Saint Januarius / Monday of week 25 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 19 Sep 2022 Saint Januarius, Bishop, Martyr or Monday of week 25 in Ordinary Time  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, രക്തസാക്ഷിയായ വിശുദ്ധ ജനുവാരിയൂസിന്റെസ്മരണ ആഘോഷിക്കാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കുന്നുവല്ലോ;നിത്യസൗഭാഗ്യത്തില്‍ അദ്ദേഹത്തോടൊപ്പം സന്തോഷിക്കാന്‍ഞങ്ങള്‍ക്കും കൃപനല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സുഭാ 3:27-34ദുര്‍മാര്‍ഗികളെ കര്‍ത്താവ് വെറുക്കുന്നു. വാത്സല്യമകനേ, … Continue reading Saint Januarius / Monday of week 25 in Ordinary Time

സെപ്റ്റംബർ 18 കുപ്പെർത്തീനോയിലെ വിശുദ്ധ ജോസഫ് | Saint Joseph of Cupertino

https://youtu.be/3mtoA44CFBU സെപ്റ്റംബർ 18 - കുപ്പെർത്തീനോയിലെ വിശുദ്ധ ജോസഫ് | Saint Joseph of Cupertino "പറക്കും വിശുദ്ധൻ" എന്നറിയപ്പെട്ടിരുന്ന കുപ്പെർത്തീനോയിലെ വിശുദ്ധ ജോസഫിന്റെ തിരുനാൾ. പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ പ്രത്യേക മദ്ധ്യസ്ഥനാണ് അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

കാവലായ സ്നേഹം കനീസിയൂസച്ചൻ New Song: Servant of God Fr Canisius CMI

https://youtu.be/55CmJCNe1pw കാവലായ സ്നേഹം കനീസിയൂസച്ചൻ - New Song: Servant of God Fr Canisius CMI Lyrics: Fr.Shyson Poruthoor CMIMusic: Fr.Linston Olakkengil CMIOrchestration: Cyriac GeorgeVocals: Edwin Varghese & Thrisha K.SajeevVisuals & Editing: Jofi Pulikkan വചന മാർഗ്ഗം നീ കണ്ട സ്വപ്നംവചന ജീവൻ നീ തന്ന ദർശനം ) 2വചനത്തിൻ വഴിയിലൂടാഴങ്ങൾ തേടിയകനീസിയൂസ് താതാ … സ്നേഹ താതാ പുണ്യ താതാ … സ്നേഹ താതാ…..കനീസിയൂസ് താതാ… കാവലാകൂആത്മാവിനാനന്ദം … Continue reading കാവലായ സ്നേഹം കനീസിയൂസച്ചൻ New Song: Servant of God Fr Canisius CMI

മാതാപിതാക്കളറിയാൻ

* മാതാപിതാക്കളറിയാൻ * ------------------------------------------- ഞാനൊരിക്കൽ ഇന്നത്തെ യുവ തലമുറയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കവേ, മതബോധനത്തിന്റെയും , മതബോധകരുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഇന്നത്തെ കുട്ടികളെ ശരിയായ വിശ്വാസത്തിലും വിശുദ്ധിയിലും, ധാർമ്മികതയിലും വളർത്തുന്നതിൽ വൈദീകർക്കും , സന്യസ്തർക്കും , മതബോധനാധ്യാപകർക്കുള്ള പ്രാധാന്യത്തെ പരാമർശിച്ച് സംസാരിച്ചപ്പോൾ കേട്ട എല്ലാവരും അതിനെ ശരിവച്ചു. എന്നാൽ, കുട്ടികളെ വിശ്വാസത്തിലും ധാർമികതയിലും വിശുദ്ധിയിലും വളർത്തുന്നതിൽ മതബോധന അധ്യാപകർക്കും വൈദികർക്കും സിസ്റ്റേഴ്സിനും മാത്രമാണോ പൂർണ്ണമായ ഉത്തരവാദിത്വമുള്ളത് ? അല്ല എന്നതാണ് യാഥാർത്ഥ്യം. കുടുംബമാണ് യഥാർത്ഥത്തിൽ എല്ലാ … Continue reading മാതാപിതാക്കളറിയാൻ

കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino

ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ , വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പാവം ബാലൻ, ദൈവപരിപാലന കൊണ്ട് മാത്രം സെമിനാരി പഠനം പൂർത്തിയാക്കി, പറക്കും പുണ്യാളനെന്ന അപൂർവ്വബഹുമതിയോടെ കത്തോലിക്കാസഭയുടെ മുത്തായി, അതാണ്‌ കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ്, അല്ലെങ്കിൽ ജോസഫ് കൂപ്പർത്തീനോ. സംഭവബഹുലവും, വിശുദ്ധിയുടെ സുഗന്ധം പരത്തുന്നതുമായ , ആ ജീവചരിത്രത്തിലേക്ക് നമുക്കൊന്ന് പോയാലോ? അറിയണ്ടേ എഴുതാനും വായിക്കാനും അറിയാത്ത … Continue reading കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino

ക്രൈസ്തവ വിശ്വാസം

ക്രൈസ്തവ വിശ്വാസം ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിലുള്ള വിശ്വാസമാണ്.- - - - - - - - - - -ജീന്‍ ഗാലട്. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "There is no evil to be faced that Christ does not face with us. There is no enemy that Christ has not already conquered. There is no cross to bear that Christ has not … Continue reading ക്രൈസ്തവ വിശ്വാസം

Eliya Sleeva 2nd Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം രണ്ടാം ഞായർ | Mathew Kurisumootil MCBS

മിശിഹായില്‍ ഏറെ സ്‌നേഹിക്കെ പ്പടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ, ഏലിയാ സ്ലീവാ മൂശാ കാലത്ത ിന്റെ 2-ാം ഞായറാഴ്ചയിലേക്ക് നാമിന്ന് പ്രവേശിച്ച ിരിക്കുമ്പോള്‍ എന്താണ് ക്രിസ്തു ഇന്നത്തെ വചനഭാഗംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സുവിശേഷങ്ങളില്‍ പലയിട ങ്ങളിലായി ക്രിസ്തു തന്റെ സമാധാനം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുണ്ട്. മാത്രമല്ല, ലോകം തരുന്നതുപോലെയുള്ള ഒരു സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് എന്നുപോലും അവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു പറയുന്നു: 'സമാധാനമല്ല, വാളാണ് ഞാന്‍ … Continue reading Eliya Sleeva 2nd Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം രണ്ടാം ഞായർ | Mathew Kurisumootil MCBS

Rev. Fr Abraham Moloparambil MCBS

ബഹുമാനപ്പെട്ട അബ്രാഹം മൊളോപ്പറമ്പിലച്ചൻ്റെ രണ്ടാം ചരമവാർഷികം ജനനം : 22 - 01- 1936 പ്രഥമ വ്രതവാഗ്ദാനം : 19-05-1959പൗരോഹിത്യ സ്വീകരണം: 02 - 02 - 1966മരണം: 18-09- 2020 ഇടവക : പാലാ രൂപതയിലെ പൂവരണി വിശുദ്ധ കുർബാനയോടുള്ള ഭക്തിയും സ്നേഹവും ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേരാൻ പ്രേരണ നൽകി. ബഹു . ജോർജ് കാനാട്ടച്ചനായിരുന്നു നവ സന്യാസ ഗുരു. മംഗലാപുരം സെൻ്റ് ജോസഫ് സെമിനാരിയിലായിരുന്നു ഫിലോസഫി തിയോളജി പഠനങ്ങൾ 1977 മുതൽ 1989 … Continue reading Rev. Fr Abraham Moloparambil MCBS

Rev. Fr George Maliyil MCBS

ബഹുമാനപ്പെട്ട ജോർജ് മാലിയിൽ അച്ചന്റെ എട്ടാം ചരമവാർഷികം ജനനം: 23-06-1929പ്രഥമ വ്രതവാഗ്ദാനം : 16-05-1953പൗരോഹിത്യ സ്വീകരണം: 12 - 03 - 1961മരണം: 18-09- 2014 ഇടവക ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ കാനൻ നിയമങ്ങൾക്കനുസൃതമായി MCBS സഭയിൽ നടത്തപ്പെട്ട ആദ്യത്തെ നൊവിഷ്യേറ്റിലെ അംഗം വി. അൽഫോൻസാമ്മയുടെ ആദ്ധ്യാത്മിക നിയന്താവായിരുന്ന ബഹു. റോമുളൂസ് അച്ചാനായിരുന്നു മാലിയിൽ അച്ചൻ്റെ നവസന്യാസ ഗുരു. വിവിധ ഇടവകകളിൽ വികാരിയും ആശ്രമങ്ങളിൽ സുപ്പീരിയറായും ശുശ്രൂഷ നിറവേറ്റി കാത്തിരിപ്പള്ളി രൂപതയിലെ പൊടിമറ്റം പള്ളി പുതുക്കി നിർമ്മിച്ചത് … Continue reading Rev. Fr George Maliyil MCBS

September 18 കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്

♦️♦️♦️ September 1️⃣8️⃣♦️♦️♦️ കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ആര്‍ക്കും ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതല്‍ തന്നെ ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു. വിധവയായ അമ്മ നുള്ളിപ്പറുക്കി ഒപ്പിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്‌ പോലും വരാൻ മറക്കുന്ന കുട്ടി … Continue reading September 18 കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്

A Prayer To St Joseph Of Cupertino For Success In Examinations – Patron Saint Of Examinees

https://youtu.be/ewVY0LMFi80 A Prayer To St Joseph Of Cupertino For Success In Examinations - Patron Saint Of Examinees A Prayer To St Joseph Of Cupertino For Success In Examinations - Patron Saint Of Examinees catholicprayers #catholicsaints #josephofcupertino #powerofprayer Because his father had died leaving debts and his family was consequently homeless, Joseph Desa was an unwelcome … Continue reading A Prayer To St Joseph Of Cupertino For Success In Examinations – Patron Saint Of Examinees

കരുണയായ ദൈവമെ | Fr. Xavier Kunnumpuram mcbs

https://youtu.be/MPx0qKcRcMM കരുണയായ ദൈവമെ | Fr. Xavier Kunnumpuram mcbs TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Karunayaaya Deivame..Type | Christian Devotional SongGenre | Song of MercyLyrics | Music | Programming | Mastering |Visual Editing & Singing | Fr.Xavier Kunnumpuram mcbsProduced and Published by TONE OF CHRIST MEDIA Lyricsകരുണയായ ദൈവമേദിവ്യകാരുണ്യമേ…യേശുവിൽ വെളിപ്പെട്ട കാരുണ്യമേഎനിക്കായ് തുറന്ന … Continue reading കരുണയായ ദൈവമെ | Fr. Xavier Kunnumpuram mcbs

25th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 18 Sep 2022 25th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ആമോ 8:4-7ദരിദ്രരെ പണത്തിനു വില്‍ക്കുന്നവര്‍ക്കെതിരെ. ദരിദ്രരെ ചവിട്ടിമെതിക്കുകയുംപാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍.ധാന്യങ്ങള്‍ വിറ്റഴിക്കേണ്ടതിന് … Continue reading 25th Sunday in Ordinary Time 

ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം

ജെനോവയിലെ വിശുദ്ധ കാതറിൻ - കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം.. നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ജെനോവയിലെ വിശുദ്ധ കാതറിൻ. വളരെയേറെ ആഗ്രഹിച്ച സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വിവാഹം കഴിക്കേണ്ടി വരിക, അതും ദൈവഭയമില്ലാത്ത, ക്രൂരനായ ഒരു ഭർത്താവ് ഇങ്ങനെയൊക്കെയുള്ള വിധിവൈപരീത്യങ്ങളുടെ ഇടയിലും ദൈവസ്നേഹത്തിന്റെ പാരമ്യത്തിലെത്തി ഒരു വിശുദ്ധയായെന്നതാണ് ജെനോവയിലെ വിശുദ്ധ കാതറിനെപ്പറ്റി അറിയുമ്പോൾ പലരെയും വിസ്മയിപ്പിക്കുന്നത്. സഹനത്തിലൂടെ അവളെ തന്നിലേക്ക് അടുപ്പിച്ച ദൈവം, … Continue reading ജെനോവയിലെ വിശുദ്ധ കാതറിൻ: കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം

St. Robert Bellarmine | വിശുദ്ധ റോബർട്ട്‌ ബെല്ലാർമിൻ

വിശുദ്ധ റോബർട്ട്‌ ബെല്ലാർമിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 1തിമോത്തി.6:11-12 ആണ്... "എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽ നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നം വെക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക ". മഹാനായ ദൈവശാസ്ത്രജ്ഞനും ആ കാലഘട്ടത്തിലെ വിശ്വാസസംരക്ഷകരിൽ പ്രധാനിയും ആയിരുന്നു റോബർട്ട് ബെല്ലാർമിൻ. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതി കത്തോലിക്കാസഭക്ക് വലിയ സങ്കടവും നിരാശയുമൊക്കെയാണ് കൊണ്ടുവന്നത്. പ്രോട്ടസ്റ്റൻറ് നവീകരണം യൂറോപ്പിനെ കീറിമുറിച്ച സമയം. ജർമനിയുടെ … Continue reading St. Robert Bellarmine | വിശുദ്ധ റോബർട്ട്‌ ബെല്ലാർമിൻ