Reflections

  • ക്രൂശിതനിലേക്ക് | Day 10

    ക്രൂശിതനിലേക്ക് | Day 10

    കാൽവരിയിലേക്ക് കുരിശുമായി പോകുന്ന തമ്പുരാനെ നോക്കുമ്പോൾ ഒന്നോർമ്മ വരുന്നു… അവനു സ്വന്തമായി ഒന്നുമില്ലായിരുന്നു… ഒരു മരക്കുരിശല്ലാതെ… അവനു അറിയാമായിരുന്നു തന്റെ സമയം അടുത്തിരുന്നു എന്ന്… നമ്മുടെയൊക്കെ ജീവിതങ്ങൾ… Read More

  • ക്രൂശിതനിലേക്ക് | Day 9

    ക്രൂശിതനിലേക്ക് | Day 9

    “പത്രോസ് പറഞ്ഞു, ഇതാ ഞങ്ങൾ സ്വന്തമായവ എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു….” നോമ്പിലെ എട്ടു ദിനങ്ങൾ കടന്നുപോകുമ്പോൾ മനസ്സിൽ അടിവരയിട്ട് ചിന്തിക്കേണ്ട കാര്യം എല്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ… Read More

  • ക്രൂശിതനിലേക്ക് | Day 8

    ക്രൂശിതനിലേക്ക് | Day 8

    “എല്ലാം ഉപേക്ഷിച്ചുകൊണ്ട് കുരിശിലേക്ക് നോക്കുന്നവർക്ക് മാത്രം കാണാൻ കഴിയുന്ന ഒന്നുണ്ട് ഒന്നുമല്ലാതാകലിന്റെ സൗന്ദര്യം…” വിട്ടുകൊടുക്കുമ്പോൾ മാത്രം നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ് കുരിശിന്റെ വിജയം എന്നത്. ധനവാന്റെ പടിവാതിക്കൽ… Read More

  • ക്രൂശിതനിലേക്ക് | Day 7

    ക്രൂശിതനിലേക്ക് | Day 7

    “നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്…” ശരിക്കും നഷ്ടപ്പെട്ടുപോയ നമുക്കായി ദൈവപിതാവ് സ്വയം നഷ്ടപ്പെടുത്തിയ സ്വപുത്രന്റെ ജീവിതം. ജനനം മുതൽ മരണം വരെ തനിക്ക് സ്വന്തമായുള്ള ആരും… Read More

  • ക്രൂശിതനിലേക്ക് | Day 6

    ക്രൂശിതനിലേക്ക് | Day 6

    “ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു. അവൻ മനസലിഞ്ഞു ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു ചുംബിച്ചു”. തന്റെ പ്രിയപെട്ടവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു പിതാവിന്റെ മുഖംഭാവം എത്രയോ… Read More

  • ക്രൂശിതനിലേക്ക് | Day 5

    ക്രൂശിതനിലേക്ക് | Day 5

    ‘പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകറ്റേണമേ, എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ അവിടുത്തെ ഹിതം നിറവേറട്ടെ…’ ഹൃദയം മുറിയുന്ന, രക്തം വിയർക്കുന്ന വേദനയോടെ… Read More

  • ക്രൂശിതനിലേക്ക് | Day 4

    ക്രൂശിതനിലേക്ക് | Day 4

    “നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെ പോലെയും അധികാരമുള്ളവൻ ശ്രുഷൂഷകനെ പോലെയും ആയിരിക്കണം” എന്ന് പറഞ്ഞ ക്രിസ്തു അങ്ങനെ തന്നെ ആയിരുന്നു എന്നതാണ് അവനിലെ മഹത്വം… ഈ… Read More

  • ക്രൂശിതനിലേക്ക് | Day 3

    ക്രൂശിതനിലേക്ക് | Day 3

    ക്രിസ്തു… സ്നേഹിക്കുക എന്നാൽ സ്വയം മുറിയപ്പെടാൻ ഉള്ളതാണെന്നും, ആ മുറിവുകൾ തിരുമുറിവുകൾ ആക്കി മാറ്റുക എന്നന്താണെന്നും നമ്മെ വീണ്ടും വീണ്ടും ഓർമപ്പെടുതുകയാണ്… മുറിവേറ്റ തമ്പുരാന് മാത്രമേ നിന്റെയും… Read More

  • ക്രൂശിതനിലേക്ക് | Day 2

    ക്രൂശിതനിലേക്ക് | Day 2

    ക്രിസ്തു… അവനെന്നും പ്രണയമായിരുന്നു ഈ ലോകത്തിലെ എല്ലാത്തിനോടും പൂക്കളോട് പുഴകളോട് ഈ പ്രകൃതിയോട് മനുഷ്യരോട് ഒടുവിൽ അവന്റെ ജീവൻ തന്നെ തിരഞ്ഞെടുത്ത ആ കുരിശുമരത്തോട് പോലും… നമ്മുടെയൊക്കെ… Read More

  • നിനക്കായി

    നിനക്കായി

    🥰 നിനക്കായി 🥰 “നിന്നോടുള്ള അഗാധമായ സ്നേഹത്താൽ മുറിവേറ്റവന്റെ പേരാണ് ക്രിസ്തു…❤‍🔥” ചില ജീവിതങ്ങൾ ഉണ്ട്; മുറിവേറ്റതെങ്കിലും ഒരുപാടു മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ… വീണ്ടും വീണ്ടും… Read More

  • ജ്വലനം

    ജ്വലനം

    🔥 ജ്വലനം 🔥 “ജ്വലിക്കുക എന്നാൽ ക്രിസ്തുവിൽ നിറയുക എന്ന് കൂടിയാണെന്ന് ഓർക്കുക…” അഗ്നി എന്നും ഒരു അത്ഭുതം ആണ്. പഴയനിയമത്തിലെ കത്തുന്ന മുൾപ്പടർപ്പ് നമ്മെ അത്ഭുതപ്പെടുത്തുന്ന… Read More

  • ഒരു കാര്യം ചോദിക്കട്ടെ

    ഒരു കാര്യം ചോദിക്കട്ടെ

    🤫 ഒരു കാര്യം ചോദിക്കട്ടെ 🤫 ഒരു കാര്യം ചോദിക്കട്ടെ? ഈ ഒരു ചോദ്യം സാധരണ ആയി നാം കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ചങ്കിടിപ്പ് ഉണ്ടാകും.… Read More

  • ചില കുരിശിന്റെ വഴികൾ

    ചില കുരിശിന്റെ വഴികൾ

    ✝ ചില കുരിശിന്റെ വഴികൾ ✝ “സഹനങ്ങളുട നേരിപ്പൊടിൽ എരിയപെടുമ്പോളും നിന്നിലെ ക്രിസ്തു സ്നേഹം മറ്റുള്ളവർക്ക് കൊടുക്കാൻ കഴിഞ്ഞാൽ അവിടെ യഥാർത്ഥ സ്നേഹം ഉടലെടുക്കുകയായി” ജീവിതയാത്രയിൽ കാണാൻ… Read More

  •  പ്രലോഭനങ്ങൾ നമ്മെ കരുത്തരാക്കും

    Bless 364. പ്രലോഭനങ്ങൾ നമ്മെ കരുത്തരാക്കും ⚡ 9 Jan 2024. Fr Jison Paul Vengasserry Read More

  • സമർപ്പിതം

    സമർപ്പിതം

    ❤‍🔥🫴🏻 സമർപ്പിതം 🫴🏻❤‍🔥 🌹 ഉരുകി ഇല്ലാതാകുന്ന ഒരു മെഴുകുതിരിക്കുപോലും പറയാൻ ഉണ്ടാവും… സ്വയം സമർപ്പണം ചെയ്തതിന്റെ ആത്മനിർവൃതിയുടെ നിറവ്. 🌹 “സമർപ്പണം” എന്നാൽ ഉള്ളും ഉള്ളതും… Read More

  • നിനക്കായി

    നിനക്കായി

    അവന്റെ ഹൃദയത്തുടിപ്പുകളെ നിന്റെ ഹൃദയത്തുടിപ്പുകൾ ആക്കി മാറ്റാൻ നിനക്ക് കഴിയണം… പ്രണയം എന്നാൽ ഞാൻ നിനക്കും നീ എനിക്കും എന്ന ഒരു തോന്നൽ ആണേൽ… ക്രിസ്തുസ്നേഹം എന്നാൽ… Read More

  • ബന്ധങ്ങൾ

    ബന്ധങ്ങൾ

    🥰 ബന്ധങ്ങൾ 🥰 “ചില ബന്ധങ്ങൾ ഉണ്ട്… ഒന്നുമല്ലാതിരുന്നിട്ടും ആരുമല്ലാതിരുന്നിട്ടും തള്ളിക്കളഞ്ഞിട്ടും കൂടെ നിഴലായി നടന്ന ചിലർ… ക്രിസ്തുവിനെ പോലെ…” പലവധിത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുന്ന ഒരു സമൂഹത്തിൽ… Read More

  • കനൽ പൂവ്

    കനൽ പൂവ്

    🔥 കനൽ പൂവ് 🔥 ❤️‍🔥 അവന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞപ്പോൾ അത് ജ്വലിച്ചു… പക്ഷെ അഗ്നി അതിനെ വിഴുങ്ങിയില്ല… ❤️‍🔥 സ്നേഹത്തെ ഹൃദയവുമായി ബന്ധിപ്പിക്കുന്നവർ ആണ്… Read More

  • എന്റെ ഈശോയ്ക്കൊരു ചക്കര ഉമ്മ

    എന്റെ ഈശോയ്ക്കൊരു ചക്കര ഉമ്മ

    ആരും കൊള്ളില്ല എന്ന് പറയുന്ന കല്ലിൽ നിന്നും മനോഹരമായ ശില്പം നിർമിക്കുന്ന ശില്പിയെ പോലെ… മുളം തണ്ടിൽ നിന്നും മനോഹരമായ പുല്ലാം കുഴൽ ഉണ്ടാകുന്നപോലെ…. ക്രിസ്തുവിന്റെ സഹനങ്ങളുടെ… Read More

  • സ്വപ്നം

    സ്വപ്നം

    തകർന്ന് ജീവിതഭാരവുമായി കുരിശിന്റെ അരികിൽ നിന്നപ്പോൾ ക്രൂശിതൻ പറഞ്ഞുതന്നത് സ്വന്തം അപ്പനെ കുറിച്ചായിരുന്നു… വരാൻ പോകുന്ന എല്ലാം അറിഞ്ഞിട്ടും സ്വയം ദൈവഹിതത്തിന് വിട്ടുകൊടുത്ത ഒരു അപ്പൻ… എല്ലാ… Read More

  • വിശുദ്ധ ഫ്രാൻ‌സിസിലേക്കൊരു യാത്ര

    വിശുദ്ധ ഫ്രാൻ‌സിസിലേക്കൊരു യാത്ര

    💐 വിശുദ്ധ ഫ്രാൻ‌സിസിലേക്കൊരു യാത്ര 💐 “മരണമേ എന്റെ സോദരി” ഈ ലോകത്തിലെ എല്ലാത്തിനെയും തന്റെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച ഒരു പ്രണയിതാവ്… സ്രഷ്ട പ്രപഞ്ചത്തിൽ അവയുടെ… Read More

  • ഇതാ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട്

    ഇതാ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട്

    🐑 ഇതാ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട് 🐑 ✝ “കീറി മുറിയപ്പെട്ടിട്ടും… പരിഹാസിതൻ ആയിട്ടും… ഒറ്റപ്പെട്ടിട്ടും… പതറാതെ ആ കുഞ്ഞാടുമാത്രം ഇന്നും നമുക്കായി കൽവരിയിൽ” ✝… Read More

  • തനിയെ

    തനിയെ

    💐 തനിയെ 💐 “ചില തനിച്ചാകലുകൾ തന്ന ഓർമപ്പെടുത്തൽ ഉണ്ട്… തനിയെ എന്നാൽ കൂടെ എന്നും ആണെന്ന്…” ഒറ്റപെട്ടിരിക്കാൻ ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ് ഇന്നിന്റെ ഈ ലോകത്തിൽ.… Read More

  • പ്രണയം

    പ്രണയം

    ❤️❤️❤️ പ്രണയം ❤️❤️❤️ 🌹 ഹൃദയം തൊട്ട പ്രണയങ്ങങ്ങൾ ഒന്നും നഷ്ടമായിട്ടില്ല… സ്വന്തമാക്കിയില്ല എങ്കിലും കൂടെയുണ്ട് അവയെല്ലാം… 🌹 പ്രണയം എന്ന് കേൾക്കുമ്പോൾ ഒരുപക്ഷെ ഓർമ്മവരിക കൗമാര… Read More