൊണ്ട് അദ്ദേഹം നടത്തിയ അനുഭവസാക്ഷ്യം ഏറെ ശ്രദ്ധ…

  • Veenapoovin Vedanayum… Lyrics

    വീണ പൂവിന്‍ വേദനയും… വീണ പൂവിന്‍ വേദനയുംവിരിയുന്ന പൂവിന്‍ ആശകളുംഅറിയുന്നവന്‍ കരുണാമയന്‍എന്‍ മാനസം കാണുന്നവന്‍പരിപാലകന്‍ എന്‍ നാഥന്‍ വീണ പൂവിന്‍… പാപഭാരം താങ്ങുമെന്‍ആത്മാവില്‍ ശാന്തിയേകണേനീറുമെന്‍ മനതാരില്‍ നിന്‍കരുണാര്‍ദ്ര സ്നേഹമേകണേകനിവെഴും കരങ്ങളാല്‍ചാരെ നീ ചേര്‍ത്തെന്നെനിന്‍ സ്വന്തമാക്കി മാറ്റണേ വീണ പൂവിന്‍… ആദിയില്‍ ശിശുവായി ഞാന്‍നാഥാ നിന്‍ സ്നേഹബിന്ദുവായ്നിന്‍ കൃപാവരധാരയില്‍വളരുന്ന ദൈവപുത്രനായ്‌നിന്‍ തിരു കരങ്ങളില്‍അഭയം ഞാന്‍ തേടുവാന്‍വരദാനമെന്നില്‍ തൂകണേ വീണ പൂവിന്‍…

  • Vandanam Yeshupara… Lyrics

    വന്ദനം യേശുപരാ… വന്ദനം യേശുപരാ! നിനക്കെന്നുംവന്ദനം യേശുപരാ!വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരുനാമത്തിന്നാദരവായ്. ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കുവന്നു ചേരുവതിനായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ വന്ദനം യേശു… നിന്‍രുധിരമതിനാല്‍ – പ്രതിഷ്ഠിച്ചജീവപുതുവഴിയായ്‌നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌവന്നിടാമേ സതതം വന്ദനം യേശു… ഇത്ര മഹത്വമുള്ള പദവിയെഇപ്പുഴുക്കള്‍ക്കരുളാന്‍പാത്രതയേതുമില്ല – നിന്‍റെ കൃപഎത്ര വിചിത്രമഹോ വന്ദനം യേശു… വാനദൂതഗണങ്ങള്‍ – മനോഹരഗാനങ്ങളാല്‍ സതതംഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്നവാനവനേ നിനക്കു വന്ദനം യേശു… മന്നരില്‍ മന്നവന്‍ നീ-മനുകുല-ത്തിന്നു രക്ഷാകാരന്‍ നീമിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നുസന്നിഭന്‍ നീയല്ലയോ വന്ദനം യേശു… നീയൊഴികെ…