ദിവ്യകാരുണ്യമായി നാഥൻ അണയുമ്പോൾ
എന്തൊരാനന്ദം
ഉളളിൽ വാഴുവാനവൻ നാവിൽ ലിയുമ്പോൾ എന്തോരാമോദം
കാഴ്ചയായ്എൻ ഹൃദയ
നോവുകൾ ഏകിടുന്നിതാ
അപ്പമായി മുറിയുന്ന സ്നേഹമേ യേശുവേ

(ദിവ്യ കാരുണ്യ…)

ഹൃദയ വീഥിയിൽ നിൻ
പാദം പതിഞ്ഞിടുമ്പോൾ
സ്നേഹമേ ആത്മ നോവുകൾ അന്യമായിടും
ഹൃദയതന്ത്രിയിൽ നാദമായ് നീ അണഞ്ഞിടുമ്പോൾ
ജീവനിൽ നിൻ്റെ നാമം മാത്രമായിടും
നീ വരുമ്പോൾ എൻ്റെ ഉള്ളം
സ്നേഹമായി മാറും

(ദിവ്യ കാരുണ്യ …)

ഹ്യദയ വാതിൽ തുറന്നു ഞാൻ
കാത്തു നിന്നിടാം
നീ തൊടുമ്പോൾ ഹൃദയ
നൊമ്പരം പോയ് മറഞ്ഞിടും
അരികിലെന്നും കാവലായി നീ വരെണമേ
നീ വരുമ്പോൾ എൻ്റെ ജന്മം ധന്യമായി തീരും
ഭാഗ്യമേ എൻ്റെ ഉള്ളിൽ നീ നിറഞ്ഞീടൂ…

(ദിവ്യ കാരുണ്യ…)

– Texted by Leema Emmanuel

Fediverse reactions
February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading