ദിവ്യബലി വായനകൾ – ലത്തീൻക്രമം Saint Peter’s Chair – Feast

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ - ലത്തീൻക്രമം* _____________________________________ Saint Peter's Chair - Feast Liturgical Colour: White. *പ്രവേശകപ്രഭണിതം* ലൂക്കാ 22: 32 കര്‍ത്താവ് ശിമയോന്‍ പത്രോസിനോട് അരുള്‍ചെയ്തു: നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തുക. *സമിതിപ്രാര്‍ത്ഥന* സര്‍വശക്തനായ ദൈവമേ, അപ്പസ്‌തോലിക വിശ്വാസപ്രഖ്യാപനത്തിന്റെ പാറമേല്‍ ഉറപ്പിക്കപ്പെട്ട ഞങ്ങളെ ഒരു കൊടുങ്കാറ്റും ആടിയുലയ്ക്കാന്‍ അങ്ങ് അനുവദിക്കരുതേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading ദിവ്യബലി വായനകൾ – ലത്തീൻക്രമം Saint Peter’s Chair – Feast

ലാറി ടെസ്‌ലർ: കോപ്പി, പേസ്റ്റ് കമാൻഡുകൾ

*കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടെത്തിയ കംപ്യൂട്ടർ വിദഗ്ധൻ ലാറി ടെസ്‌ലർ അന്തരിച്ചു* കംപ്യൂട്ടറിലെ ഒഴിവാക്കാനാവാത്ത കമാൻഡുകളായ കട്ട്, കോപ്പി, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ലാറി ടെസ്‌ലർ (74) അന്തരിച്ചു. ലോകത്ത് ബഹുഭൂരിപക്ഷത്തിനും കംപ്യൂട്ടർ അടുത്തുകാണാൻപോലും സാധിക്കാത്ത 1960-കളിൽ സിലിക്കൺവാലിയിലെ പ്രധാനപ്പെട്ട സാങ്കേതികവിദ്യാകമ്പനികളിൽ പ്രവർത്തിച്ചയാളാണ്. അസാധ്യമായ കമാൻഡുകൾ കണ്ടെത്തി കംപ്യൂട്ടർ ഉപയോഗം ഏറ്റവും എളുപ്പമാക്കിയ ഗവേഷകനാണ് ലാറി ടെസ്‌ലറെന്ന് അദ്ദേഹം ഏറെക്കാലം പ്രവർത്തിച്ച സിറോക്സ് കമ്പനി അനുശോചനക്കുറിപ്പിൽ പറഞ്ഞു. 1945-ൽ ന്യൂയോർക്കിലാണ് ജനനം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലായിരുന്നു പഠനം. … Continue reading ലാറി ടെസ്‌ലർ: കോപ്പി, പേസ്റ്റ് കമാൻഡുകൾ

ലോക മാതൃഭാഷാ ദിനം

  *അമ്മതന്‍ ഭാഷയാണെന്റെ ഭാഷ; അമ്മിഞ്ഞപ്പാലാകുമെന്റെ ഭാഷ: ഫെബ്രുവരി 21: ലോക മാതൃഭാഷാ ദിനം* ‘മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചിടുന്നതൊന്നാമതായ് മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍’ ഇന്ന് ലോക മാതൃഭാഷാ ദിനം. അന്താരാഷ്ട്ര മാതൃഭാഷാ ദിനാചാരണം 20-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1999 നവംബര്‍ 17-നാണ് യുനെസ്‌കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവര്‍ഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ … Continue reading ലോക മാതൃഭാഷാ ദിനം

REFLECTION CAPSULE: 1 Pet 5:1-4 and and Mt 26:13-19

*REFLECTION CAPSULE FOR THE DAY* *"Being fearlessly faithful to the Lord, the Chief Shepherd Who upholds and strengthens us always!"* *(Based on 1 Pet 5:1-4 and and Mt 26:13-19 - Feast of The See of St Peter, the Apostle)* A soldier working in the army – who was known for his bravery and never-give-up attitude … Continue reading REFLECTION CAPSULE: 1 Pet 5:1-4 and and Mt 26:13-19

‘തീപ്പിടിപ്പിച്ചവര്‍’ 1967ല്‍ കരിസ്മാററിക് നവീകരണമുന്നേറ്റത്തിന് തുടക്കം കുറിച്ച ചാപ്പലില്‍ നിന്ന്

https://youtu.be/nKjkT4HJpq0