താരിലകൾ നൃത്തമാടി

താരിലകൾ നൃത്തമാടി
താരകങ്ങൾ പാട്ടുപാടി
താളമോടവരേറ്റുപാടി
രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
താരിലകൾ നൃത്തമാടി
താരകങ്ങൾ പാട്ടുപാടി

ആ…….ആ…..ആ …..ആ ….
ലലലലാ ലലലാ
ആട്ടിടയർ ആമോദരായ്
മാലാഖമാർ ചേർന്നുപാടി
ആട്ടിടയർ ആമോദരായ്
മാലാഖമാർ ചേർന്നുപാടി
ഒരുമയോടവരാ രാവിൽ പാടി
രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ലലലലാ ലലാ ലലാ ലാലാ

രാജാക്കളെത്തി കാഴ്ചയുമായ്
ഗോശാലതന്നിൽ ദീപം തെളിഞ്ഞു
രാജാക്കളെത്തി കാഴ്ചയുമായ്
ഗോശാലതന്നിൽ ദീപം തെളിഞ്ഞു
ഒരുമയോടവരീരാവിൽ പാടി

രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ

താരിലകൾ നൃത്തമാടി
താരകങ്ങൾ പാട്ടുപാടി
താളമോടവരേറ്റുപാടി
രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ

Advertisements

താരിലകൾ നൃത്തമാടി | Tharilakal Nruthamadi | CMC Sisters | A Malayalam Christmas Carol Song

Advertisements

കരോക്കെ – താരിലകൾ നൃത്തമാടി | Tharilakal Nruthamadi Karaoke Female Version | Carol song Karaoke

Advertisements

താരിലകൾ നൃത്തമാടി
താരകങ്ങൾ പാട്ടുപാടി
താളമോടവരേറ്റുപാടി
രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
താരിലകൾ നൃത്തമാടി
താരകങ്ങൾ പാട്ടുപാടി

ആ…….ആ…..ആ …..ആ ….
ലലലലാ ലലലാ

ആട്ടിടയർ ആമോദരായ്
മാലാഖമാർ ചേർന്നുപാടി
ആട്ടിടയർ ആമോദരായ്
മാലാഖമാർ ചേർന്നുപാടി
ഒരുമയോടവരീരാവിൽ പാടി
രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ

ലലലലാ ലലാ ലലാ ലാലാ

രാജാക്കളെത്തി കാഴ്ചയുമായ്‌
ഗോശാലതന്നിൽ ദീപം തെളിഞ്ഞു
രാജാക്കളെത്തി കാഴ്ചയുമായ്‌
ഗോശാലതന്നിൽ ദീപം തെളിഞ്ഞു
ഒരുമയോടവരീരാവിൽ പാടി
രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ
താരിലകൾ നൃത്തമാടി
താരകങ്ങൾ പാട്ടുപാടി
താളമോടവരേറ്റുപാടി
രാരി രാരി രാരം രാരോ
രാരീരാരി രാരി രാരം രാരോ

Direction | Editing | Colour Grading | Music | Audio Mixing & Mastering – Hentry Joy Padinjakkara

Lyrics – Sr.Navya Maria CMC

Singer – Sr.Linsrani CMC, Sr.Jesna CMC

BGM – Sr.Aquina CMC

BGM Supervised by – Ninoy Varghese

Camera – Sijo Mambra, Hentry Joy Padinjakkara

Helicam – Hentry Joy Padinjakkara

Production Assistants – Sr.Flory CMC, Sr.Aquina CMC

Production Controller – Sr.Navya Maria CMC

Production – Mother Grace Therese CMC & Councillors, Mount Carmel Generalate Aluva

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading