അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ. ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന ( Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന … Continue reading അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ
Day: September 10, 2022
സെപ്റ്റംബർ 10 – തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസ് | Saint Nicholas of Tolentino
https://youtu.be/c4i6mY4F_Z0 സെപ്റ്റംബർ 10 - തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസ് | Saint Nicholas of Tolentino ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
September 10 വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ
♦️♦️♦️ September 1️⃣0️⃣♦️♦️♦️വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ് തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക് ഒരു മകനുണ്ടാവുകയും … Continue reading September 10 വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ
Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ
Gijo Vellakkizhangil MSJ മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,ഏലിയാ-സ്ലീവാ-മൂശാ കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ഈ കാലത്തില്‍ തിന്മയില്‍നിന്നും പാപത്തില്‍നിന്നും അകന്ന് പ്രലോഭനങ്ങളില്‍ വീഴാതെ ക്രിസ്തുവിനെ വരവേല്‍ക്കാന്‍ ആത്മീയമായി ഒരുങ്ങാനുള്ള ആഹ്വാനമാണ് നമുക്ക് തിരുസഭ നല്‍കുക. ഇന്ന് നാം വായിച്ചുകേട്ട- വി. മര്‍ക്കോസിന്റെ സുവിശേഷം 9-ാം അദ്ധ്യായം 2 മുതലുള്ള വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെയാണ്: ക്രിസ്തുവിനെപ്പോലെ ഒരു രൂപാന്തരീകരണം, … Continue reading Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ
Eliya, Sleeva, Moosha Kalangal: Sunday Holy Qurbana Text | Holy Mass Text SyroMalabar Rite ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍: ഞായർ കുർബാന
വി. കുർബാന | സീറോ മലബാർ ക്രമം | ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍ | ഞായർ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍ ഞായറാഴ്ച്ച കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: … Continue reading Eliya, Sleeva, Moosha Kalangal: Sunday Holy Qurbana Text | Holy Mass Text SyroMalabar Rite ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍: ഞായർ കുർബാന
Eliya Sleeva Moosha Kalangal: Ordinary Days Holy Qurbana Text | Holy Mass Text SyroMalabar Rite ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍: സാധാരണ ദിവസത്തെ കുർബാന
വി. കുർബാന | സീറോ മലബാർ ക്രമം | ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍ | സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: … Continue reading Eliya Sleeva Moosha Kalangal: Ordinary Days Holy Qurbana Text | Holy Mass Text SyroMalabar Rite ഏലിയാ, സ്ലീവാ, മൂശക്കാലങ്ങള്‍: സാധാരണ ദിവസത്തെ കുർബാന
ചിരിക്കാറുണ്ടോ?? മനസ്സറിഞ്ഞ് ചിരിച്ചിട്ട് എത്ര നാളായി?? #frjinupallipatt #shorts #daily #motivation
Holy Mass September 10 / 5.30 am / Daily Holy Mass / Live Holy Mass / വി. കുർബാന / Malayalam H Mass
ഇടം തേടി
നമ്മുടെ ആത്മാവിന്റെ അതിഥിക്ക് നമ്മുടെ നോവുകള്‍ അറിയാം. ശൂന്യമായ എന്റെ ഹൃദയത്തില്‍ ഇടം തേടി അവന്‍ വരുന്നു.- - - - - - - - - - - - -വി.കൊച്ചുത്രേസ്യ. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Mary, mother of Jesus, please be a mother to me now. St. Teresa of calcutta🌹🔥❤️ Good Morning…. Have a fruitful day…