- Homepage
-
കാവലായ സ്നേഹം കനീസിയൂസച്ചൻ New Song: Servant of God Fr Canisius CMI
കാവലായ സ്നേഹം കനീസിയൂസച്ചൻ – New Song: Servant of God Fr Canisius CMI Lyrics: Fr.Shyson Poruthoor CMIMusic: Fr.Linston Olakkengil CMIOrchestration: Cyriac GeorgeVocals: Edwin Varghese & Thrisha K.SajeevVisuals & Editing: Jofi Pulikkan വചന മാർഗ്ഗം നീ കണ്ട സ്വപ്നംവചന ജീവൻ നീ തന്ന ദർശനം ) 2വചനത്തിൻ വഴിയിലൂടാഴങ്ങൾ തേടിയകനീസിയൂസ് താതാ … സ്നേഹ താതാ പുണ്യ താതാ … സ്നേഹ താതാ…..കനീസിയൂസ് താതാ… കാവലാകൂആത്മാവിനാനന്ദം ഭൂമിയിൽ…
-
മാതാപിതാക്കളറിയാൻ
* മാതാപിതാക്കളറിയാൻ * ——————————————- ഞാനൊരിക്കൽ ഇന്നത്തെ യുവ തലമുറയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കവേ, മതബോധനത്തിന്റെയും , മതബോധകരുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഇന്നത്തെ കുട്ടികളെ ശരിയായ വിശ്വാസത്തിലും വിശുദ്ധിയിലും, ധാർമ്മികതയിലും വളർത്തുന്നതിൽ വൈദീകർക്കും , സന്യസ്തർക്കും , മതബോധനാധ്യാപകർക്കുള്ള പ്രാധാന്യത്തെ പരാമർശിച്ച് സംസാരിച്ചപ്പോൾ കേട്ട എല്ലാവരും അതിനെ ശരിവച്ചു. എന്നാൽ, കുട്ടികളെ വിശ്വാസത്തിലും ധാർമികതയിലും വിശുദ്ധിയിലും വളർത്തുന്നതിൽ മതബോധന അധ്യാപകർക്കും വൈദികർക്കും സിസ്റ്റേഴ്സിനും മാത്രമാണോ പൂർണ്ണമായ ഉത്തരവാദിത്വമുള്ളത് ? അല്ല എന്നതാണ് യാഥാർത്ഥ്യം. കുടുംബമാണ് യഥാർത്ഥത്തിൽ എല്ലാ…
-
Eliya Sleeva 2nd Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം രണ്ടാം ഞായർ | Mathew Kurisumootil MCBS
മിശിഹായില്‍ ഏറെ സ്‌നേഹിക്കെ പ്പടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ, ഏലിയാ സ്ലീവാ മൂശാ കാലത്ത ിന്റെ 2-ാം ഞായറാഴ്ചയിലേക്ക് നാമിന്ന് പ്രവേശിച്ച ിരിക്കുമ്പോള്‍ എന്താണ് ക്രിസ്തു ഇന്നത്തെ വചനഭാഗംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സുവിശേഷങ്ങളില്‍ പലയിട ങ്ങളിലായി ക്രിസ്തു തന്റെ സമാധാനം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുണ്ട്. മാത്രമല്ല, ലോകം തരുന്നതുപോലെയുള്ള ഒരു സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് എന്നുപോലും അവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു പറയുന്നു: ‘സമാധാനമല്ല, വാളാണ് ഞാന്‍…
-
Rev. Fr Abraham Moloparambil MCBS (1936-2020)
Date of Birth: 22-01-1936 Joining the MCBS: 13-06-1956 Religious Profession: 19-05-1959 Priestly Ordination: 02-02-1966 Death: 18-09-2020 Abraham Moloparambil was born on 22nd January 1936 at Poovarany in the Diocese of Pala. His parents were Varkey and Annamma Parekkattil-Moloparabil, from Sacred Heart parish, Poovarany. He was the youngest of the eight siblings, three brothers – Kunjukutty,…
-
Rev. Fr George Maliyil MCBS (1929-2014)
Date of Birth: 23-06-1929 Joining the MCBS: 15-06-1951 Religious Profession: 16-05-1953 Priestly Ordination: 12-03-1961 Death: 18-09- 2014 George Maliyil was born on 23rd June 1929 at Punnathura, in the Archdiocese of Changanassery. His parents were Thomas and Mariam Maliyil, and he was baptised on 30th June 1929 at St. Thomas Church, Vellappally. He had his…
-
September 18 കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്
♦️♦️♦️ September 1️⃣8️⃣♦️♦️♦️ കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ആര്‍ക്കും ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതല്‍ തന്നെ ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു. വിധവയായ അമ്മ നുള്ളിപ്പറുക്കി ഒപ്പിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന് പോലും വരാൻ മറക്കുന്ന കുട്ടി…
-
A Prayer To St Joseph Of Cupertino For Success In Examinations – Patron Saint Of Examinees
A Prayer To St Joseph Of Cupertino For Success In Examinations – Patron Saint Of Examinees A Prayer To St Joseph Of Cupertino For Success In Examinations – Patron Saint Of Examinees catholicprayers #catholicsaints #josephofcupertino #powerofprayer Because his father had died leaving debts and his family was consequently homeless, Joseph Desa was an unwelcome addition…
-
കരുണയായ ദൈവമെ | Fr. Xavier Kunnumpuram mcbs
കരുണയായ ദൈവമെ | Fr. Xavier Kunnumpuram mcbs TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Karunayaaya Deivame..Type | Christian Devotional SongGenre | Song of MercyLyrics | Music | Programming | Mastering |Visual Editing & Singing | Fr.Xavier Kunnumpuram mcbsProduced and Published by TONE OF CHRIST MEDIA Lyricsകരുണയായ ദൈവമേദിവ്യകാരുണ്യമേ…യേശുവിൽ വെളിപ്പെട്ട കാരുണ്യമേഎനിക്കായ് തുറന്ന കാരുണ്യമേഎന്നെ…
-
25th Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 18 Sep 2022 25th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ആമോ 8:4-7ദരിദ്രരെ പണത്തിനു വില്‍ക്കുന്നവര്‍ക്കെതിരെ. ദരിദ്രരെ ചവിട്ടിമെതിക്കുകയുംപാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍.ധാന്യങ്ങള്‍ വിറ്റഴിക്കേണ്ടതിന്…
-
September 17 വിശുദ്ധ റോബർട്ട് ബെല്ലാർമിൻ
♦️♦️♦️ September 1️⃣7️⃣♦️♦️♦️വിശുദ്ധ റോബർട്ട് ബെല്ലാർമിൻ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അസ്സീസ്സിയിലെ പൊവറെല്ലോയുടെ ഓര്‍മ്മ തിരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ് ഈ വിശുദ്ധൻ ജനിച്ചത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ് റോബർട്ട് ബെല്ലാർമിൻ Society of Jesus എന്ന സഭയില്‍ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്‍ഭനായിട്ടുമാണ് ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട ജീവിതകാലത്തെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും, ഒരൊറ്റ വാചകത്തിൽ ചുരുക്കി…
-
സെപ്റ്റംബർ 17 വിശുദ്ധ റോബർട്ട് ബെല്ലാർമിൻ | Saint Robert Bellarmine
സെപ്റ്റംബർ 17 – വിശുദ്ധ റോബർട്ട് ബെല്ലാർമിൻ | Saint Robert Bellarmine വേദപാരംഗതനും പുണ്യചരിതനുമായിരുന്ന വിശുദ്ധ റോബർട്ട് ബെല്ലാർമിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
Thinking Good Thoughts
Last week started with a recurring thought from Maya Angelou’s mother. She was always… I want to be like that. Unfazed by whatever happens. Another thought came from the Book of Proverbs… I want to be like that. Strong and Dignified. Fearless and Joyful. Meanwhile, I’ll name it and claim it. When Saturday rolled around,…
-
Reflect
Make me a lighthouse,that brightens all paths.Make me a beacon,with an endless flash. Fill me with bright beams,that live in my eyes.Fill me with wisdom,that bedazzles life. Mold me like the sun,that gleams everyday.Mold me like the sea,with powerful waves. Sculpt me self assured,let doubts disappear.Sculpt me always pure,my soul always clear. A star in…
-
The Eucharist and the Church
The Eucharist and the Church
-
St. Paul’s Teaching on Bad Language
St. Paul’s Teaching on Bad Language
-
Home Altar on a Budget (Catholic) ~ Dollar Tree, Walgreens & Thrift shops
Home Altar on a Budget (Catholic) ~ Dollar Tree, Walgreens & Thrift shops
-
Franciscan Crown Rosary – (Seven Joys of Mary Rosary)
Franciscan Crown Rosary – (Seven Joys of Mary Rosary) The Franciscan Crown Rosary (also known as the Franciscan Rosary, the Seraphic Rosary, and the Seven Joys of Mary Rosary) is a 7-decade rosary venerating seven key events in the Bible pertaining to Mary and her role in God’s plan for salvation. This devotion dates back…
-
Saturday of week 24 in Ordinary Time | Saint Robert Bellarmine | Saturday memorial of the Blessed Virgin Mary
🌹 🔥 🌹 🔥 🌹 🔥 🌹 17 Sep 2022 Saturday of week 24 in Ordinary Time or Saint Robert Bellarmine, Bishop, Doctor or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,ഞങ്ങളെ കടാക്ഷിക്കുകയുംഅങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ…
-
Syro Malabar Homily | Elia Sleeva Moosa 2nd Sunday ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ | Mathew 10:34-42
Syro Malabar Homily | Elia Sleeva Moosa 2nd Sunday ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ | Mathew 10:34-42 | Jomit Thunduparambil MCBS ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 2nd Sunday │ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ │ Sanathana Divyakarunya Vidyapeetham│Bro. Jomit Thunduparambil MCBS | Salt Official | Mathew 10:34-42 © The official YouTube…
-
SUNDAY SERMON MT 10, 34-42
ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ സംഖ്യ 21, 1-9 സഖറിയാ 10, 8-12 ഗലാ 6, 11-18 മത്തായി 10, 34-42 ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ രണ്ടാം ഞായറാഴ്ച, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്ന ഒരു സുവിശേഷഭാഗമാണ് നമുക്ക് പരിചിന്തനത്തിനായി തിരുസ്സഭ നൽകിയിരിക്കുന്നത്. ഈ സുവിശേഷഭാഗത്തെ തെറ്റായി മനസ്സിലാക്കി, ക്രിസ്തുവിനെ, അവിടുത്തെ സന്ദേശത്തെ വികലമായി അവതരിപ്പിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരുമായ പണ്ഡിതന്മാരുള്ളപ്പോൾ ഈ സുവിശേഷ ഭാഗത്തെ ശരിയായി മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഈയിടെ Whats App ൽ…
-
Luthron | ലുത്രോൺ | Fr Sijo Kochumundanmalayil
For Copies Please Contact +91 99470 05704 (Fr Sijo) Luthron | ലുത്രോൺ | Fr Sijo Kochumundanmalayil | Irene Books
-
Nalla Kallan | നല്ല കള്ളൻ | Fr Sijo Kochumundanmalayil
For Copies Please Contact +91 99470 05704 (Fr Sijo) Nalla Kallan | നല്ല കള്ളൻ | Fr Sijo Kochumundanmalayil | Vimala Books
-
September 16 വിശുദ്ധ സിപ്രിയൻ
♦️♦️♦️ September 1️⃣6️⃣♦️♦️♦️വിശുദ്ധ സിപ്രിയൻ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഡി 246-ലാണ് അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു.താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു.…
-
Saints Cornelius, Pope, and Cyprian, Bishop, Martyrs | Friday of week 24 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 16 Sep 2022 Saints Cornelius, Pope, and Cyprian, Bishop, Martyrs on Friday of week 24 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയുംഅങ്ങേ ജനത്തിനുവേണ്ടി, തീക്ഷ്ണതയുള്ള അജപാലകരുംഅജയ്യരായ രക്തസാക്ഷികളുമായി അങ്ങു നല്കിയല്ലോ.അവരുടെ മാധ്യസ്ഥ്യത്താല്‍,വിശ്വാസത്താലും സ്ഥിരതയാലും ഞങ്ങള്‍ ശക്തരാകാനുംസഭയുടെ ഐക്യത്തിനുവേണ്ടിതീവ്രമായി പരിശ്രമിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…
