Advertisements

മാലാഖമാർ പാടുന്ന സമയം
സ്വർഗം തുറക്കുന്ന സമയം
ഏദേൻ കുടുംബത്തിൽ കർത്താവാം ദൈവം
അനുഗഹം ചൊരിയുന്ന സാമയം.

ഇസ്രായേലിൻ പ്രിയജനമായി
ആദിയിൽ ഉടമ്പടി ചയ്തു ഞാൻ
ജീവിതകാലം കൃപയോടെ വാഴാൻ
വിശ്വസ്തമാം ബലിയാകാം.

മാലാഖമാർ…

തിരുസഭയിൽ നവഗേഹമായി
ക്രിസ്തുവിൽ ഉടമ്പടി ചെയ്തിടുമ്പോൾ
ദാമ്പത്യ വല്ലരി പൂവണിയാൻ
സ്നേഹത്തിൻ കൂദാശയാകാം.

മാലാഖമാർ…

Advertisements

Malakhamar Padunna Samayam
Swargam Thurakkunna Samayam
Eden Kudumbathil Karthaavaam Dhaivam
Anugraham Choriyunna Samayam


Israyelen Priya Janamayi
Aadhiyil Udambady Cheythu Njaan
Jeevitha Kaalam Krupayode Vazhan
Viswasthamam Baliyaakam

Malakhamar….

Thirusabhayil Nava Gehamayi
Krusthuvil Udambady Cheythidumpol
Dhambathya Vallari Poovaniyaan
Snehathin Koodhashayaakam

Malakhamar…

Advertisements
Advertisements

Marriage Introduction Song | Syromalabar Rite | Malakhamar Padunna Samayam… Lyrics | മാലാഖമാർ പാടുന്ന സമയം

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading