സെപ്റ്റംബർ 22 വില്ലനോവയിലെ വിശുദ്ധ തോമസ് | Saint Thomas of Villanova

https://youtu.be/1JODBRLv9Eo സെപ്റ്റംബർ 22 - വില്ലനോവയിലെ വിശുദ്ധ തോമസ് | Saint Thomas of Villanova സ്പാനിഷ് അഗസ്തീനിയൻ സന്യാസിയും വലെൻസിയയിലെ ആർച്ച് ബിഷപ്പുമായിരുന്ന വില്ലനോവയിലെ വിശുദ്ധ തോമസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ … Continue reading സെപ്റ്റംബർ 22 വില്ലനോവയിലെ വിശുദ്ധ തോമസ് | Saint Thomas of Villanova

September 22 വില്ലനോവയിലെ വിശുദ്ധ തോമസ്

♦️♦️♦️ September 2️⃣2️⃣♦️♦️♦️വില്ലനോവയിലെ വിശുദ്ധ തോമസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് … Continue reading September 22 വില്ലനോവയിലെ വിശുദ്ധ തോമസ്

Thursday of week 25 in Ordinary Time 

🌹🔥🌹🔥🌹🔥🌹 22 Sep 2022 Thursday of week 25 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സഭാ 1:2-11സൂര്യനുകീഴേ പുതുതായി യാതൊന്നുമില്ല. പ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ! സൂര്യനു താഴേ … Continue reading Thursday of week 25 in Ordinary Time 

ദിവ്യകാരുണ്യസന്നിധി

നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, മറ്റെവിടെയും എന്നതിനെക്കാള്‍ ദിവ്യകാരുണ്യസന്നിധിയിലാണ് മറുപടിയും പ്രത്യാശയും ലഭിക്കുന്നത്.- - - - - - - - - - - - - - - - - - -വാഴ്ത്തപ്പെട്ട ഹെന്‍റി സൂസന്‍.🌹 സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Christ made my soul beautiful with the jewels of grace and virtue. I belong to Him whom the … Continue reading ദിവ്യകാരുണ്യസന്നിധി