എന്താണ് യഥാർത്ഥ സ്നേഹം?

എന്താണ് യഥാർത്ഥ സ്നേഹം? കുറെ വർഷങ്ങൾക്ക് മുൻപ് നൈജീരിയയിൽ അബുജ നഗരാതിർത്തിയിൽ ലുഗ്ബെ എന്ന് പേരുള്ള സ്ഥലത്ത് താമസിക്കുമ്പോൾ അടുത്തുള്ള കെട്ടിടത്തിൽ കുറച്ചു പെൺകുട്ടികൾ താമസിക്കുന്നുണ്ടായിരുന്നു. അവർ ഓരോ ദിവസവും ആളുകൾ വിളിച്ചു കൊണ്ടുപോകാനായി കാത്തിരിക്കുന്നവരായിരുന്നു. വൈകുന്നേരം ആരുടെയെങ്കിലുമൊക്കെ കൂടെ കേറിപോകുന്ന അവർ തിരിച്ചെത്തിയിരുന്നത് നേരം വെളുത്തിട്ടായിരുന്നു. സമീപത്തെ കെട്ടിടങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്കെല്ലാം അവരോട് ദേഷ്യവും വെറുപ്പുമായിരുന്നു. മാത്രമല്ല അവരുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങളും അയൽക്കാർക്ക് അസ്സഹനീയമായിരുന്നു. ആർക്കെങ്കിലും അത്‌ ശല്യമാകുന്നുണ്ടോ എന്നൊന്നും അവർ ശ്രദ്ധിക്കാൻ മെനക്കെട്ടതേയില്ല. അവസാനം സഹികെട്ട … Continue reading എന്താണ് യഥാർത്ഥ സ്നേഹം?

Advertisement

Monday of week 26 in Ordinary Time / Saints Cosmas and Damian

🌹 🔥 🌹 🔥 🌹 🔥 🌹 26 Sep 2022 Monday of week 26 in Ordinary Time or Saints Cosmas and Damian, Martyrs  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലുംകരുണ കാണിക്കുന്നതിലുമാണല്ലോഅങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്.ഞങ്ങളുടെ മേല്‍ അങ്ങേ കൃപ വര്‍ധമാനമാക്കണമേ.അങ്ങനെ, അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഓടിയണഞ്ഞ്,സ്വര്‍ഗീയ നന്മകളില്‍ പങ്കാളികളാകാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Monday of week 26 in Ordinary Time / Saints Cosmas and Damian

വി. തോമാശ്ലീഹാ | വിശുദ്ധരെ അറിയാം | Fr. Wilson Thattarathundil | St. Thomas | Saints

https://youtu.be/nY8ZK-qXKBk വി. തോമാശ്ലീഹാ | വിശുദ്ധരെ അറിയാം | Fr. Wilson Thattarathundil | St. Thomas | Saints Know more about St. Thomas Apostle Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. StThomas

വിശുദ്ധ പാദ്രെ പിയോ – വിശുദ്ധരെ അറിയാം Fr. Wilson Thattarathundil | St. Padre Pio | Saints

https://youtu.be/6i6XOkIZ0ZQ വിശുദ്ധ പാദ്രെ പിയോ - വിശുദ്ധരെ അറിയാം - Fr. Wilson Thattarathundil | St. Padre Pio | Saints Know more about St. Padre Pio Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. StPadrePio

Kochuthresia Novena Day 5 | Little Flower Novena Malayalam, September 26

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ അഞ്ചാം ദിനം / സെപ്റ്റംബർ 26 💐 പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ … Continue reading Kochuthresia Novena Day 5 | Little Flower Novena Malayalam, September 26

രക്ഷിക്കാനാവാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല

https://youtu.be/D0OMRNdiABw രക്ഷിക്കാനാവാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of … Continue reading രക്ഷിക്കാനാവാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല

September 25 വിശുദ്ധ ഫിന്‍ബാര്‍

♦️♦️♦️ September 2️⃣5️⃣♦️♦️♦️വിശുദ്ധ ഫിന്‍ബാര്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ … Continue reading September 25 വിശുദ്ധ ഫിന്‍ബാര്‍