ആത്മാവേ പരിശുദ്ധാത്മാവേ | Sr. Julie Therese CSN

Advertisements

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

KARAOKE WITH CHORUS Link :

• Athmave Parishudhaathmaave | Karaoke …
KARAOKE WITHOUT CHORUS Link :

• Athmave Parishudhaathmaave KARAOKE

Song | Athmave Parishudhathmave…
Type | Christian Devotional
Lyrics & Music | Fr.Xavier Kunnumpuram mcbs
Singing | Sr. Julie Therese CSN
Programming & Mastering | Leo Sunny Mutholapuram
Voice Recording | Sherry, Geetham Studio, EKM
Edits | Fr.Xavier Kunnumpuram mcbs
Produced & Published by TONE OF CHRIST MEDIA
KARAOKE WITH CHORUS Link :

• Athmave Parishudhaathmaave | Karaoke …
KARAOKE WITHOUT CHORUS Link :

• Athmave Parishudhaathmaave KARAOKE

Lyrics:

ആത്മാവേ പരിശുദ്ധാത്മാവേ
അഗ്നിയായി എന്റെ ഉള്ളിൽ കത്തണമേ (2)
ഉൾക്കണ്ണ് തുറന്നെന്റെ കാഴ്ച തെളിക്കണമേ
ബുദ്ധിയെ നീ ശുദ്ധി ചെയ്ത് മൂഢത മാറ്റണമേ (2)
ദൈവപുത്ര സ്ഥാനത്തേക്ക് എന്നെയുയർത്തണമെ
അബ്ബാ എന്ന് വിളിക്കാൻ എന്നെ യോഗ്യമാക്കണമേ. (2)

ആത്മാവേ…

ഈ ലോകത്തിൽ ഞാൻ ഒന്നും നേടുന്നതില്ല
ഇവിടെനിന്നും ഞാൻ ഒന്നും കൊണ്ടുപോകില്ല (2)
കരുതി വയ്ക്കുന്നില്ല ഞാൻ ഇഹത്തിലൊന്നും
കൈവെടിയാൻ ഉള്ളതാണ് ഇവിടെയെല്ലാം (2)
നിത്യമായ ജീവിതം ദൈവത്തോടൊപ്പം
നിത്യരക്ഷക്കായി എന്നും അധ്വാനിച്ചിടാം (2)

ആത്മാവേ…

സ്നേഹ ശക്തിക്ക് ഉറവിടം യേശുനാഥനിൽ
ആശ്രയിക്കുന്നെല്ലാറ്റിനും മേലെയായി ഞാൻ (2)
സകലത്തെയും കീഴ്പ്പെടുത്തും ശക്തിയാലവൻ
ദുർബലമാം ജീവിതത്തെ മഹത്വമാക്കും (2)
യേശുവിൽ ഞാൻ എന്നുമെന്നും ആനന്ദിച്ചിടും
ആത്മരക്ഷയ്ക്കായെന്നും അധ്വാനിച്ചീടും (2)

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading