സെപ്റ്റംബർ 29 മുഖ്യദൂതന്മാരായ ഗബ്രിയേൽ, മിഖായേൽ, റഫായേൽ | Gabriel, Michael and Raphael, Archangels

https://youtu.be/Tn-2is2h_JQ സെപ്റ്റംബർ 29 - മുഖ്യദൂതന്മാരായ ഗബ്രിയേൽ, മിഖായേൽ, റഫായേൽ | Gabriel, Michael and Raphael, Archangels മുഖ്യദൂതന്മാരായ വിശുദ്ധ ഗബ്രിയേൽ, മിഖായേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾദിനം. നമ്മുടെ സംരക്ഷണത്തിനായി ദൈവം നിയോഗിച്ചിരുന്ന മാലാഖമാരെക്കുറിച്ച് അറിയാം, അവരുടെ മാധ്യസ്ഥ്യം വഴി പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic … Continue reading സെപ്റ്റംബർ 29 മുഖ്യദൂതന്മാരായ ഗബ്രിയേൽ, മിഖായേൽ, റഫായേൽ | Gabriel, Michael and Raphael, Archangels

Advertisement

SOORYANE UDAYADAYAKKIYORAMME | LATEST MARIAN SONG 2022 | Fr. Sobin Mukhalayil | Amala Amal | Godwin Rosh

https://youtu.be/mw76hr4dbfg SOORYANE UDAYADAYAKKIYORAMME | LATEST MARIAN SONG 2022 | Fr. Sobin Mukhalayil | Amala Amal | Godwin Rosh {Please Plug in your head phones for a better audio experience!}SUBSCRIBE NOW🔔 Turn on the bell icon on the channel for our latest uploads🔔♫Album : SWARGATHINTE SAMMANAM♫Song : Sooryane Udayadayakkiyoramme♫Lyric : Fr. SOBIN MUKHALAYIL♫Singer : AMALA AMAL♫Mixing … Continue reading SOORYANE UDAYADAYAKKIYORAMME | LATEST MARIAN SONG 2022 | Fr. Sobin Mukhalayil | Amala Amal | Godwin Rosh

Saints Michael, Gabriel and Raphael, Archangels

🌹 🔥 🌹 🔥 🌹 🔥 🌹 29 Sep 2022 Saints Michael, Gabriel and Raphael, Archangels - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അദ്ഭുതകരമായ സംവിധാനത്താല്‍മാലാഖമാരുടെയും മനുഷ്യരുടെയും ശുശ്രൂഷാധര്‍മങ്ങള്‍അങ്ങ് ക്രമപ്പെടുത്തുന്നുവല്ലോ.സ്വര്‍ഗത്തില്‍ അങ്ങേക്ക് നിരന്തരം ശുശ്രൂഷചെയ്യുന്ന അവര്‍,ഭൂമിയില്‍ ഞങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുംകാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ദാനി 7:9-10,13-14അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം. ഞാന്‍ … Continue reading Saints Michael, Gabriel and Raphael, Archangels

Kochuthresia Novena Day 8 | Little Flower Novena Malayalam, September 29

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ എട്ടാം ദിനം / സെപ്റ്റംബർ 29 💐 പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ … Continue reading Kochuthresia Novena Day 8 | Little Flower Novena Malayalam, September 29

Gabriel, Michael, Raphael

Gabriel, Michael, Raphael പ്രധാന മാലാഖമാരായ മിഖായേൽ , റപ്പായേൽ , ഗബ്രിയേൽ മാലാഖമാരുടെ തിരുനാൾ ആശംസകൾ സെപ്‌തംബർ 29 Gabriel, Michael, Raphael >>> Download Original HD Image

St Therese of Lisieux HD

St Therese of Lisieux HD തിരുനാൾ ചിത്രങ്ങൾ (02) വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! St Therese of Lisieux >>> Download Original HD Image

The Archangels

The Archangels പ്രധാന മാലാഖമാരായ മിഖായേൽ , റപ്പായേൽ , ഗബ്രിയേൽ മാലാഖമാരുടെ തിരുനാൾ ആശംസകൾ സെപ്‌തംബർ 29 The Archangels >>> Download Original HD Image

നിന്റെതാണ് യഥാർഥ പ്രാർഥന

ഒരു മുട്ടുസൂചി തറയിൽ വീണാൽ പോലും കേൾക്കാൻ കഴിയുന്ന അത്ര നിശബ്ദം നിറഞ്ഞ ഒരു സെമിനാരി. റിക്ടർ അച്ഛൻ അത്രത്തോളം അവിടെ അച്ചടക്കം നിർബന്ധം ആക്കിയിരുന്നു. ഒരിക്കൽ ഒരു സർക്കസുകാരാൻ അവിടേക്ക് കടന്നു വന്നു അച്ഛനോട് പറഞ്ഞു."ഞങ്ങൾ തെരുവിൽ സർക്കസ് നടത്തുന്നവരാണ്. വിജാതിയരുമാണ്. എങ്കിലും ഇവിടെ കുറച്ചു ദിവസം താമസിക്കാൻ ഒരല്പം ഇടം തരാമോ??" ആ ചോദ്യത്തിൽ അച്ഛന് വലുതായി ആലോചിക്കേണ്ടി വന്നില്ല. സെമിനാരിയുടെ ഒരു ഭാഗത്ത് ടെന്റ് അടിച്ചു താമസിച്ചുകൊള്ളാൻ പറഞ്ഞു.അച്ഛന്റെ നിയമങ്ങൾ എല്ലാം പാലിച്ചു … Continue reading നിന്റെതാണ് യഥാർഥ പ്രാർഥന

Kochuthresia Novena Day 7 | Little Flower Novena Malayalam, September 28

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ ഏഴാം ദിനം / സെപ്റ്റംബർ 28 💐 പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ … Continue reading Kochuthresia Novena Day 7 | Little Flower Novena Malayalam, September 28

സെപ്റ്റംബർ 28 ബൊഹീമിയായിലെ വിശുദ്ധ വെൻസെസ്ളാവൂസ് | Saint Wenceslaus of Bohemia

https://youtu.be/bsm0jR-0zJM സെപ്റ്റംബർ 28 - ബൊഹീമിയായിലെ വിശുദ്ധ വെൻസെസ്ളാവൂസ് | Saint Wenceslaus of Bohemia ബൊഹീമിയായിലെ നാടുവാഴിയായിരുന്ന വിശുദ്ധ വെൻസെസ്ളാവൂസിന്റെ തിരുനാൾ. ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയനായകനും സ്വർഗ്ഗീയമദ്ധ്യസ്ഥനുമായ ഈ വിശുദ്ധനെക്കുറിച്ച് അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday … Continue reading സെപ്റ്റംബർ 28 ബൊഹീമിയായിലെ വിശുദ്ധ വെൻസെസ്ളാവൂസ് | Saint Wenceslaus of Bohemia

September 28 വിശുദ്ധ വെന്‍സെസ്ലാവൂസ്

♦️♦️♦️ September 2️⃣8️⃣ ♦️♦️♦️വിശുദ്ധ വെന്‍സെസ്ലാവൂസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഏതാണ്ട് 907ല്‍ ബൊഹേമിയയിലെ പ്രേഗ് എന്ന സ്ഥലത്ത് ആണ് വിശുദ്ധ വെന്‍സെസ്ലാവൂസ് ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതോടെ രാജ്യത്തിന്റെ ഭരണം അദ്ദേഹത്തിന്റെ അമ്മയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. തന്റെ അമ്മൂമ്മയും വിശുദ്ധയുമായ ലുട്‌വില്ല വഴിയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചത്. നല്ല ഒരു ക്രിസ്ത്യാനി മാത്രമല്ല നല്ല ഒരു ഭരണകര്‍ത്താവായിരിക്കുവാനും വിശുദ്ധ അദ്ദേഹത്തെ പഠിപ്പിച്ചു. വെന്‍സെസ്ലാവൂസ് രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുന്‍പ് തന്നെ വിഗ്രഹാരാധകരായ മറ്റ് … Continue reading September 28 വിശുദ്ധ വെന്‍സെസ്ലാവൂസ്

പരമദൃഷ്ടാന്തം

ദൈവസ്നേഹത്തിന്റെ പരമദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല.- - - - - - - - - - - - - - - - - - -വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The good God does not need years to accomplish His work of love in a soul; one ray from His Heart can, in … Continue reading പരമദൃഷ്ടാന്തം