മടുപ്പ് തോന്നാൻ സാധ്യതയുള്ള മൂന്ന് കാര്യങ്ങൾ | Abhishekagni | Episode 902

https://youtu.be/VxZCEapORls മടുപ്പ് തോന്നാൻ സാധ്യതയുള്ള മൂന്ന് കാര്യങ്ങൾ | Abhishekagni | Episode 902 Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in … Continue reading മടുപ്പ് തോന്നാൻ സാധ്യതയുള്ള മൂന്ന് കാര്യങ്ങൾ | Abhishekagni | Episode 902

Advertisement

Saint Gregory the Great | Saturday of week 22 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 03 Sep 2022 Saint Gregory the Great, Pope, Doctor on Saturday of week 22 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ജനത്തെകാരുണ്യത്തോടെ അങ്ങ് പരിപാലിക്കുകയുംസ്‌നേഹത്തോടെ ഭരിക്കുകയും ചെയ്യുന്നുവല്ലോ.വിശുദ്ധ ഗ്രിഗരി പാപ്പായുടെ മാധ്യസ്ഥ്യത്താല്‍,അങ്ങ് ഭരിക്കാന്‍ അധികാരം നല്കിയിരിക്കുന്നവര്‍ക്ക്ജ്ഞാനത്തിന്റെ ചൈതന്യം നല്കണമേ.അങ്ങനെ, വിശുദ്ധ അജഗണത്തിന്റെഅഭിവൃദ്ധിയില്‍ നിന്നുളവാകുന്നവയെല്ലാംഅജപാലകരുടെ സനാതന സന്തോഷമായി ഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Saint Gregory the Great | Saturday of week 22 in Ordinary Time

സെപ്റ്റംബർ 2 വിശുദ്ധ അഗ്രിക്കോള | Saint Agricola of Avignon

https://youtu.be/qB005BLhyzI സെപ്റ്റംബർ 2 - വിശുദ്ധ അഗ്രിക്കോള | Saint Agricola of Avignon അവിഞ്ഞോണിലെ മെത്രാനും വിശുദ്ധ മാഗ്നസിന്റെ പുത്രനുമായിരുന്ന വിശുദ്ധ അഗ്രിക്കോളയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

വാതായനങ്ങൾ തുറക്കുന്ന ദൈവം | Prakash Puthur

https://youtu.be/jFGYJLnKdLg വാതായനങ്ങൾ തുറക്കുന്ന ദൈവം | Prakash Puthur TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Vaathaayanangal Thurakkunna DheivamType | Christian DevotionalLyrics | James KunnumpuramMusic | Fr.Xavier Kunnumpuram mcbsSinging | Prakash PuthurProgramming & Mastering | Leo Sunny MutholapuramVisual Editing | Fr.Xavier Kunnumpuram mcbsProduced by JOE AND JAMESPublished by TONE OF CHRIST MEDIASpecial Thanks … Continue reading വാതായനങ്ങൾ തുറക്കുന്ന ദൈവം | Prakash Puthur

Blessed Virgin Mary September 4

Blessed Virgin Mary September 4 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ മൂന്നാം ദിനം സെപ്‌തംബർ 4 (Image HD) Blessed Virgin Mary

September 2 വിശുദ്ധ അഗ്രിക്കോളസ്

♦️♦️♦️ September 0️⃣2️⃣♦️♦️♦️വിശുദ്ധ അഗ്രിക്കോളസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകനായിരിന്നു വിശുദ്ധ അഗ്രിക്കോളസ്. 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ്‌ സമ്പാദിച്ച് പേരെടുത്തു. അമ്മയുടെ മരണശേഷമാണ് അദ്ദേഹം സന്യാസ ആശ്രമത്തില്‍ ചേര്‍ന്നതായി കരുതപ്പെടുന്നത്. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന്‌ ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു … Continue reading September 2 വിശുദ്ധ അഗ്രിക്കോളസ്

Friday of week 22 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 02 Sep 2022 Friday of week 22 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ,നന്മയായ സകലതും അങ്ങയുടേതാണല്ലോ.ഞങ്ങളുടെ ഹൃദയങ്ങളില്‍അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാംഞങ്ങളില്‍ പരിപോഷിപ്പിക്കാനുംപരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 4:1-5കര്‍ത്താവു ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തും. സഹോദരരേ, ക്രിസ്തുവിന്റെ … Continue reading Friday of week 22 in Ordinary Time 

ഊർജ്ജം

അവനെ കാണാനും തൊടാനും അവൻ്റെ വസ്ത്രം, മുഖം, ചെരുപ്പ്, എല്ലാം കാണാനും നിങ്ങളെത്രയോ ആഗ്രഹിക്കുന്നു. എന്നാൽ കാണാനും സ്പർശിക്കാനും മാത്രമല്ല അവൻ നിങ്ങളുടെ ഭക്ഷണവും നിങ്ങളുടെ ഊർജ്ജവുമായി മാറുന്നു.…………………………………………..വി. ജോൺ ക്രിസോസ്റ്റം ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "In that first 'fusion' with Jesus (holy communion), it was my Heavenly Mother again who accompanied me to the altar for it was she … Continue reading ഊർജ്ജം