ചിന്ത

ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.- - - - - - - - - - - - - -വി. ഇരണേവൂസ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Authentic prayer changes us, unmasks us, strips us, indicates where growth is needed.”~ St. Teresa of Ávila🌹🌼🌻Have a blessed day…

Advertisement

September 11 വിശുദ്ധ പഫ്നൂഷിയസ്‌

♦️♦️♦️ September 1️⃣1️⃣♦️♦️♦️വിശുദ്ധ പഫ്നൂഷിയസ്‌♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ പഫ്നൂഷിയസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് യാതൊരു രേഖകളും നിലവിലില്ല. എന്നാല്‍ അറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ കാലഘട്ടത്തിലെ മറ്റ് അനേകം യുവാക്കളെപ്പോലെ പഫ്നൂഷിയസും, ഒരു സന്യാസസമൂഹത്തെ നയിക്കുകയും, ആശ്രമജീവിത സമ്പ്രദായത്തിന് തുടക്കമിടുകയും ചെയ്ത ഒരാളാണ്. വിശുദ്ധ അന്തോനീസിന്റെ മേല്‍നോട്ടത്തില്‍ നിരവധി വര്‍ഷങ്ങള്‍ കര്‍ക്കശമായ സന്യാസ ചര്യകള്‍ പാലിച്ചുകൊണ്ട് ജീവിച്ചതിനു ശേഷം, കാലക്രമേണ പഫ്നൂഷിയസ്‌ തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. *305 - 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും … Continue reading September 11 വിശുദ്ധ പഫ്നൂഷിയസ്‌

സെപ്റ്റംബർ 11 – വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിർ | Saint Jean-Gabriel Perboyre

https://youtu.be/DeWQ807oX3Y സെപ്റ്റംബർ 11 - വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിർ | Saint Jean-Gabriel Perboyre ചൈനയിൽ ആദ്യം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട രക്തസാക്ഷിയായ വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിറിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

24th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 11 Sep 2022 24th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,ഞങ്ങളെ കടാക്ഷിക്കുകയുംഅങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 32:7-11,13-14കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി. … Continue reading 24th Sunday in Ordinary Time