Lyrics
-

Malakhamar Padunna Samayam… Lyrics | മാലാഖമാർ പാടുന്ന സമയം
മാലാഖമാർ പാടുന്ന സമയംസ്വർഗം തുറക്കുന്ന സമയംഏദേൻ കുടുംബത്തിൽ കർത്താവാം ദൈവംഅനുഗഹം ചൊരിയുന്ന സാമയം. ഇസ്രായേലിൻ പ്രിയജനമായിആദിയിൽ ഉടമ്പടി ചയ്തു ഞാൻജീവിതകാലം കൃപയോടെ വാഴാൻവിശ്വസ്തമാം ബലിയാകാം. മാലാഖമാർ… തിരുസഭയിൽ… Read More
-
Paribhavamillathe… Lyrics
പരിഭവമില്ലാതെ | ഡിമ്പിൾ പോൾ | Dimple Paul പരിഭവമില്ലാതെ പരിലാളണം ചെയ്യുംപരിശുദ്ധയാണെന്റെ അമ്മ എന്നുംചേർത്തു നിർത്തീടുന്നൊരമ്മഎന്റെ കവിളിൽ തലോടുന്നൊരമ്മഎന്റെ നെറുകയിൽ ചുംബിക്കുമമ്മഇതെന്റെ അമ്മ ഈശോ തന്നൊരമ്മഎനിക്കേറ്റം… Read More
-
Unniyeesho Nalla Koottukaran… Lyrics
ഉണ്ണിയീശോ നല്ല കൂട്ടുകാരൻ… ഉണ്ണിയീശോ നല്ല കൂട്ടുകാരൻഎന്റെയീശോ നീയെൻ സ്നേഹിതനായ്(2)കല്ലിൽ തട്ടാതെ മുള്ളിൽ ചവിട്ടാതെകൈ പിടിക്കാനായ് കൂടെവന്നു (2)കൈ പിടിക്കാനായ് കൂടെവന്നു ഉണ്ണിയീശോ നീയെൻ മുത്താണല്ലോഉണ്ണിയീശോ നീയെൻ… Read More
-
അടിമയായിരുന്നെന്നെ നീ… Babu Paika
അടിമയായിരുന്നെന്നെ നീ… Babu Paika അടിമയായിരുന്നെന്നെ നീ ദൈവപൈതലാക്കി മാറ്റുവാൻദാസരൂപമെടുത്തെന്റെഅരികിലണഞ്ഞില്ലേ…എന്നെ വീണ്ടെടുത്തില്ലേ …യേശുവേഎന്റെ രക്ഷകനേ…അതുനിൻ സ്നേഹമല്ലയോ…യേശുവേഎന്റെ രക്ഷകനേ… ഉടമയായ നീയെനിക്കുനിന്നുയിരു നൽകുവാനായ്ഉയരങ്ങൾ വീട്ടിറങ്ങിവന്നതും സ്നേഹമല്ലയോപാപാദുരിതം പേറുമെന്റെ കണ്ണുനീരക്കറ്റിടാനെൻദുഖഭാരം… Read More
-

Oru Sleevayal… Lyrics
ഒരു സ്ലീവായാൽ നമ്മെ രക്ഷിക്കുവാനായിദൈവസുതൻ ഈ മണ്ണിൽ വന്നുമർത്യന്റെ ജീവന് രക്ഷ നൽകാനായിപീഡകൾ ഒന്നൊന്നായി ഏറ്റെടുത്തുസ്നേഹം കാൽവരിയിൽ ത്യാഗമായി C : വിശുദ്ധമാകും കുരിശിനാലെ മുദ്രിതമാക്കണമേനാഥാ സുരക്ഷിതരാക്കണമേ… Read More
-

