വിശുദ്ധ മത്തായി ശ്ലീഹ

ചുങ്കം പിരിക്കുന്നവനായി, ചുറ്റുമുള്ളവരുടെ വെറുപ്പിനോട് തികച്ചും നിസംഗനായി, തന്റെ മനസ്സിലെ കരുണാഭാവം തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന ലേവി. തങ്ങളുടെ ജോലിയുടെ ഭാഗമായി ജപ്തിനോട്ടീസ് പതിച്ചുപോരുന്ന ഉദ്യോഗസ്ഥർ ചില ആത്മഹത്യയുടെ പേരിൽ ഇക്കാലത്തും എല്ലാവരാലും ശപിക്കപ്പെടുമ്പോൾ, ആലോചിക്കുപോവുകയാണ് ഹേറോദേസ് അന്തിപ്പാസിനു വേണ്ടി കഫർണാമിൽ ആളുകളെ പിഴിഞ്ഞ് ചുങ്കം പിരിച്ചിരുന്ന ലേവിയോട് ആളുകൾക്കുണ്ടായിരുന്ന മനോഭാവം എങ്ങനെയായിരിക്കുമെന്ന്. പക്ഷേ വിശുദ്ധ മത്തായിയുടെ തിരുന്നാളായ ഇന്ന്, ഈ ചുങ്കക്കാരനോട്‌ ആളുകൾക്കുണ്ടായിരുന്ന വെറുപ്പിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയെങ്കിലും താമസിയാതെ … Continue reading വിശുദ്ധ മത്തായി ശ്ലീഹ

സെപ്റ്റംബർ 21 അപ്പസ്തോലനായ വിശുദ്ധ മത്തായി | Saint Matthew the Apostle

https://youtu.be/WnSFHxgY7I0 സെപ്റ്റംബർ 21 - അപ്പസ്തോലനായ വിശുദ്ധ മത്തായി | Saint Matthew the Apostle അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ മത്തായിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage september_21 … Continue reading സെപ്റ്റംബർ 21 അപ്പസ്തോലനായ വിശുദ്ധ മത്തായി | Saint Matthew the Apostle

September 21 അപ്പസ്തോലനായ വിശുദ്ധ മത്തായി

♦️♦️♦️ September 2️⃣1️⃣♦️♦️♦️അപ്പസ്തോലനായ വിശുദ്ധ മത്തായി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്. വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് … Continue reading September 21 അപ്പസ്തോലനായ വിശുദ്ധ മത്തായി

Saint Matthew, Apostle, Evangelist – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 21 Sep 2022 Saint Matthew, Apostle, Evangelist - Feast  Liturgical Colour: Red സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തായിയെഅവര്‍ണനീയമായ കാരുണ്യത്താല്‍ചുങ്കക്കാരില്‍നിന്ന് അപ്പോസ്തലനായി തിരഞ്ഞെടുക്കാന്‍അങ്ങ് തിരുവുള്ളമായല്ലോ.അദ്ദേഹത്തിന്റെ മാതൃകയുടെയും മാധ്യസ്ഥ്യത്തിന്റെയുംസഹായം അനുഭവിക്കുന്ന ഞങ്ങള്‍ക്ക്അങ്ങയെ പിന്തുടര്‍ന്ന്,അങ്ങയോട് ഗാഢമായി ഐക്യപ്പെടാനുള്ളഅര്‍ഹത നല്കു മാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 4:1-7,11-13ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും … Continue reading Saint Matthew, Apostle, Evangelist – Feast 

St Mathew the Apostle HD

St Mathew the Apostle HD സെപ്റ്റംബർ 21 സുവിശേഷകനായ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ St. Matthew >>> Download the Original HD Image as JPEG

നല്ല നിമിഷങ്ങള്‍

ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.- - - - - - - - - - - - - - - - - - - -ജനീവയിലെ വി.കാതറിന്‍. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️❤️❤️ Prayer is an aspiration of the heart.  It is a simple glance directed to Heaven.  It is a … Continue reading നല്ല നിമിഷങ്ങള്‍