https://youtu.be/mKdLZGCB5aY The Discipline of the Lord To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday's Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle…
Day: September 23, 2022
A Day in the Life VLOG ~ Catholic Mom
https://youtu.be/2R1Xl6jLH8Y A Day in the Life VLOG ~ Catholic Mom Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmom15https://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Learn the Catholic Faith in 5 minutes a day here https://acatholicmomslife.com/faith-i… 🌸 My Websitehttps://acatholicmomslife.com/🌸Support My Work:https://www.patreon.com/acatholicmoms…🌸Instagram:https://www.instagram.com/acatholicmo…🌸Facebook:https://www.facebook.com/acatholicmom…🌸Pinterest:https://www.pinterest.com/acatholicmo… WRITE TO … Continue reading A Day in the Life VLOG ~ Catholic Mom
A Prayer for Inner Peace
https://youtu.be/-vp--jSxA8Q A Prayer for Inner Peace
Guardian Angel Novena | (For: Sept 23 – Oct 01, 2022)
https://youtu.be/p_InNuzwMjI Guardian Angel Novena | (For: Sept 23 - Oct 01, 2022) Also See: Guardian Angel Chaplet- https://youtu.be/kt7cmtUrXbY The Novena to Our Guardian Angel is a prayer of thanksgiving and petition to one's guardian angel, who God assigns to us at the moment of our conception to be our guide, protector, and shepherd. As it … Continue reading Guardian Angel Novena | (For: Sept 23 – Oct 01, 2022)
കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety
https://youtu.be/6fLDPE3ZUUA കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety Lyrics/ Rosina peetyMusic / Fr. Mathews Payyappilly mcbsSinger / Midhila michealOrchestration / Binu Mathirampuzha Flute / Rajesh cherthalaStudio / Riyan film cityRecordist / MelvinMixed & Mastered / Anil Anurag Production : MIC VEENDASSERYFr. Dominy chazhoor MARY IMMACULATE CHURCHP. O. … Continue reading കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety
Saturday of week 25 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 24 Sep 2022 Saturday of week 25 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സഭാ … Continue reading Saturday of week 25 in Ordinary Time
വിശുദ്ധ പാദ്രെ പിയോ: ദൈവത്തിന്റെ ജീവിക്കുന്ന അടയാളം
"എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക് വേണമെങ്കിൽ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താൽ നിറക്കൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കൂ, അപ്പോൾ പിന്നെ ഞാൻ നിന്നെ നിരസിക്കില്ല". പാദ്രെ പിയോയുടെ ജീവിതത്തിലുടനീളം ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹം ഈ വാക്കുകളിൽ വ്യക്തമാണ്. സഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി തിരഞ്ഞുവന്നപ്പോഴും ഈ സ്നേഹമാണ് പിടിച്ചുനിൽക്കാൻ വിശുദ്ധനെ സഹായിച്ചത്. … Continue reading വിശുദ്ധ പാദ്രെ പിയോ: ദൈവത്തിന്റെ ജീവിക്കുന്ന അടയാളം
Kochuthresia Novena Day 3 | Little Flower Novena Malayalam, September 24
💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ മൂന്നാം ദിനം / സെപ്റ്റംബർ 24💐 മൂന്നാം ദിനം പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും … Continue reading Kochuthresia Novena Day 3 | Little Flower Novena Malayalam, September 24
SUNDAY SERMON MT 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.
മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.
ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് –
ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും…
View original post 293 more words
സെപ്റ്റംബർ 23 വിശുദ്ധ പാദ്രെ പിയോ | Saint Padre Pio
https://youtu.be/u2AqZn77ib0 സെപ്റ്റംബർ 23 - വിശുദ്ധ പാദ്രെ പിയോ | Saint Padre Pio ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ തിരുനാൾ. ആ പുണ്യചരിതന്റെ ജീവിതത്തെ അടുത്തറിയാൻ വീഡിയോ കാണുക. ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading സെപ്റ്റംബർ 23 വിശുദ്ധ പാദ്രെ പിയോ | Saint Padre Pio
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ്… Mar Joseph Pamplany Speech
https://youtu.be/4oR9wb7nfvo ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ്... | Mar Joseph Pamplany Speech ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ് | Mar Joseph Pamplany | marjosephpamplany #marjosephpamplanyinterview #bishopjosephpamplany #marjosephpamplanyexclusiveinterview #Shekinahnews #shekinahlive Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable Network Channel No. 608Idukki Vision Channel No:51Bhoomika :52Malanad … Continue reading ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ്… Mar Joseph Pamplany Speech
September 23 വിശുദ്ധ പാദ്രെ പിയോ
♦️♦️♦️ September 2️⃣3️⃣♦️♦️♦️വിശുദ്ധ പാദ്രെ പിയോ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു. 1918 സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള … Continue reading September 23 വിശുദ്ധ പാദ്രെ പിയോ
5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത്
https://youtu.be/vO8litqE0J0 5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത് 5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത്Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
Saint Pius of Pietrelcina (Padre Pio) | Friday of week 25 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 23 Sep 2022 Saint Pius of Pietrelcina (Padre Pio) on Friday of week 25 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,നിസ്തുലമായ കൃപയാല്‍, വൈദികനായ വിശുദ്ധ പീയൂസിനെഅങ്ങേ പുത്രന്റെ കുരിശില്‍ പങ്കുചേരാന്‍അങ്ങ് അനുഗ്രഹിക്കുകയുംഅദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍അങ്ങേ കൃപയുടെ അദ്ഭുതപ്രവൃത്തികള്‍നവീകരിക്കുകയും ചെയ്തുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,ക്രിസ്തുവിന്റെ സഹനങ്ങളോട്ഞങ്ങള്‍ നിരന്തരം ഐക്യപ്പെടാനുംഉയിര്‍പ്പിന്റെ മഹത്ത്വത്തില്‍ സന്തോഷത്തോടെഎത്തിച്ചേരാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Saint Pius of Pietrelcina (Padre Pio) | Friday of week 25 in Ordinary Time
Our Lady of Ransom Vallarpadam India
Our Lady of Ransom Vallarpadam India September 24 Solemnity of Our Lady of Ransom Vallarpadam India / സെപ്റ്റംബർ 24 പരിശുദ്ധ കാരുണ്യ മാതാവിന്റെ തിരുനാൾ / ബന്ധവിമോചകയായ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ >>> Download Original Image in HD സെപ്‌തംബർ 24 തിരുസഭ മാതാവ് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. പൂർണദണ്ഡ വിമോചന ദിനമാണ് നാളെ. പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു…
ആദരം
വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.- - - - - - - - - - - - - - - - - - -വി.ജോണ്‍ ക്രിസോസ്തോം.🌹🌹🌹 ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Always humble yourself lovingly before God and man, because God speaks to those who are truly humble of heart, and … Continue reading ആദരം
Kochuthresia Novena Day 2 | Little Flower Novena Malayalam, September 23
💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ രണ്ടാം ദിനം / സെപ്റ്റംബർ 23💐 രണ്ടാം ദിനം പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും … Continue reading Kochuthresia Novena Day 2 | Little Flower Novena Malayalam, September 23
Kochuthresia Novena Day 1 | Little Flower Novena Malayalam, September 22
💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ ഒന്നാം ദിനം / സെപ്റ്റംബർ 22💐 ഒന്നാം ദിനം പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും … Continue reading Kochuthresia Novena Day 1 | Little Flower Novena Malayalam, September 22