https://youtu.be/H2Lf6SiW-D0 കണ്ണീരോടു കൂടിയേ ഈ ഗാനം നിങ്ങൾക്കു കേൾക്കാൻ സാധിക്കുകയുള്ളു "മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി " Album : Bava Puthran Rooha Lyrics : Baby John Kalayanthani Music : Peter Cheranalloor Singer : Kester Banner : Das Creations
Day: February 28, 2020
ഉറങ്ങും മുൻപ്…
ഉറങ്ങും മുൻപ്..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കർത്താവായ യേശുവേ... ജീവജലത്തിന്റെ ഉറവയായ നല്ല തമ്പുരാനേ...ഞങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഈശോയെ അങ്ങ് ഈ ലോകത്ത് വന്നു ജനിച്ചുവല്ലോ.... എന്റെ ഇല്ലായിമകളുടെ ലോകത്ത് അങ്ങ് സ്നേഹം കൊണ്ട് നിറക്കണമേ.. എന്തെന്നാൽ അവിടുത്തെ സ്നേഹത്താൽ എന്റെ ആന്തരീകമുറിവുകൾ ഉണങ്ങുമല്ലോ... എന്നിലെ ശൂന്യത നീക്കി ഞങ്ങളെ നേടിയെടുക്കണമേ... എനിക്കായി തകർക്കപ്പെട്ട ഈശോയെ... നിനക്കായി നൽകുവാൻ ഈ ജീവിതം അങ്ങ് വിശുദ്ധീകരിക്കണമേ.. ഞാനും എനിക്കുള്ളതെല്ലാം തമ്പുരാന്റെ ദാനമാണല്ലോ... മറ്റുള്ളവർക്കായി ജീവിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷം … Continue reading ഉറങ്ങും മുൻപ്…
Mulmudi Aninjukondeesho – Lyrics
മുൾമുടിഅണിഞ്ഞുകൊണ്ടീശോ... എൻ മുഖത്തൊരു മുത്തം നൽകി... മുള്ളുകൾ എൻ മുഖത്തെന്നും വിങ്ങുന്ന നൊമ്പരമേകി.... സ്നേഹത്തോടേകിയ മുത്തം... വേദനയായി മാറിയപ്പോൾ... (2)ആ വേദനയ്ക്കൊരു പേര് നൽകീ ഞാൻ അതിൻപേരല്ലോ സഹനംഅതിൻപേരല്ലോ സഹനം... (മുൾമുടി.... ) ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ... വേദനയിൽ ഞാൻ പിടഞ്ഞു... പരിഹാസ വാക്കിൻ നടുവിൽ... ഇടനെഞ്ചുനീറി കരഞ്ഞു ആ നേരമെൻമുൻപിൽ തെളിഞ്ഞു... ക്രൂശിതമാം ദിവ്യ രൂപo...ആശ്വാസത്തോടെ ഞാൻ നുകർന്നു....ആ ദിവ്യനാഥന്റെ സ്നേഹംആ ദിവ്യ നാഥന്റെ സ്നേഹം... (മുൾമുടി... ) സഹനത്തിൻ വേളകളെല്ലാം... നിശബ്ദനായി ഞാൻ കരഞ്ഞു... ആ … Continue reading Mulmudi Aninjukondeesho – Lyrics
Scooby-Doo! | Ahoy Scooby Doo! 🛥| Classic Cartoon Compilation | WB Kids
Start With Jesus | This is the Day
Authentic Fasting | Homily: Father Christopher Bae
കാസ ഉയര്‍ത്തുന്ന കൈകളില്‍ ജീവന് തുടിക്കുന്ന ചിത്രങ്ങളുമായി വൈദീകന് Shekinah Television | Church News
Vatican launches a “task force” to help bishops prevent, address clerical sexual abuse
INTRODUCTION & NUMBERING (The Ten Commandments, 1)
‘In the End, You’ll Lose Your Rights’: CPAC’s ‘America vs. Socialism’ Theme Highlights What Happens
Fr. Bobby Jose Capuchin – A Family Week Meditation – Day 04
WaDr. John D – പറുദീസാ Bible Convention
Saturday after Ash Wednesday
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ 🔵 *ശനി, 29/2/2020* Saturday after Ash Wednesday Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 68:17 കര്‍ത്താവേ, ഞങ്ങളെ ശ്രവിക്കണമേ. എന്തെന്നാല്‍, അങ്ങയുടെ കാരുണ്യം അനുകമ്പയുള്ളതാണല്ലോ. കര്‍ത്താവേ, അങ്ങയുടെ കൃപാതിരേകമനുസരിച്ച് ഞങ്ങളെ കടാക്ഷിക്കണമേ. *സമിതിപ്രാര്‍ത്ഥന* സര്‍വശക്തനും നിത്യനുമായ ദൈവമേ, ഞങ്ങളുടെ ബലഹീനത ദയാപൂര്‍വം സഹാനുഭൂതിയോടെ കടാക്ഷിക്കുകയും ഞങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി അങ്ങയുടെ മഹത്ത്വത്തിന്റെ വലത്തുകരം നീട്ടുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Saturday after Ash Wednesday