September 30 Saint Jerome / Friday of week 26 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 30 Sep 2022 Saint Jerome, Priest, Doctor on Friday of week 26 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധഗ്രന്ഥത്തോട് മാധുര്യം നിറഞ്ഞതുംവാത്സല്യപൂര്‍വകവും സജീവവുമായ സ്‌നേഹം,വൈദികനായ വിശുദ്ധ ജെറോമിന് അങ്ങ് നല്കിയല്ലോ.അങ്ങേ ജനം, അങ്ങേ വചനത്താല്‍സമൃദ്ധമായി പരിപോഷിപ്പിക്കപ്പെടാനുംഅതില്‍ ജീവന്റെ ഉറവ കണ്ടെത്താനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading September 30 Saint Jerome / Friday of week 26 in Ordinary Time

Gods Miracles From Jesus | Animated Children’s Bible Stories | New Testament| Holy Tales Stories

https://youtu.be/ziJqveS8tDc Gods Miracles From Jesus | Animated Children's Bible Stories | New Testament| Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. … Continue reading Gods Miracles From Jesus | Animated Children’s Bible Stories | New Testament| Holy Tales Stories

Is Halloween Evil or Holy? Plan for a Holy Fall with me(All Saints Day & All Souls Day) Catholic Mom

https://youtu.be/jWQ3j7RL5wY Is Halloween Evil or Holy? Plan for a Holy Fall with me(All Saints Day & All Souls Day) Catholic Mom I hope you enjoy this video all about making Halloween, All Saints Day and All Souls Day holy! Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code 15offmomhttps://www.catholiccompany.com/ Links from this … Continue reading Is Halloween Evil or Holy? Plan for a Holy Fall with me(All Saints Day & All Souls Day) Catholic Mom

വിമലഹൃദയ പ്രതിഷ്ഠ – Fr. Daniel Poovannathil

https://youtu.be/S7pWQOKpuNk വിമലഹൃദയ പ്രതിഷ്ഠ - Fr. Daniel Poovannathil സെപ്റ്റംബർ എട്ടാം തീയതി നടത്തേണ്ട വിമല ഹൃദയ പ്രതിഷ്ഠയും പ്രാർത്ഥനയുംMalayalamhttps://bit.ly/consecration-malayalam English https://bit.ly/consecration-english ScheduleFrom August 06 to September 08, 2022Led by Fr. Daniel Poovannathil To download the prayersവിമലഹൃദയ പ്രതിഷ്ഠ പ്രാർത്ഥന മലയാളത്തിൽ ഡൗൺലോഡ് ചെയ്യാൻhttps://bit.ly/malayalam-vimala-hrida… Download Consecration to The Immaculate Heart of Mary in Englishhttps://bit.ly/Consecration-33-Day Previous Days Talks Playlisthttps://bit.ly/vimala-hridaya-playlist Mount Carmel Retreat Centre … Continue reading വിമലഹൃദയ പ്രതിഷ്ഠ – Fr. Daniel Poovannathil

Episode 44 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS

https://youtu.be/DX1DpFbDtF4 Episode 44 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS എക്ളേസിയ ദേ യൂക്കരിസ്തിയ പഠന പരമ്പര. To watch previous episodes -https://youtube.com/playlist?list=PL6… #frinasuchittilappilly #ഫാഇനാശുചിറ്റിലപ്പിള്ളി #എക്ളേസിയ #യൂക്കരിസ്തിയ #സഭ #പരിശുദ്ധകുർബ്ബാന #രണ്ടാംവത്തിക്കാൻകൗൺസിൽ#qurbana ecclesiadeeucharistia #malayalamliturgicalstudy #syromalabarliturgy #syromalabar #syromalabarchurch sacredliturgy പരിശുദ്ധകുർബ്ബാനവിചിന്തനങ്ങൾ ദിവ്യകാരുണ്യവിചിന്തനങ്ങൾ @Zioncatholicmedia is a laymen initiative, a Catholic media mission. Our intention is to propagate the true … Continue reading Episode 44 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS

September 29 പ്രധാന മാലാഖമാർ

♦️♦️♦️ September 2️⃣9️⃣♦️♦️♦️പ്രധാന മാലാഖമാർ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ “മാലാഖമാര്‍” എന്നു വിശുദ്ധഗ്രന്ഥം വിളിക്കുന്ന, അരൂപികളും അശരീരികളുമായ സൃഷ്ടികള്‍ ഉണ്ടെന്നത്‌ വിശ്വാസത്തിലെ ഒരു സത്യമാണ്‌. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥ സാക്ഷ്യവും പാരമ്പര്യത്തിന്റെ ഏകകണ്ഠമായ അഭിപ്രായവും ഒരു പോലെ വ്യക്തമാണ്‌. ആരാണവര്‍? വി. അഗസ്തീനോസു പറയുന്നു; “മാലാഖ” എന്നത്‌, അവരുടെ പ്രകൃതിയെയല്ല ധര്‍മത്തെയാണു ധ്വനിപ്പിക്കുന്നത്‌, അവരുടെ പ്രകൃതിയുടെ നാമധേയം എന്താണെന്നു ചോദിച്ചാല്‍, 'അത്‌ അരൂപി” ആണെന്നു മറുപടി; അവരുടെ ധര്‍മം എന്താണെന്നു ചോദിച്ചാല്‍ “അവര്‍ മാലാഖ” ആണെന്നു മറുപടി. അങ്ങനെ പ്രകൃതി പരിഗണിച്ചാല്‍ … Continue reading September 29 പ്രധാന മാലാഖമാർ

മോഹം

അൾത്താരക്കു മുന്നിൽ എരിയുന്ന ഒരു മെഴുകുതിരി ആകാനാണ് എന്റെ മോഹം.………………. …………………………വി. കൊച്ചുത്രേസ്യാ ദൈവീകസ്നേഹത്തിൽ ഞങ്ങളെ ആഴപ്പെടുത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. In all created things discern the providence and wisdom of God, and in all things give Him thanks.~St. Teresa of Avila🌹🔥❤️ Good Morning…. Have a fruitful day…. Festal blessings of Holy Archangels …