Neelanilavupol Punchiri… Lyrics
നീല നിലാവുപോൽ പുഞ്ചിരി തൂകുംകനിവാർന്ന കണ്ണുള്ള മേരിമാതേനിൻ നീല മേലാപ്പിൻ കീഴിലായെന്നെനിതാ ന്തമായെന്നും കാത്തീടണേഅമ്മേ നിൻ ചാരെ ചേർക്കേണമേ(2) അമ്മേ മേരീ കർത്താവിൻ ദാസീഎൻ പ്രിയ ഈശോതൻ… Read More
-
Natha Ninne Kanan… Lyrics
നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍… നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍നിന്‍ കൃപയിന്‍ ആഴമറിയാന്‍ (2)നിഷ്ഫലമാം ജീവിതങ്ങളെല്ലാംനിസ്തുലമായ് പൂവണിഞ്ഞിടാന്‍നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങിനിസ്തുലമായ്… Read More
-
Arum Kothikkum Ninte Sneham… Lyrics
ആരും കൊതിക്കും നിന്‍റെ സ്നേഹം ആരും കൊതിക്കും നിന്‍റെ സ്നേഹംഅമ്മയെപ്പോലോമനിക്കും സ്നേഹം (2)കാരുണ്യത്താലെന്നെ തേടും സ്നേഹമേപാരിലെന്നെ താങ്ങിടുന്ന സ്നേഹമേനാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും കൊതിക്കും…) കിന്നരവും… Read More
-
കനിവൊട്ടും വറ്റാത്ത… Lyrics
കനിവൊട്ടും വറ്റാത്ത | Madhu Balakrishnan കനിവൊട്ടും വറ്റാത്ത നിൻ നെഞ്ചിനുള്ളിൽ,എനിക്കുമൊരിത്തിരി ഇടം തരുമോ?കനിവേതും ഇല്ലാത്ത കനവിന്റെ ലോകത്തുഎനിക്കായി നിന്നുള്ളം തുറന്നു തരുമോ? വിരൽത്തുമ്പാൽ കാഴ്ചയെ തുറക്കുന്നവൻ,വിസ്മൃതിയായോനെ… Read More
-

Oh Divyakarunyame… Song and Karaoke MP3
ഓ ദിവ്യ കാരുണ്യമേ, ഓ സ്നേഹ പാരമ്യമേ… Oh Divyakarunyame… Song MP3 Karaoke MP3 Lyrics Read More
-
Oh Divyakarunyame Oh Sneha… Lyrics
ഓ ദിവ്യ കാരുണ്യമേ, ഓ സ്നേഹ പാരമ്യമേ… ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേഎന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേഎന്നുള്ളിൽ നീ വന്നീടണേ അലിവുള്ള… Read More
-
Akaleyallente Daivam… Lyrics
അകലെയല്ലെന്റെ ദൈവം… അകലെയല്ലെന്റെ ദൈവംഎന്നോട് കൂടെയായ് വസിച്ചിടുന്നുഏകനല്ലിനിമേലിൽ ഞാൻ ഇവിടിനിഭയപ്പെടേണ്ടൊരുനാളിലും പാപത്താലകന്നീടിലും മർത്യനെമറക്കാത്ത കരുണാമയൻതിരികെ വരാനവനാവതില്ലെന്നോർത്തുഅവനിലേയ്ക്കെത്തുന്ന ദൈവംതന്റെ തനയനെ അയയ്ക്കുന്ന സ്നേഹം മർത്യപാപത്തിന്റെ പരിഹാരമാകാൻസ്വയം ബലിയാകുന്ന ദൈവംശുദ്ധീകരിച്ചുള്ളിലാത്മാവിനെ… Read More
-
Akaleyallente Dheivam… Lyrics
അകലെയല്ലെന്റെ ദൈവം | Akaleyallente Dheivam | Tom Sebastian Kariyathil അകലെയല്ലെന്റെ ദൈവംഎന്നോട് കൂടെയായ് വസിച്ചിടുന്നുഏകനല്ലിനിമേലിൽ ഞാൻ ഇവിടിനിഭയപ്പെടേണ്ടൊരുനാളിലും ഇമ്മാനുവേൽ ദൈവം നമ്മോടൊപ്പംകൂടാരം തീർത്തെന്റെ കൂടെ… Read More
-

