Lyrics
-
Njan Urangan Pokum Munpai – Lyrics
ഞാൻ ഉറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്… ഇന്നു നീ കാരുണ്യ പൂർവ്വം തന്ന നന്മകൾകൊക്കെയുമായ് (ഞാൻ ഉറങ്ങാൻ… ) നിന്നാഗ്രഹത്തിന്നെതിരായ് ചെയ്തോരെൻ കൊച്ചുപാപങ്ങൾ പോലും…… Read More
-

ഈശോ നീ എൻ ജീവനിൽ നിറയേണം… Lyrics
ഈശോ നീ എൻ ജീവനിൽ നിറയേണംനാഥാ നീ എന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറു പുൽക്കൂട്ടിൽകാണുന്നു നിൻ തിരുരൂപം ഞാൻകനിവോലുമാരുപം തുളുമ്പുമെൻ കണ്ണീർ കായൽതുഴഞ്ഞു ഞാൻ വന്നുഅനന്ദമാം ജീവിതഭാരംചുമന്നു… Read More
-
Divyakarunyamay Ente Ullil – Lyrics
ദിവ്യകാരുണ്യമായെൻ്റെ ഉള്ളിൽ ഈശോ ഇന്നു വാഴാനെത്തും നേരം മനസ്സൊരു വെൺ മെഴുതിരിയായി ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്(2) വാ വാ എൻ്റെ ഈശോയെ വാ വാ എൻ്റെ… Read More
-
Njaan Ninne Kaividumo – Lyrics
ഞാൻ നിന്നെ കൈവിടുമോ ഒരുനാളും മറക്കുമോ (2) ആരു മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെ ഉള്ളവൻ (2) (ഞാൻ നിന്നെ… ) കാക്കയാൽ ആഹാരം നല്കിയവൻ കാടപ്പക്ഷികളാൽ… Read More
-
Daivam Thannathallathonnum – Lyrics
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹംപോലെ മറ്റൊന്നില്ല പാരിടത്തിൽ ഇന്നോളം ദൈവമെന്നെ കാത്തതോർത്തു പോകുകിൽ എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ മെഴുതിരിനാളം തെളിയുമ്പോൾ നീ… Read More
-
Koode Nadannavan Kurbanayanennu – Lyrics
കൂടെ നടന്നവൻ കുർബാനയാണെന്ന് കണ്ടറിയാനെന്തേ വൈകി ഇത്ര…. (2) കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന് മനസ്സിലാക്കാനെന്തേ വൈകി ഇത്ര (2) ഗോതമ്പുമണികൾകാനന്ദ നിർവൃതി തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ(2) ഗോതമ്പുതുണ്ടും ആരാധ്യ… Read More
-

Divyakarunyame Eesho | Lyrics
ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ എൻ്റെ നെഞ്ചിൻ്റെ താളം നീ അല്ലോ എൻ്റെ ശ്വാസത്തിൻ നാളം നീ അല്ലോ അടിയനിതാ തിരുമുൻപിൽ അലിവോടെ എന്നെ തൊടേണേ അത്… Read More
-
Eeshoyum Njanum – Lyrics
ഈശോയും ഞാനും ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം അൾത്താരമുന്നിൽ ആദരവോടെ ഈശോയെ കൈക്കൊള്ളും നിമിഷം അനവദ്യ സുന്ദര നിമിഷം ഞാനാണ് ജീവൻ്റെ അപ്പമെന്നോതി എൻ ഈശോ അണയും… Read More
-

Amme Ente Amme – Lyrics
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്ക് ഈശോ തന്നൊരമ്മേ ആവേ മരിയ കന്യാമാതാവേ ആവേ മരിയ കന്യമാതാവേ തലമുറകൾ തോറും… Read More
-
Swargapithavin Sneham – Lyrics
സ്വർഗ്ഗപിതാവിൻ സ്നേഹം നിറയും സ്വർഗീയസൂനമേ കന്യാമ്പേ ഷാരോണിൽ വിരിയും റോസാപ്പൂവേ സീയോനിൽ എരിയും മണിദീപമേ മാലോകർ വണങ്ങും സുരറാണി നീയേ (സ്വർഗ്ഗ ) മിശിഹാതൻ വാത്സല്യ ജനനി… Read More
-
Onnu Vilichal Odi Ente – Lyrics
ഒന്നു വിളിച്ചാൽ ഓടി എൻ്റെ അരികിൽ എത്തും ഒന്നു സ്തുതിച്ചാൽ അവൻ എൻ്റെ മനം തുറക്കും ഒന്നു കരഞ്ഞാൽ ഒമാനിച്ചെൻ മിഴി തുടയ്ക്കും ഓ എത്ര നല്ല… Read More
-

Athmavil Oru Palliyundu | Lyrics
ആത്മാവിൽ ഒരു പള്ളിയുണ്ട്അതിലൊരു സക്രാരിയുണ്ട്അവിടേക്ക് എഴുന്നൂള്ളാൻഅതിൽ കുടി കൊള്ളാൻആത്മനാഥനീശോ വരണേ… തിരുവോസ്തി രൂപൻ നിന്നെഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്അവിടുത്തെ തിരു നിണം നുകരാൻഅതിയായ ദാഹമുണ്ട് (2)അതിനായി വരമേകണേയ്…അതിൽ ഈശോ നീ… Read More
-

Divyakarunyame Hruthil – Lyrics
ദിവ്യ കാരുണ്യമേ ഹൃത്തിൻ… ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേദിവ്യ കൂദാശയായി എന്നിൽ അലിയൂസ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേപൂർണമായി എന്നെ നിന്റേതായി മാറ്റൂ മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ സ്നേഹ… Read More
-
Thalathil Vellameduthu – Lyrics | താലത്തിൽ വെള്ളമെടുത്തു
താലത്തിൽ വെള്ളമെടുത്തു… Thalathil Vellameduthu – Lyrics, Maundy Thursday Song in the Syromalabar Liturgy താലത്തിൽ വെള്ളമെടുത്തു വെൺകച്ചയുമരയിൽ ചുറ്റി മിശിഹാ തൻ ശിഷ്യൻമാരുടെ പാദങ്ങൾ… Read More
-
Idayane Vilichu Njan – Lyrics
ഇടയനെ വിളിച്ചു ഞാൻ കരഞ്ഞപ്പോൾ ഉടനവൻ അരികിൽ അണഞ്ഞരുളി ഭയന്നൊരു നിമിഷവും തളരരുതേ ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാൽ വഴുതാനിടയവുകിലാ (2) പച്ചയാം പുൽമേട്ടിൽ നയിക്കാം ജീവജലം… Read More
-
Balaheenathayil Balam Eki – Lyrics
ബലഹീനതയിൽ ബലം ഏകി ബലവാനായോൻ നടത്തിടുന്നു (2) കൃപയാലേ കൃപയാലേ കൃപയാൽ അനുദിനവും (2) എന്റെ കൃപ നിനക്ക് മതി കർത്താവിൻ തിരുവചനം (2) അനശ്വരമായ വചനമതേകി… Read More
-

Aaradhana Ennum – Lyrics
ആരാധന എന്നും ഈശോക്ക് മാത്രംആദരവോടെ കൈ കൂപ്പിടുന്നുആർദ്രതയോടെന്നു കാക്കുംനിൻ പുകൾ പാടുവതോപുണ്യം ധന്യമീ ജീവിതം ആത്മനാഥ നിനക്ക് ആരാധനആത്മജനേകിടും ആരാധന (2) നീറും നേരം നിൻ നാമംഒക്കെനിറപുഞ്ചിരിയോടെ… Read More
-
Kaivellayil Thanirangi | Lyrics
കൈവെള്ളയിൽ താണിറങ്ങിനാവിൻതുമ്പിൽ നീ അലിഞ്ഞുനിത്യജീവൻ പകർന്നുതന്നുവെൺമയാർന്ന ഒരു ഓസ്തിയായി ഈശോ അണയും നേരംജീവൻ ധന്യമാകും നിമിഷംഓ എൻ ഈശോ അണയും നേരംകാത്തവരമഴ തൻ സമയം (2) കൈവെള്ളയിൽ… Read More
-

Divyakarunyamayi Nathan Anayumbol | Lyrics
ദിവ്യകാരുണ്യമായി നാഥൻ അണയുമ്പോൾഎന്തൊരാനന്ദംഉളളിൽ വാഴുവാനവൻ നാവിൽ ലിയുമ്പോൾ എന്തോരാമോദംകാഴ്ചയായ്എൻ ഹൃദയ നോവുകൾ ഏകിടുന്നിതാഅപ്പമായി മുറിയുന്ന സ്നേഹമേ യേശുവേ (ദിവ്യ കാരുണ്യ…) ഹൃദയ വീഥിയിൽ നിൻ പാദം പതിഞ്ഞിടുമ്പോൾസ്നേഹമേ… Read More
-
Krooshin Nizhalil – Lyrics
ക്രൂശിൻ നിഴലിൽ നീറും മുറിവിൽ മനം പാടി നിൻ സ്തോത്രം നീറും വഴിയിൽ താഴും ചുഴിയിൽ മിഴി തേടി നിൻ രൂപം ഇടം വലവും ഇരുൾ പെരുകി… Read More
-

Divya Snehame Thirubhojyamay | Lyrics
ദിവ്യ സ്നേഹമേ തിരുഭോജ്യമായ് നിറയേണമേദിവ്യ കാരുണ്യമേ തിരു ജീവനായ് പടരേണമേനീ വരുമ്പോൾ എൻ മാനസത്തിൽ സ്നേഹപൂർവ്വം ഞാനിന്ന് ഒരുക്കാംഹൃദയം നിറയെ പൂമണ്ഡപംതെളിയും പ്രഭതൻ പൊൻ ദീപകം (ദിവ്യസ്നേ…)… Read More
-
Oru Simayon Aayi Njaan – Lyrics
ഒരു ശിമയോൻ ആയി ഞാൻ വരാം നിൻറെ കുരിശു ചുമന്നിടാൻ ഒരു വെറോനിക്കയെപ്പോൽ ഞാൻ വരാം നിൻറെ തിരുമുഖം തുടയ്ക്കുവാൻ ഈ ജീവിതവും സർവ ദാനങ്ങളും തന്നവൻ… Read More
-

Thoratha Kanneer Thudachu | Lyrics
തോരാത്ത കണ്ണീർ തുടച്ചുതോളിൽ നീ എന്നെ വഹിച്ചു (2)സ്നേഹത്തിൻ പൂന്തണൽ എനിക്കായ് വിരിച്ചുനീ എന്നെ അനുഗ്രഹിച്ചു ദൈവമേനി എന്നെ അനുഗ്രഹിച്ചു (തോരാത്ത ) ജീവിത പ്രതിസന്ധി മുന്നിൽ… Read More
-

Mulmudi Aninjukondeesho – Lyrics
മുൾമുടിഅണിഞ്ഞുകൊണ്ടീശോ… എൻ മുഖത്തൊരു മുത്തം നൽകി… മുള്ളുകൾ എൻ മുഖത്തെന്നും വിങ്ങുന്ന നൊമ്പരമേകി…. സ്നേഹത്തോടേകിയ മുത്തം… വേദനയായി മാറിയപ്പോൾ… (2)ആ വേദനയ്‌ക്കൊരു പേര് നൽകീ ഞാൻ അതിൻപേരല്ലോ… Read More
