കാവലായ സ്നേഹം കനീസിയൂസച്ചൻ New Song: Servant of God Fr Canisius CMI

കാവലായ സ്നേഹം കനീസിയൂസച്ചൻ – New Song: Servant of God Fr Canisius CMI

Advertisements

Lyrics: Fr.Shyson Poruthoor CMI
Music: Fr.Linston Olakkengil CMI
Orchestration: Cyriac George
Vocals: Edwin Varghese & Thrisha K.Sajeev
Visuals & Editing: Jofi Pulikkan

വചന മാർഗ്ഗം നീ കണ്ട സ്വപ്നം
വചന ജീവൻ നീ തന്ന ദർശനം ) 2
വചനത്തിൻ വഴിയിലൂടാഴങ്ങൾ തേടിയ
കനീസിയൂസ് താതാ … സ്നേഹ താതാ

പുണ്യ താതാ … സ്നേഹ താതാ…..
കനീസിയൂസ് താതാ… കാവലാകൂ
ആത്മാവിനാനന്ദം ഭൂമിയിൽ വിതറിയ
സ്നേഹമാം താതാ ….. പുണ്യ താതാ

വചന വഴികളോരോത്ത് നേടിയ ദർശനം
ആത്മജപയാത്രയിൽ വഴികാട്ടിയായ്
നീറുന്നമാനവർക്കാശ്വാസ ദീപമായ്
പുണ്യപഥയാത്രയിൽ സഹചാരിയായ്

പുണ്യ താതാ … സ്നേഹ താതാ…..
കനീസിയൂസ് താതാ… കാവലാകൂ
ആത്മാവിനാനന്ദം ഭൂമിയിൽ വിതറിയ
സ്നേഹമാം താതാ ….,.. പുണ്യ താതാ

മനസിൻ്റെ മാണിക്യ മുത്തുകൾ തേടുന്ന
ആനന്ദ യാത്രയിൽ നീ നയിക്കൂ
ജീവിത ദർശന സാന്ത്വന സാഫല്യ
വഴികളിലുജ്ജ്വല ദീപമാകൂ

പുണ്യ താതാ … സ്നേഹ താതാ…..
കനീസിയൂസ് താതാ… കാവലാകൂ
ആത്മാവിനാനന്ദം ഭൂമിയിൽ വിതറിയ
സ്നേഹമാം താതാ ….. പുണ്യ താതാ

സ്നേഹത്തിനുറവകൾ തേടുന്ന യാത്രയിൽ
ആത്മാവിനാനന്ദ നീർച്ചോലയായ്
മനനത്തിൻ യാത്രയിൽ മാനവ ലോകത്ത്
യേശുവിൻ സ്നേഹം നീ നിറയ്ക്കൂ

പുണ്യ താതാ … സ്നേഹ താതാ…..
കനീസിയൂസ് താതാ… കാവലാകൂ
ആത്മാവിനാനന്ദം ഭൂമിയിൽ വിതറിയ
സ്നേഹമാം താതാ ….. പുണ്യ താതാ

സ്നേഹമാർഗ്ഗം നീ തന്ന ദർശനം
മനന മാർഗ്ഗം നീ തന്ന മാതൃക
വചനത്തിൻ വഴിയിലൂടാഴങ്ങൾ തേടിയ
കനീസിയൂസ് താതാ … സ്നേഹ താതാ

പുണ്യ താതാ … സ്നേഹ താതാ…..
കനീസിയൂസ് താതാ… കാവലാകൂ
ആത്മാവിനാനന്ദം ഭൂമിയിൽ വിതറിയ
സ്നേഹമാം താതാ ….. പുണ്യ താതാ

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading