https://youtu.be/CiTnqvAK8Ok Watch "Syro Malabar Homily│Exultation of the Cross│കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ │SEP- 14 │Luke 24:13-27" on YouTube
Day: September 13, 2022
ആത്മാവിന്റെ ഇരട്ടിമധുരം
ദിവ്യകാരുണ്യഭക്തി പരമപ്രധാനമാണ് കാരണം, അതിന്റെ കേന്ദ്രം ദൈവമാണ്. ആത്മരക്ഷയുടെ അനന്യമാര്‍ഗ്ഗവും, ആത്മാവിന്റെ ഇരട്ടിമധുരവുമാണത്.- - - - - - - - - - - - - - - -വി.പത്താം പീയുസ് പാപ്പ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Pain and suffering have come into your life, but remember pain, sorrow, suffering are but the kiss of Jesus — a sign that … Continue reading ആത്മാവിന്റെ ഇരട്ടിമധുരം
Jared Kushner’s White House Story and Beyond: ‘I Believe the Hand of God is In It’
https://youtu.be/qGgTM4D9WVA Watch "Jared Kushner's White House Story and Beyond: 'I Believe the Hand of God is In It'" on YouTube
സെപ്റ്റംബർ 13 വിശുദ്ധ ജോൺ ക്രിസോസ്തോം | Saint John Chrysostom
https://youtu.be/O-GBqhsEJQM Watch "സെപ്റ്റംബർ 13 - വിശുദ്ധ ജോൺ ക്രിസോസ്തോം | Saint John Chrysostom" on YouTube പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്മാരിൽ ഒരാളായ, ”സ്വര്‍ണ്ണ നാവുകാരന്” എന്നറിയപ്പെട്ടിരുന്ന, വിശുദ്ധ ജോൺ ക്രിസോസ്തോമിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
Hanging out with Al Fadi and Adam Seeker
https://youtu.be/qqLLvIS2_q8 Watch "Hanging out with Al Fadi and Adam Seeker" on YouTube
Saint John Chrysostom | Tuesday of week 24 in Ordinary Time
🔥 🌹 🔥 🌹 🔥 🌹 13 Sep 2022 Saint John Chrysostom, Bishop, Doctor on Tuesday of week 24 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശിക്കുന്നവരുടെ ശക്തിയായ ദൈവമേ,മെത്രാനായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റംഅദ്ഭുതകരമായ വാഗ്വിലാസത്തിലുംപീഡനങ്ങളുടെ അനുഭവത്തിലുംനിസ്തുലനാകാന് അങ്ങ് തിരുവുള്ളമായല്ലോ.അദ്ദേഹത്തിന്റെ പ്രബോധനങ്ങളാല്‍ ഉദ്ബോധിതരായി,കീഴടക്കാനാവാത്ത ക്ഷമയുടെ മാതൃകയാല്ശക്തരാകാന് ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Saint John Chrysostom | Tuesday of week 24 in Ordinary Time