ഡല്‍ഹി സംഘര്‍ഷം: രാജ്ഘട്ടില്‍ പ്രാര്‍ഥിച്ച് അരവിന്ദ് കേജരിവാൾ

https://www.deepika.com/News_latest.aspx?catcode=latest&newscode=326383 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

മംഗലപ്പുഴ, വടവാതൂർ, കുന്നോത്ത് മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

https://www.deepika.com/News_latest.aspx?catcode=latest&newscode=326386 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കണ്ണൂരില്‍ സ്‌കൂള്‍ ബസ് കയറി ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=326387 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

വി. ഫൗസ്റ്റീനയുടെ ഡയറി – ഖണ്ഡിക: 539

🍁🍂🍁🍂🍁🍂🍁🍂🍁🍂 ദൈവം നമ്മെ വിളിച്ചിരിക്കുന്നത് അവിടുത്തെ കാരുണ്യത്തിൽ പങ്കുകാരാകാൻ മാത്രമല്ല, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ആൽമാക്കളെ മുതൽ ഒരിക്കലും അവിടുത്തെ അറിഞ്ഞിട്ടില്ലാത്ത ആൽമാക്കളെ വരെ ഗാഢമായി സ്നേഹിച്ചുകൊണ്ട് അവിടുത്തെ കരുണ പകർന്ന് നൽകുവാൻ കൂടിയാണ്. പ്രാർത്ഥനയും ഇന്ദ്രിയനിഗ്രഹവും വഴി ഏറ്റവും അപരിഷ്‌കൃതരും അവിശ്വാസികളുമായവരുടെ ഇടയിലേക്ക് പോലും കടന്നു ചെല്ലുവാൻ മിഷനറിമാർക്ക് നമ്മൾ വഴി ഒരുക്കികൊടുക്കണം. യുദ്ധത്തിൽ മുന്നണിപ്പോരാളികൾക്ക് എല്ലാ സഹായവും ബലവും നൽകുന്ന പിന്നണി സൈന്യത്തിന്റെ സഹകരണമില്ലാതെ യുദ്ധം ചെയ്യാൻ സാധിക്കുകയില്ല. അതുപോലെ മിഷനറിമാർക്ക് നമ്മുടെ പ്രാർത്ഥനകളും പരിത്യാഗജീവിതവും … Continue reading വി. ഫൗസ്റ്റീനയുടെ ഡയറി – ഖണ്ഡിക: 539

Advertisement

News: New Rectors for the Synodal Seminaries

ആലുവ, കോട്ടയം, കുന്നോത്ത് മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍ കാക്കനാട്: സീറോ മലബാര്‍ സഭയുടെ മൂന്ന് മേജര്‍ സെമിനാരികളില്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരം പുതിയ റെക്ടര്‍മാരെ നിയമിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റിനെയും പൗരസ്ത്യ കാനന്‍നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡറക്ടറെയും അവരുടെ സ്ഥാനങ്ങളില്‍ ഒരു ടേമിലേയ്ക്ക് കൂടി നിയമിച്ചു. ഇന്നലെ വിവിധ മേജര്‍ സെമിനാരികളില്‍ സീറോ മലബാര്‍ സിനഡിന്റെ മേജര്‍ സെമിനാരികള്‍ക്കു വേിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍മാരാണ് നിയമന പ്രഖ്യാപനം നടത്തിയത്. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി … Continue reading News: New Rectors for the Synodal Seminaries

Ash Wednesday ദിവ്യബലി വായനകൾ – ലത്തീൻക്രമം

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ Ash Wednesday Liturgical Colour: Violet. *പ്രവേശകപ്രഭണിതം* ജ്ഞാനം 11: 24, 25, 27 കര്‍ത്താവേ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു. അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല. മനുഷ്യര്‍ പശ്ചാത്തപിക്കേണ്ടതിന് അവിടന്ന് അവരുടെ പാപങ്ങള്‍ അവഗണിക്കുന്നു. അങ്ങ് അവരോട് ദയകാണിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഞങ്ങളുടെ കര്‍ത്താവായ ദൈവമാകുന്നു. *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴി ക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ, നാരകീയശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍ ആത്മസംയമനത്തിന്റെ … Continue reading Ash Wednesday ദിവ്യബലി വായനകൾ – ലത്തീൻക്രമം