പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ … by Fr. Xavier Kunnumpuram mcbs

Advertisements

Genre : Holy Spirit Song
Type : Christian Devotional
Song : Parishudhathmave Ennil Nirayaname..
Lyrics and music : Fr.Xavier Kunnumpuram mcbs
Singing : Fr.Xavier Kunnumpuram mcbs.
Audio Album : ‘KARUTHUNNA SNEHAM’
Orchestration and Mixing : Pradeep Tom
To get its KARAOKE with Lyrics please click on : https://youtu.be/yumTbT2S_dI

Lyrics :

പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

ശക്തിപകർന്നീടാൻ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

വരദാനങ്ങളാൽ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

ഫലങ്ങളേകീടാൻ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

പാപമകറ്റിടാൻ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

വിശുദ്ധിനൽകീടാൻ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

ജ്ഞാനം നൽകീടാൻ എന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading