നാവിൽ എന്നീശോതൻ നാമം…

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോതൻ നാമം….

നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേട്ടു
നീയെൻ പൈതൽ അല്ലെ

ആണി പഴുതുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു…

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം

മഹിയും മഹിതാശകളും
എന്നെ പുൽകിടുമ്പോൾ
എന്നും നിൻഹിതം അറിയാൻ
ഹൃദയം പ്രാപ്തമാക്കു….

എൻ ഹിതമല്ല തിരുഹിതം എന്നിൽ എന്നെന്നും നിറവേറണം…..

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം…

Album : Naavil Enneeasothan Nammam
Lyrics : Dr Donald
Music : Dr Donald
Singer : Kester
Banner : Das Creations

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading