വേദപാരംഗതനായ വിശുദ്ധ ജെറോം

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ? അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളിൽ ഒരാളായി. ജീവിച്ച 80 കൊല്ലത്തിൽ നാൽപ്പതും ചിലവഴിച്ചത് ഏകാന്തതയിലും പ്രാർത്ഥനയിൽ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും. തന്റെ കുറവുകൾക്ക് ക്രൂശിതനായ കർത്താവിനോടും, സത്യത്തിനും നന്മക്കും വേണ്ടി നിൽക്കുന്നതിനിടയിൽ തന്റെ … Continue reading വേദപാരംഗതനായ വിശുദ്ധ ജെറോം

Advertisement

ഇസ്ലാം മതമുപേക്ഷിച്ച്‌ ക്രിസ്ത്യാനികളായവർ

https://youtu.be/pTki1tz9uqo ഇസ്ലാം മതമുപേക്ഷിച്ച്‌ ക്രിസ്ത്യാനികളായവർ

Saint Thérèse of the Child Jesus / Saturday of week 26 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 01 Oct 2022 Saint Thérèse of the Child Jesus, Virgin, Doctor on Saturday of week 26 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിനീതര്‍ക്കും ശിശുക്കള്‍ക്കുംഅങ്ങേ രാജ്യം അങ്ങ് സജ്ജമാക്കിയിരിക്കുന്നുവല്ലോ.ഉണ്ണിയേശുവിന്റെ വിശുദ്ധ ത്രേസ്യയുടെ വഴിവിശ്വസ്തതയോടെ ഞങ്ങള്‍ പിന്തുടരാന്‍ ഇടയാക്കണമേ.അങ്ങനെ, ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,അങ്ങേ നിത്യമഹത്ത്വംഞങ്ങള്‍ക്ക് വെളിപ്പെടുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Saint Thérèse of the Child Jesus / Saturday of week 26 in Ordinary Time

September 30 വേദപാരംഗതനായ വിശുദ്ധ ജെറോം

♦️♦️♦️ September 3️⃣0️⃣♦️♦️♦️വേദപാരംഗതനായ വിശുദ്ധ ജെറോം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ എ‌ഡി 345-നോടടുത്ത്, ദാൽമേഷ്യായിലെ സ്ട്രിഡോണിൽ ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയ മഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരിൽ ഒരാളായിരുന്നു. സ്വന്തം നാട്ടിലെ സ്കൂൾ വിദ്യാഭാസത്തിനു ശേഷം, 8 വർഷക്കാലം അദ്ദേഹം റോമിൽ പ്രസംഗകല അഭ്യസിച്ചു. ഇതിനു ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അദ്ദേഹം അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു. മൂന്ന് വർഷത്തിന് ശേഷം ആ സഭ ഛിന്നഭിന്നമായപ്പോൾ, അദ്ദേഹം കിഴക്കൻ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് അദ്ദേഹം, മാൽക്കസ് എന്ന് പേരുള്ള … Continue reading September 30 വേദപാരംഗതനായ വിശുദ്ധ ജെറോം

നമ്മുടെ സങ്കടങ്ങളിൽ കുടുങ്ങിക്കിടക്കരുത്

“ക്രിസ്തു ജീവിക്കുന്നു”: നമ്മുടെ സങ്കടങ്ങളിൽ കുടുങ്ങിക്കിടക്കരുത് “Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 166ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ് അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്. അഞ്ചാം അദ്ധ്യായം അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ … Continue reading നമ്മുടെ സങ്കടങ്ങളിൽ കുടുങ്ങിക്കിടക്കരുത്

Kochuthresia Novena Day 9 | Little Flower Novena Malayalam, September 30

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ ഒമ്പതാം ദിനം / സെപ്റ്റംബർ 30 💐 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈപുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ … Continue reading Kochuthresia Novena Day 9 | Little Flower Novena Malayalam, September 30

സെപ്റ്റംബർ 30 വിശുദ്ധ ജെറോം | Saint Jerome

https://youtu.be/YRHzrpHWzmQ സെപ്റ്റംബർ 30 - വിശുദ്ധ ജെറോം | Saint Jerome തിരുസഭയുടെ മഹാപണ്ഡിതരിൽ ഒരാളായ വേദപാരംഗതനായ വിശുദ്ധ ജെറോമിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage september_30 spiritual … Continue reading സെപ്റ്റംബർ 30 വിശുദ്ധ ജെറോം | Saint Jerome