- Homepage
-
പാപ്പായുടെ കസാഖ്സ്ഥാ൯ സന്ദർശന സംഗ്രഹ വിവരണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ് പാപ്പായുടെ കസാഖ്സ്ഥാ൯ സന്ദർശന സംഗ്രഹ വിവരണം. “സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതർ” എന്ന സന്ദേശവുമായി സെപ്റ്റംബർ 13 മുതൽ15 വരെ കസാഖ്സ്ഥാനിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയെട്ടാം അപ്പോസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിലെ മധ്യാഹ്നം മുതൽ മൂന്നാം ദിനത്തിന്റെ മധ്യാഹ്നം വരെ നടന്ന കാര്യപരിപാടികളുടെ സംഗ്രഹം. സെപ്റ്റംബർ 14 ആം തിയതി അപ്പോസ്തോലിക ന്യുൺഷിയേച്ചറ്റിൽ നിന്നും പ്രാദേശിക സമയം16.00 മണിക്ക് 7.കി.മീ അകലെ സ്ഥിതി ചെയ്യുന്ന എക്സ്പോ മൈതാനത്തിലേക്ക്…
-
സെപ്റ്റംബർ 15 വ്യാകുലമാതാവിന്റെ തിരുനാൾ | Feast of Our Lady of Sorrows
സെപ്റ്റംബർ 15 – വ്യാകുലമാതാവിന്റെ തിരുനാൾ | Feast of Our Lady of Sorrows പരിശുദ്ധ ദൈവമാതാവിന്റെ ഏഴു വ്യാകുലങ്ങളെ അനുസ്മരിക്കുന്ന ദിനമാണ് വ്യാകുലമാതാവിന്റെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday…
-
September 15 വ്യാകുല മാതാവിന്റെ തിരുനാൾ
♦️♦️♦️ September 1️⃣5️⃣♦️♦️♦️വ്യാകുല മാതാവിന്റെ തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ് ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ് ഇതിന്റെ ഉത്ഭവത്തിന് ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ് ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന് പന്ത്രണ്ടാം നൂറ്റാണ്ടോളം…
-
സെപ്റ്റംബർ 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross
സെപ്റ്റംബർ 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross കർത്താവിന്റെ കുരിശിന്റെ വീണ്ടെടുക്കലിന്റെയും പ്രതിഷ്ഠയുടെയും ഓർമ്മയാചരിക്കുന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം അറിയാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySinger: Fr. Sanoj Mundaplakkal Please subscribe our channel for more catholic videos,…
-
സെപ്റ്റംബർ 12 മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary
സെപ്റ്റംബർ 12 – മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/pP4_HKGg5EE Please subscribe our channel for more catholic videos, devotional songs…
-
Rejection | Motivational Words By Joseph Annamkutty Jose
Rejection: Motivational Words By Joseph Annamkutty Jose
-
Our Lady of Sorrows | Thursday of week 24 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 15 Sep 2022 Our Lady of Sorrows on Thursday of week 24 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ പുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍,മാതാവും സഹിച്ചുകൊണ്ട് കൂടെ നില്ക്കണമെന്ന്അങ്ങ് തിരുമനസ്സായല്ലോ.ഈ അമ്മയോടൊപ്പം,ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,അവിടത്തെ ഉത്ഥാനത്തില്‍ ഭാഗഭാക്കാകാനുള്ള അര്‍ഹതഅങ്ങേ സഭയ്ക്കു നല്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1…
-
Rev. Fr C. P. Pathrose Kizhakkeveettil (1877-1964)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ആദ്യ വികാരി പത്രോസ് കിഴക്കേവീട്ടിൽ അച്ചൻ 1877 ഡിസംബർ 2ന് കിഴക്കേവീട്ടിൽ ഫിലിപ്പോസ് മുതലാളിയുടെയും മറിയാമ്മയുടെയും മകനായി പത്രോസ് ജനിച്ചു. കിഴക്കേവീട്ടിൽ കുടുംബത്തിന്റെ തായ് വേരുകൾ പ്രസിദ്ധമായ തേരകത്തു തറവാട്ടിലാണ്. പെരുമാളച്ചൻ എന്ന വിളിപ്പേരിലറിഞ്ഞിരുന്ന സി. പി. പത്രോസിന്, സി. പി. ചെറിയാൻ (പുഷ്പപുരത്ത് ചെറിയാൻ വക്കീൽ) എന്നൊരു സഹോദരനും കൊച്ചുമറിയാമ്മ എന്നൊരു സഹോദരിയും ഉണ്ടായിരുന്നു. പ്രാഥമിക…
-
Rev. Fr Mathew Kanippallil MCBS
Date of Birth: 21-03-1917 Joining the MCBS: 10-06-1936 Priestly Ordination: 18-03-1947 Religious Profession: 12-04-1948 Death: 14-09-1995 Mathew Kanippillil, also known as Mathunni, was born on 21st March 1917 at Neeranthanam in Kottayam district. His parents were Varkey Stephen and Thressia Kanippillil. They have been privileged to have three of their sons receiving a vocation to…
-
The Exaltation of the Holy Cross – Feast
🌹 🔥 🌹 🔥 🌹 🔥 🌹 14 Sep 2022 The Exaltation of the Holy Cross – Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയെ രക്ഷിക്കുന്നതിനു വേണ്ടിഅങ്ങേ ഏകജാതന്‍ കുരിശില്‍ സഹിക്കണമെന്ന്അങ്ങ് തിരുവുള്ളമായല്ലോ.ഭൂമിയില്‍ അവിടത്തെ രഹസ്യം ഗ്രഹിക്കുന്ന ഞങ്ങളെ,സ്വര്‍ഗത്തില്‍ അവിടത്തെ പരിത്രാണത്തിന്റെ ഫലംകൈവരിക്കാന്‍ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സംഖ്യ 21:4b-9ദംശനമേല്‍ക്കുന്നവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍…
-
September 14 വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
♦️♦️♦️ September 1️⃣4️⃣♦️♦️♦️വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ എഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ് ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ…
-
Oru Sleevayal… Lyrics
ഒരു സ്ലീവായാൽ നമ്മെ രക്ഷിക്കുവാനായിദൈവസുതൻ ഈ മണ്ണിൽ വന്നുമർത്യന്റെ ജീവന് രക്ഷ നൽകാനായിപീഡകൾ ഒന്നൊന്നായി ഏറ്റെടുത്തുസ്നേഹം കാൽവരിയിൽ ത്യാഗമായി C : വിശുദ്ധമാകും കുരിശിനാലെ മുദ്രിതമാക്കണമേനാഥാ സുരക്ഷിതരാക്കണമേ ഒരു പുൽക്കൊടി തുമ്പിൻ വിലയില്ല മനുഷ്യനായിദൈവമനമിന്നും തേങ്ങിടുന്നുമർത്യാ എൻവിളി ശ്രവിക്കു എന്നുംസ്വർഗ്ഗത്തിന്ൻ വാതിൽ തുറന്നിടാനായ് കുരിശിനേക്കാളും വലുതായി നിൻ പാപംമകനെ നീ ഇനി പിന്തിരിയുഅന്ത്യവിധിയോ നിനക്കായി കാക്കുന്നുസ്വർഗ്ഗമോ നരകമോ നിനക്ക് കാമ്യം Oru Sleevayal || Saleena Abraham || Wilson Piravom || Fr. Jerin MCBS…
-
Syro Malabar Homily│Exultation of the Cross│കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ │SEP- 14 │Luke 24:13-27
Watch “Syro Malabar Homily│Exultation of the Cross│കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ │SEP- 14 │Luke 24:13-27” on YouTube
-
Jared Kushner’s White House Story and Beyond: ‘I Believe the Hand of God is In It’
Watch “Jared Kushner’s White House Story and Beyond: ‘I Believe the Hand of God is In It’” on YouTube
-
സെപ്റ്റംബർ 13 വിശുദ്ധ ജോൺ ക്രിസോസ്‌തോം | Saint John Chrysostom
Watch “സെപ്റ്റംബർ 13 – വിശുദ്ധ ജോൺ ക്രിസോസ്‌തോം | Saint John Chrysostom” on YouTube പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരിൽ ഒരാളായ, ”സ്വര്‍ണ്ണ നാവുകാരന്‍” എന്നറിയപ്പെട്ടിരുന്ന, വിശുദ്ധ ജോൺ ക്രിസോസ്‌തോമിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
Hanging out with Al Fadi and Adam Seeker
Watch “Hanging out with Al Fadi and Adam Seeker” on YouTube
-
Saint John Chrysostom | Tuesday of week 24 in Ordinary Time
🔥 🌹 🔥 🌹 🔥 🌹 13 Sep 2022 Saint John Chrysostom, Bishop, Doctor on Tuesday of week 24 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശിക്കുന്നവരുടെ ശക്തിയായ ദൈവമേ,മെത്രാനായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റംഅദ്ഭുതകരമായ വാഗ്‌വിലാസത്തിലുംപീഡനങ്ങളുടെ അനുഭവത്തിലുംനിസ്തുലനാകാന്‍ അങ്ങ് തിരുവുള്ളമായല്ലോ.അദ്ദേഹത്തിന്റെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിതരായി,കീഴടക്കാനാവാത്ത ക്ഷമയുടെ മാതൃകയാല്‍ശക്തരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…
-
The Most Holy Name of Mary or Monday of week 24 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 12 Sep 2022 The Most Holy Name of Mary or Monday of week 24 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ നാമംആഘോഷിക്കുന്ന എല്ലാവര്‍ക്കുംഅങ്ങേ കാരുണ്യത്തിന്റെ സഹായംഈ കന്യക നേടിക്കൊടുക്കട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 11:17-26,33നിങ്ങളുടെ ഇടയില്‍…
-
September 11 വിശുദ്ധ പഫ്നൂഷിയസ്
♦️♦️♦️ September 1️⃣1️⃣♦️♦️♦️വിശുദ്ധ പഫ്നൂഷിയസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ പഫ്നൂഷിയസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് യാതൊരു രേഖകളും നിലവിലില്ല. എന്നാല്‍ അറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ കാലഘട്ടത്തിലെ മറ്റ് അനേകം യുവാക്കളെപ്പോലെ പഫ്നൂഷിയസും, ഒരു സന്യാസസമൂഹത്തെ നയിക്കുകയും, ആശ്രമജീവിത സമ്പ്രദായത്തിന് തുടക്കമിടുകയും ചെയ്ത ഒരാളാണ്. വിശുദ്ധ അന്തോനീസിന്റെ മേല്‍നോട്ടത്തില്‍ നിരവധി വര്‍ഷങ്ങള്‍ കര്‍ക്കശമായ സന്യാസ ചര്യകള്‍ പാലിച്ചുകൊണ്ട് ജീവിച്ചതിനു ശേഷം, കാലക്രമേണ പഫ്നൂഷിയസ് തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. *305 – 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും…
-
സെപ്റ്റംബർ 11 – വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിർ | Saint Jean-Gabriel Perboyre
സെപ്റ്റംബർ 11 – വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിർ | Saint Jean-Gabriel Perboyre ചൈനയിൽ ആദ്യം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട രക്തസാക്ഷിയായ വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിറിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
24th Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 11 Sep 2022 24th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,ഞങ്ങളെ കടാക്ഷിക്കുകയുംഅങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 32:7-11,13-14കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി.…
-
സെപ്റ്റംബർ 10 – തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസ് | Saint Nicholas of Tolentino
സെപ്റ്റംബർ 10 – തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസ് | Saint Nicholas of Tolentino ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
September 10 വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ
♦️♦️♦️ September 1️⃣0️⃣♦️♦️♦️വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ് തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക് ഒരു മകനുണ്ടാവുകയും…
-
Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ
Gijo Vellakkizhangil MSJ മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,ഏലിയാ-സ്ലീവാ-മൂശാ കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ഈ കാലത്തില്‍ തിന്മയില്‍നിന്നും പാപത്തില്‍നിന്നും അകന്ന് പ്രലോഭനങ്ങളില്‍ വീഴാതെ ക്രിസ്തുവിനെ വരവേല്‍ക്കാന്‍ ആത്മീയമായി ഒരുങ്ങാനുള്ള ആഹ്വാനമാണ് നമുക്ക് തിരുസഭ നല്‍കുക. ഇന്ന് നാം വായിച്ചുകേട്ട- വി. മര്‍ക്കോസിന്റെ സുവിശേഷം 9-ാം അദ്ധ്യായം 2 മുതലുള്ള വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെയാണ്: ക്രിസ്തുവിനെപ്പോലെ ഒരു രൂപാന്തരീകരണം,…
