10 Questions about Covid 19

1. ലോകത്തിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്ത പ്രദേശം ഏത് ?
2. കൊറോണ വൈറസ് ഒരു സാംക്രമിക രോഗമാണെന്ന് പ്രഖ്യാപിച്ച അന്താരാഷ്ട്ര സംഘടന ഏത് ?
3. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യം മരണം റിപ്പോർട്ട്‌ ചെയ്ത ഇന്ത്യൻ സംസ്ഥാനം ഏത് ?
4. ആദ്യമായി സമ്പൂർണ കർഫ്യൂ നടപ്പാക്കിയ സംസ്ഥാനം ഏതാണ് ?
5. ഇന്ത്യയിൽ സമ്പൂർണ കർഫ്യൂ നടന്നത് എന്ന് ?
6. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്ത സംസ്ഥാനം ?
7. കൊറോണ വൈറസ് കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേരെന്ത് ?
8. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ?
9. നോവൽ കൊറോണ വൈറസിൽ ‘ നോവൽ ‘ അർത്ഥമാക്കുന്നത് എന്താണ് ?
10. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ് ?

Answers

1. വുഹാൻ (ചൈന )
2. WHO
3. കർണാടക
4. പഞ്ചാബ്
5. മാർച്ച്‌ 22 -2020
6. കേരളം
7. നോവൽ കൊറോണ
8. ലീവൻലിയാങ്
9. പുതിയത്
10. കിരീടം

Collected by Leema Emmanuel

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading