https://www.deepika.com/News_latest.aspx?catcode=latest&newscode=326508 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news
Day: February 27, 2020
പൗരത്വ നിയമ പ്രതിഷേധത്തെ പിന്തുണച്ചു; ബംഗ്ലാദേശി വിദ്യാർഥിനിയോട് നാടുവിടണമെന്ന് കേന്ദ്ര സർക്കാർ
കാട്ടു തീ; വയനാട് വന്യജീവി സങ്കേതത്തില്‍ പ്രവേശനം നിരോധിച്ചു
നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജുവാര്യർ മൊഴി നൽകി
മെഡിക്കല്‍ കോളജുകളില്‍ 116 മെഡിക്കല്‍ പിജി സീറ്റുകള്‍ വർധിപ്പിക്കാൻ അനുമതി
കലാപം നടന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ
ആറു വയസുകാരിയെ കാണാതായ സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
Looney Tunes | An ACME Push Botton Home | Classic Cartoon | WB Kids
28.02.2020 – வெள்ளி- திருப்பலி நற்செய்தி, மறையுரை, செபம் – Rev.fr.sundar – TAMIL CATHOLIC TV
Ashes – Fr. John O’Brien Lenten Reflection
Lourdes tout à la Foi épisode 15 : a quoi ça sert les prêtres
Chapelet du 27 février 2020
Passion 20:20 in Füssen
Aschermittwoch in Augsburg: Vergänglichkeit und Kosmos
Wie fasten die Augsburger?
JUBILATE | EPI 141 | FR JINCE CHEENKALLEL HGN | എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയണം
CBN NewsWatch AM: February 27, 2020
With Gratitude, Mar Mathew Arackal // Exclusive Interview // DeepikaNews
നോമ്പുകാല ധ്യാന ചിന്തകൾ=നാലാം ദിനം
യഥാര്‍ത്ഥ നിക്ഷേപത്തിലൂടെ ദാനദർമം മഹത്വകരം. തന്റെ നിക്ഷേപം മറ്റുളളവർക്കായി പങ്കുവെയ്ക്കുക എന്നതാണ് യഥാര്‍ത്ഥ അർത്ഥം ഇതാണ് അന്തൃവിധിയുടെ മാനദണ്ഡവും. (മത്തായി 25:31-40) നമ്മൾ ഉപവാസത്തിലൂടെയും ,മാംസവർജനത്തിലൂടെയും, നീക്കിവയ്ക്കപ്പെടുന്ന തുകയാണ് നാം ദാനദർമ്മം ചെയ്യേണ്ടത്. നാം നിറഞ്ഞ മനസ്സോടെ നമ്മളിൽ ഒരംശം മറ്റോരാൾക്ക് നൽകുമ്പോൾ അവിടെ കരുണയുടെ ഒരുവാതിൽ നമ്മിലേക്ക് തുറക്കുകയാണ് . ഉണ്ണുവാനും , ഉടുക്കുവാനും ഇല്ലാതിരിക്കുന്നവരിലേക്ക് ഒരംശം നൽകുമ്പോൾ ആ മുഖങ്ങളിൽ കാണുന്ന തേജസ്സ് നമ്മുടെ ഹൃദയങ്ങളിലും പ്രകാശപൂരിതമാക്കുന്നു. ശരീരത്തിന്റെ വിളക്ക് എന്ന് സൂചിപ്പിക്കുന്നത് കണ്ണാണ്. ആ കണ്ണിൽ നന്മയുടെ ഒരംശം പ്രതിബിംബിച്ചാൽ നമ്മുടെ ശരീരവും പ്രകാശിതമായിരിക്കും. എന്നാൽ കണ്ണ് ഇരുട്ടിന്റെ മറവിയായാൽ ശരീരം ഇരുണ്ടുമായി മാറുകയും ചെയ്യും. നമ്മുടെ നിക്ഷേപം നാം എപ്പോഴും കരുതേണ്ടത് ഭൂമിയിലല്ല. സ്വർഗത്തിലാണ്. അങ്ങനെയാണ് നമ്മുടെ ഹൃദയവും ധനൃമാക്കേണ്ടത്.

Friday after Ash Wednesday
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ 🔵 *വെള്ളി, 28/2/2020* Friday after Ash Wednesday Liturgical Colour: Violet. *പ്രവേശകപ്രഭണിതം* സങ്കീ 29:11 കര്‍ത്താവ് ശ്രവിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്തു. കര്‍ത്താവ് എന്റെ സഹായകനായി മാറി. *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, ഞങ്ങള്‍ സമാരംഭിച്ച പ്രായശ്ചിത്തപ്രവൃത്തികള്‍ അങ്ങയുടെ സഹായത്താല്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ അനുഗ്രഹിക്കണമേ. അങ്ങനെ, ശാരീരികമായി ഞങ്ങള്‍ അനുഷ്ഠിക്കുന്നവ ആത്മാര്‍ഥമനസ്സോടെ പൂര്‍ത്തീകരിക്കാനും ഞങ്ങളെ ശക്തിപ്പെടുത്തണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന … Continue reading Friday after Ash Wednesday