ദൈവം കൂടെ ഉള്ളവനും ആ ദൈവത്തിനായി ജീവിച്ചവന്റെയും എല്ലാം ജീവിതം ധന്യം ആയിരുന്നു. കാരണം തന്നെ തേടുന്നവർക്കും തന്നെ കാത്തിരിക്കുന്നവർക്കും കർത്താവ് നല്ലവനാണെന്ന് അവിടുന്ന് കാണിച്ചു തരുന്നു…

പിതാവായ ദൈവം സ്വപുത്രനെ ഈ ഭൂമിയിലേക്കയച്ചതും നമ്മുടെയൊക്കെ കാത്തിരിപ്പുകൾക് വിരാമം ഇടാൻ ആണ്…

ജീവിതത്തിൽ ധന്യത കൈവരിക്കുവാൻ ആ പുൽക്കൂട്ടിൽ പിറന്ന ഉണ്ണി ഈശോയുടെ അരികിലേക്ക് ഓടി അണയാൻ നമുക്ക് കഴിഞ്ഞാൽ മതി. അമ്മ മാതാവിനെ പോലെ നമ്മുടെ ജീവിതവും ധന്യമായി തീരുന്നത് നമുക്ക് അനുഭവിച്ചറിയാൻ കഴിയും… 💐❤‍🔥

Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading