https://youtu.be/3bcqGo-kKG0 Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS മാതാവിൻ്റെ പിറവി തിരുനാൾ പ്രസംഗം │Sanathana Divyakarunya Vidyapeetham│Bro. Tony Mangattupoikayil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.comFacebook: https://www.facebook.com/sanathana.dkvYouTube: https://www.youtube.com/channel/UCl6V… mcbs … Continue reading Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS
Tag: Ettunombu
പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ്
പ്രസക്തി ഒട്ടും ചോരാത്ത #എട്ടുനോമ്പ് 🙏 നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാളിനു ഒരുക്കമായി സഭ പരിശുദ്ധമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണല്ലോ. കേരളസഭയെ, പ്രത്യേകിച്ച് മാർത്തോമാക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ടുനോമ്പ് നമ്മുടെ പാരമ്പര്യത്തിനോട് ഇഴകി ചേർന്നുകിടക്കുന്നതാണ്. ആത്മീയമായ ഒരു ഒരുക്കം ആണെങ്കിലും എട്ടുനോമ്പ് ഒരുപാട് മറ്റ് തരത്തിലുള്ള മാനങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. എട്ടുനോമ്പിന്റെ ഐതിഹ്യം പരിശോധിച്ചാൽ തന്നെ നമുക്ക് അത് മനസിലാകും. ഐതീഹ്യം എട്ടുനോമ്പിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. എല്ലാം തന്നെ വിരൽ … Continue reading പ്രസക്തി ഒട്ടും ചോരാത്ത എട്ടുനോമ്പ്
ഷാരോണിലെ പനിനീർപ്പൂവ് 3 Sep, 2021 Rev. Sr. Tessy Kodiyil Chf
https://youtu.be/RuSBCeay2Rw ഷാരോണിലെ പനിനീർപ്പൂവ് 3 Sep, 2021 Rev. Sr. Tessy Kodiyil Chf
എട്ട് നോമ്പ് ചരിത്രം
ഏഴാം നൂറ്റാണ്ടിൽ ഇറാക്കിലെ ‘ഹീറ’ എന്ന ക്രിസ്ത്യൻ നഗരം ബാഗ്ദാദ് ഖലീഫ പിടിച്ചടക്കി. ഹീറയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ സൗന്ദര്യം അക്കാലത്തു പ്രശസ്തമായിരുന്നു. ഖലീഫ അവിടെ നിയമിച്ച കടുത്ത വർഗീയ വാദിയും കാമവെറിയനുമായ കുപ്രസിദ്ധനായ മുസ്ലിം ഗവർണർ ഹീറയിലേക്ക് പുറപ്പെട്ടതായി അറിവ് കിട്ടിയ ക്രിസ്ത്യൻ സ്ത്രീകൾ മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ അഭയം പ്രാപിക്കുകയും തുടർന്ന് പുരോഹിതന്റെ നേത്രത്വത്തിൽ മൂന്ന് ദിവസം ജല പാനമില്ലാതെ കടുത്ത നോമ്പിലും പ്രാർത്ഥനയിലും അവർ മുഴുകി. മൂന്നാം ദിവസം കുർബ്ബാന മദ്ധ്യേ ഖലീഫ മരിച്ചതായും … Continue reading എട്ട് നോമ്പ് ചരിത്രം
എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: രണ്ടാം ദിനം (സെപ്റ്റംബർ 2) ➖➖➖➖➖➖➖➖➖ പുരോ: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ. പുരോ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. രണ്ടാം ദിനം ആദാമിന്റെ പുത്രിമാരിൽ തിരഞ്ഞെടുക്കപ്പെവൾ മറിയം, ദൈവപുത്രനു വാസമേകിയ ശ്രേഷ്ഠയായ മറിയം. ദൈവസുതൻ നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു. കാരണം തന്റെ മാതാവാകാൻ പിതാവു തിരഞ്ഞെടുത്തവളെ അവൻ ശ്രദ്ധയോടെ നോക്കി കാണുന്നു, ഓ എത്ര സ്നേഹനിധിയാണ് എന്റെ … Continue reading എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2
എട്ടുനോമ്പ് നൊവേന ഒന്നാം ദിനം | Ettunombu Novena – Day 1
പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്ക മായുള്ള നൊവേന ഒന്നാം ദിനം.➖➖➖➖➖➖➖➖➖ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന ഒന്നാം ദിനം (സെപ്റ്റംബർ.1) പു : ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. സ്വർഗീയ പുത്രി, സ്നേഹമുള്ള മറിയം, നിത്യ പിതാവു നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു കാരണം അവന്റെ പ്രിയ പുത്രനു മനുഷ്യവതാരം ഒരുക്കുവാൻ പൂർണ്ണതയുള്ള … Continue reading എട്ടുനോമ്പ് നൊവേന ഒന്നാം ദിനം | Ettunombu Novena – Day 1