നീ തകർന്നവനാണോ മകനെ
നീ തളർന്നവളാണോ മകളെ
ഞാൻ നിൻ രക്ഷകൻ
നിന്റെ തകർച്ചകളെല്ലാം നന്മയായി മാറ്റുന്നവൻ
ഏശു നായകൻ.

(നീ തകർന്നവനാണോ… )

നീ രോഗിയാണോ മകനെ
നീ രോഗിണിയാണേ മകളെ (2)
ഞാൻ നിൻരക്ഷകൻ സൗഖ്യദായകൻ
നിന്റെ വേദന അറിയുന്നവൻ യേശു നായകൻ.
(നീ തകർന്നവനാണോ… )

നീ പാപിയാണോ മകനെ
നീ പാപിനിയാണോ മകളെ (2)
ഞാൻ നിൻ രക്ഷകൻ പാപ മോചകൻ
നിന്റെ ജീവിതം അറിയുന്നവൻ യേശു നായകൻ.

(നീ തകർന്നവനാണോ… )

Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Nee Thakarnnavalano Makne – Lyrics”

  1. ഈശോയെ നന്ദി

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading