KRUPABHISHEKAM FIRST SATURDAY BIBLE CONVENTION | 03 -Sept -2022 | Fr Dominic Valanmanal

https://youtu.be/LWhWVFCJAGc KRUPABHISHEKAM FIRST SATURDAY BIBLE CONVENTION | 03 -Sept -2022 | Fr Dominic Valanmanal 🔴Social Mediahttps://www.youtube.com/FrDominicVala…https://facebook.com/FrDominicValanmanalhttps://www.facebook.com/MarianRetrea…https://www.marianretreatcentre.org 🔴For Enquiry04868 253300 | 9656141917Email: mail@marianretreatcentre.org © 2022 KrupaVision Tv.The copyright of this video is owned by KrupaVision Tv.Downloading, duplicating and re-uploading will be considered as copyright infringement. FrDominicValanmanal #Krupabhishekam #KrupaVision #Anakkara

ഹൃദയത്തെ ദുർബലമാക്കരുത് | Abhishekagni | Episode 903

https://youtu.be/OyYwx-q1HzQ ഹൃദയത്തെ ദുർബലമാക്കരുത് | Abhishekagni | Episode 903 Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is … Continue reading ഹൃദയത്തെ ദുർബലമാക്കരുത് | Abhishekagni | Episode 903

ഞാൻ എന്നേക്കും കോപിക്കുകയോ കുറ്റം ആരോപിക്കുകയോ ഇല്ല

https://youtu.be/7qIjxc9xb94 ഞാൻ എന്നേക്കും കോപിക്കുകയോ കുറ്റം ആരോപിക്കുകയോ ഇല്ല Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the … Continue reading ഞാൻ എന്നേക്കും കോപിക്കുകയോ കുറ്റം ആരോപിക്കുകയോ ഇല്ല

The Golden Arrow Prayer

https://youtu.be/ZGvt8Kzf62E The Golden Arrow Prayer The Golden Arrow Prayer (prayer text below). | The Golden Arrow Prayer was recited to Sister Mary of Peter by Jesus in 1843. In a vision given to her, Sister Mary saw the Sacred Heart of Jesus wounded by this Golden Arrow prayer, in which pour forth torrents of graces … Continue reading The Golden Arrow Prayer

സന്യാസം സ്വീകരിച്ചാൽ ക്രൈസ്തവർക്ക് വംശനാശം സംഭവിക്കുമോ?

ക്രൈസ്തവ പെൺകുട്ടികൾ തങ്ങളുടെ ജീവിതാന്തസായി സന്യാസം സ്വീകരിച്ചാൽ ക്രൈസ്തവർക്ക് വംശനാശം സംഭവിക്കുമോ..? ആൺ പെൺ അനുപാതം ഏകദേശം സമാനമായ കേരളത്തിൽ ഏതാണ്ട് 26,000 ത്തോളം വരുന്ന പുരുഷന്മാരെ അവിവാഹിതരാക്കി നിർത്തിക്കൊണ്ട് ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികൾ മഠത്തിൽ ചേർന്നതാണ് ഇന്ന് കേരളത്തിൽ കത്തോലിക്കരുടെ എണ്ണം കുറയാൻ കാരണമെന്നാണ് ചിലരുടെ കണ്ടുപിടുത്തങ്ങൾ... കണക്കുകൾ ശരിയാകാതെ തരമില്ല. അങ്ങനെ നോക്കിയാൽ, സന്യാസി / സന്യാസിനി എന്നാൽ തലമുറയെ ഇല്ലാതാക്കുന്നവർ, ഒരു സമുദായത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നവർ എന്ന് മനസ്സിലാക്കേണ്ടി വരും... സമർപ്പിത … Continue reading സന്യാസം സ്വീകരിച്ചാൽ ക്രൈസ്തവർക്ക് വംശനാശം സംഭവിക്കുമോ?

Wednesday of week 23 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 07 Sep 2022 Wednesday of week 23 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതുംഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 7:25-31നീ വിവാഹിതനാണെങ്കില്‍, ആ … Continue reading Wednesday of week 23 in Ordinary Time

Kaithakkalam 7th Sunday Malayalam Homily

'നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും'മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടു വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,നിക്ഷേപങ്ങള്‍ കൂ'ിവയ്ക്കുവരാണ് നാമെല്ലാവരും. അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ കൂടുതലും ബാങ്കില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ മറ്റ് പലതരത്തില്‍ പണം ഇന്‍വെസ്റ്റ് (ശി്‌ലേെ) ചെയ്ത് ഭാവി ഭദ്രമാക്കാന്‍ നാം ശ്രമിക്കാറുമുണ്ട്. നിക്ഷേപങ്ങള്‍ നടത്തുതിന്റെ പ്രധാന ഉദ്ദേശവും ഇതുതെയാണ്: നമ്മുടെ ഭാവി സുരക്ഷിതമാക്കുക. ഇ്, വി. മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായം 19 മുതലുള്ള വാക്യങ്ങളിലൂടെ ഈശോ നമ്മോട് പറയുു: ഭൂമിയില്‍ നിക്ഷേപങ്ങള്‍ സ്വരുക്കൂ'ിവയ്ക്കുതിനേക്കാള്‍ … Continue reading Kaithakkalam 7th Sunday Malayalam Homily

അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ? Fr Antony Tharekadavil

https://youtu.be/dhRjSR8RmG0 അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ? - Fr Antony Tharekadavil അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ?Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv #lovejihad #jihad

Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS

https://youtu.be/3bcqGo-kKG0 Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS മാതാവിൻ്റെ പിറവി തിരുനാൾ പ്രസംഗം │Sanathana Divyakarunya Vidyapeetham│Bro. Tony Mangattupoikayil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.comFacebook: https://www.facebook.com/sanathana.dkvYouTube: https://www.youtube.com/channel/UCl6V… mcbs … Continue reading Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS

September 6 വിശുദ്ധ ഏലിയുത്തേരിയസ്

♦️♦️♦️ September 0️⃣6️⃣♦️♦️♦️വിശുദ്ധ ഏലിയുത്തേരിയസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന്‌ ഇവനെ തൊടാൻ പേടിയായിരിക്കും”. ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി … Continue reading September 6 വിശുദ്ധ ഏലിയുത്തേരിയസ്