Swargapithavin Sneham – Lyrics

സ്വർഗ്ഗപിതാവിൻ സ്നേഹം നിറയും
സ്വർഗീയസൂനമേ കന്യാമ്പേ
ഷാരോണിൽ വിരിയും റോസാപ്പൂവേ
സീയോനിൽ എരിയും മണിദീപമേ
മാലോകർ വണങ്ങും സുരറാണി നീയേ (സ്വർഗ്ഗ )

മിശിഹാതൻ വാത്സല്യ ജനനി നീ
റൂഹാതൻ കൂടാരം തീർത്തവളെ (2)
പ്രത്യാശ ഏകി നീ മാനവമക്കൾക്കായി
പ്രാത്ഥിക്കണേ ഞങ്ങൾക്കായി ഇന്നും എന്നും
(2)

കൈനീട്ടി നിൽക്കുന്നോരമ്മേ ഞങ്ങൾ
കൈകൂപ്പിപാടിടാം നിൻ സവിധേ (2)
കാരുണ്യം ഒഴുകുന്ന ദിവ്യകാരുണ്യത്തിൻ
സക്രാരി തീർക്കു നീ ഞങ്ങളിലും (2)

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment