Unniyeesho nalla Koottukaran | Saleena Abraham | Sanjay Ison | Fr. Jerin MCBS | Ninoy Varghese
Song Credit
Lyrics: Saleena Abraham, Nellimattom
Music: Fr. Jerin Valiyaparambil MCBS
Vox: Sanjay V Ison
Chorus: Siji Davis, Angelina David
Choreography: Essa Joseph, Gayathri C Anil
Flute: Joseph Kadamakkudy
Orchestration, Mixing and Mastering: Ninoy Varghese
Recorded at Geetham Digital Studio, Thodupuzha
Recordist: Sobin Sunny
Camera& DOP : Ajay Raj , Ajith Sunny (Chetana Media College)
Video editing: Aneet Saviour
DI : Joseph Antony
Dancers: Alphonsa Joseph, Alka Joseph, Angel Varghese, Serin K. Sebastian, Jewel Joshy, Alphonsa Biju
Angels: Delna Joby, Adheena Mariyam Shajan, Ayona Shaji
Poster : Vijins Thrissur
Thumbnail : Kishore C Tom
Direction: Fr. Lalu Thadathilankal MSFS
Special thanks...
Fr. Binoy Marippatt CMI (Vicar, St. George Church, Calvary Mount)
Fr. Lijo Aikkarathazhe MSJ
Fr. Joseph Pulickapadavil MSJ
Fr. Lince Vettuvayalil
Sr. Delphy CMC, Sneha Roy, Nilesh MB Chetana Media Institute
Praveen Opus, Chetana Media Institute
Unniyeesho nalla Koottukaran.. Lyrics
ഉണ്ണിയീശോ നല്ല കൂട്ടുകാരൻ
എന്റെയീശോ നീയെൻ സ്നേഹിതനായ്(2)
കല്ലിൽ തട്ടാതെ മുള്ളിൽ ചവിട്ടാതെ
കൈ പിടിക്കാനായ് കൂടെവന്നു (2)
കൈ പിടിക്കാനായ് കൂടെവന്നു
ഉണ്ണിയീശോ നീയെൻ മുത്താണല്ലോ
ഉണ്ണിയീശോ നീയെൻ സ്വത്താണല്ലോ
ഉണ്ണിയീശോ നീയെൻ ചങ്കാണെന്നും
നീയില്ലാതീ ഭൂവിൽ ഞാനില്ലല്ലോ (2)
ഉണ്ണിയീശോ നിൻ ഹൃദയത്തിന്റെ
ഉള്ളിലായ് കാണുന്നു എന്നെ മാത്രം (2)
കാത്തിടും സ്നേഹത്തിൻ നിറദീപമേ
എന്നോടു ചേർന്നെന്നും നിന്നീടണേ (2)
എന്നോടു ചേർന്നെന്നും നിന്നീടണേ
ഉണ്ണിയീശോ നീയെൻ മുത്താണല്ലോ…..
ഉണ്ണിയീശോ നിന്നമ്മയോടായ്
ചൊല്ലുമോ ഞാൻ നിൻ കുഞ്ഞനുജൻ
ഉണ്ണിയീശോ നിന്നമ്മയോടായ്
ചൊല്ലുമോ ഞാൻ നിൻ കൂട്ടുകാരി
കനവിലും നിനവിലും നീയാണെന്നും
എന്നിലെ ഉയർച്ചയും നീയാണല്ലോ (2)
എന്നിലെ ഉയർച്ചയും നീയാണല്ലോ