Parishudha Roohaye… Lyrics
പരിശുദ്ധ റൂഹായെ പറന്നിറങ്ങണമേ… പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെഞങ്ങളിലേക്കായി നിൻ ജ്വാല പകരണമേയോർദാൻനദിയിൽ നീ ദൈവപുത്രനിലായിപറന്നുവന്നതുപോലെ എന്നിൽ പറന്നിറങ്ങണമെ ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേആലോചനയും ആത്മശക്തിയും അറിവും… Read More
-
Vanambadi Padumpolennullam… Lyrics
വാനമ്പാടി പാടുമ്പോലെന്നുള്ളം… വാനമ്പാടി പാടുമ്പോലെന്നുള്ളംവാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേവേനല്‍ വിങ്ങും തീരം തേടും മേഘംപോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ (2) കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍… Read More
-
Vazhiyarukil Pathikanay Kathunilkkum Nathan… Lyrics
വഴിയരികില്‍ പഥികനായ്… വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെസ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍. (2) (വഴിയരികില്‍…) പാപങ്ങള്‍… Read More
-
Va Va Yeshunatha… Lyrics
വാ വാ യേശുനാഥാ… വാ വാ യേശുനാഥാ..വാ വാ സ്നേഹനാഥാഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീവാ വാ യേശുനാഥാ. നീ എന്‍ പ്രാണനാഥന്‍നീ എന്‍ സ്നേഹരാജന്‍നിന്നിലെല്ലാമെന്‍… Read More
-

Rajakkanmarude Rajave… Lyrics
രാജാക്കന്മാരുടെ രാജാവേ… രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെ.നേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ. (രാജാക്കന്മാരുടെ…) കാലിത്തൊഴുത്തിലും കാനായിലുംകടലലയിലും കാല്‍വരിയിലുംകാലം കാതോർത്തിരിക്കും അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍.കാലൊച്ച കേട്ടു ഞങ്ങള്‍. (രാജാക്കന്മാരുടെ…)… Read More
-
Oru Vaku Chollan… Lyrics
ഒരു വാക്കു ചൊല്ലാന്‍… ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍യേശുവേ നീ വരുമോഎന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍എന്നരികില്‍ നീ വരുമോ. എത്ര നാളായ് ഞാന്‍ കൊതിപ്പൂനിന്നോടൊന്നായ്… Read More
-
Njan Ninne Kaividumo… Lyrics
ഞാന്‍ നിന്നെ കൈവിടുമോ? ഞാന്‍ നിന്നെ കൈവിടുമോ?ഒരുനാളും മറക്കുമോ? (2)ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ (2) (ഞാന്‍ നിന്നെ…) കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)കാണുന്നവന്‍ എല്ലാം… Read More
-
Kunjumanssin Nombarangal… Lyrics
കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍… കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ഒപ്പിയെടുക്കാന്‍ വന്നവനാംഈശോയേ ഈശോയേആശ്വാസം നീയല്ലോ കുഞ്ഞു മനസ്സിന്‍… കുഞ്ഞായ് വന്നു പിറന്നവന്‍കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2)സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടംനല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ… Read More
-
Kalithozhuthil Pirannavane… Lyrics
കാലിത്തൊഴുത്തില്‍ പിറന്നവനേ… കാലിത്തൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ (2)കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍കഴുകി കളഞ്ഞവനേ (2)അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നുഹല്ലേലൂയാ… ഹല്ലേലൂയാകാലിതൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ. കനിവിന്‍ കടലേ അറിവിന്‍… Read More
-
Kanayile Kalyana Nalil… Lyrics
കാനായിലെ കല്യാണ നാളില്‍… കാനായിലെ കല്യാണ നാളില്‍കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ് (2)വിസ്മയത്തില്‍ മുഴുകി ലോകരന്ന്‍വിസ്മൃതിയില്‍ തുടരും ലോകമിന്ന്മഹിമ കാട്ടി യേശുനാഥന്‍ (2) കാനായിലെ കല്യാണ… കാലികള്‍… Read More
-
Daivasneham Niranju Nilkkum… Lyrics
ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും… ദൈവസ്നേഹം നിറഞ്ഞു നില്‍ക്കുംദിവ്യ കാരുണ്യമേ.തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കുംസ്വര്‍ഗ്ഗീയ ഭോജ്യമേ.മാലാഖമാരുടെ ഭോജനമേസ്വര്‍ഗ്ഗീയഭോജനമേ (2) (ദൈവസ്നേഹം നിറഞ്ഞു…) ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍ഘോരമാമന്ധത… Read More
